Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക്ഡൗണ്‍: കെട്ടിക്കിടക്കുന്നത് 40 കോടിയുടെ പടക്കങ്ങള്‍

ഉയര്‍ന്ന പലിശയ്‌ക്ക് വായ്‌പയെടുത്താണ് മിക്കവരും കച്ചവടത്തിന് പണം കണ്ടെത്തുന്നത്. പ്രധാനമായും തമിഴ്നാട്ടില്‍ നിന്നാണ് കേരളത്തില്‍ പടക്കമെത്തിക്കുന്നത്. വലിയ കമ്പനികള്‍ നിശ്ചിത ശതമാനം പടക്കം തിരികെയെടുക്കാമെന്ന് ധാരണയിലെത്തിയിട്ടുണ്ടെങ്കിലും ഗതാഗത സൗകര്യമില്ലാത്തതിനാല്‍ ഇപ്പോള്‍ അതും സാധ്യമല്ല. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് പടക്കം തിരികെയെത്തിക്കാനുള്ള സാഹചര്യമൊരുക്കണമെന്നാണ് ഡീലര്‍മാര്‍ ആവശ്യപ്പെടുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2020, 01:54 pm IST
in Kerala

കണ്ണൂര്‍: ലോക്ഡൗണ്‍ കാരണം കേരളത്തിലെ നാലായിരത്തിയഞ്ഞൂറോളം പടക്കക്കടകളില്‍ കെട്ടിക്കിടക്കുന്നത് 40 കോടിയോളം രൂപയുടെ പടക്കങ്ങള്‍. വിഷുവിപണി ലക്ഷ്യമിട്ട് കച്ചവടത്തിനായി കൊണ്ടുവന്ന പടക്കമാണിത്. പടക്കക്കച്ചവടത്തെ മാത്രം ആശ്രമയിച്ച് മുന്നോട്ട് പോകുന്ന ചെറുകിട ഡീലര്‍മാര്‍ ഒരു വര്‍ഷം പിടിച്ച് നില്‍ക്കുന്നത് വിഷു സമയത്തുള്ള വില്‍പ്പനയിലൂടെയാണ്. ലോക്ഡൗണ്‍ ഉണ്ടെങ്കിലും പടക്ക വ്യാപാരത്തിന് നിയന്ത്രിതമായ ഇളവുകള്‍ കച്ചവടക്കാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ കച്ചവടം ഒട്ടും നടക്കാത്ത അവസ്ഥയായി.

ഉയര്‍ന്ന പലിശയ്‌ക്ക് വായ്‌പയെടുത്താണ് മിക്കവരും കച്ചവടത്തിന് പണം കണ്ടെത്തുന്നത്. പ്രധാനമായും തമിഴ്നാട്ടില്‍ നിന്നാണ് കേരളത്തില്‍ പടക്കമെത്തിക്കുന്നത്. വലിയ കമ്പനികള്‍ നിശ്ചിത ശതമാനം പടക്കം തിരികെയെടുക്കാമെന്ന് ധാരണയിലെത്തിയിട്ടുണ്ടെങ്കിലും ഗതാഗത സൗകര്യമില്ലാത്തതിനാല്‍ ഇപ്പോള്‍ അതും സാധ്യമല്ല. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് പടക്കം തിരികെയെത്തിക്കാനുള്ള സാഹചര്യമൊരുക്കണമെന്നാണ് ഡീലര്‍മാര്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ കമ്പനികള്‍ക്ക് പടക്കം തിരികെ നല്‍കാനുള്ള സാഹചര്യമുണ്ടായാലും കോടികളുടെ ബാധ്യതയാണ് കച്ചവടക്കാരെ കാത്തിരിക്കുന്നത്. കാരണം 18  ശതമാനം ജിഎസ്ടി, മൂന്ന് ശതമാനം പാക്കിങ് ചാര്‍ജ്, ഇന്‍ഷുറന്‍സ് ചാര്‍ജ്, ട്രാന്‍സ്പോര്‍ട്ടേഷന്‍, കയറ്റിറക്ക് തുടങ്ങിയ ചെലവുകള്‍ തുടങ്ങി മൊത്തം വിലയുടെ 35 ശതമാനത്തോളം ആര് വഹിക്കുമെന്നതിന് കമ്പനികള്‍ക്കോ ചെറുകിട കച്ചവടക്കാര്‍ക്കോ ഉത്തരമില്ല. കോടികളുടെ ബാധ്യത നിലനില്‍ക്കെ ഡീലര്‍മാര്‍ക്ക് വാടക പോലും നല്‍കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

ചെറുതും വലുതുമായ ആയിരക്കണക്കിന് കച്ചവടക്കാരെ നേരിട്ട് ബാധിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഫയര്‍ വര്‍ക്സ് ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ.പി. രാജീവന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: crisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

Kerala

കിഫ്ബി പ്രതിസന്ധിയിലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്; പദ്ധതികള്‍ പാതിവഴിയിൽ, വായ്‌പകള്‍ കുന്നുകൂടി

Kerala

സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ; വാതിൽപ്പടി സേവനം മുടങ്ങിയിട്ട് മുന്നാഴ്ച പിന്നിടുന്നു, കരാറുകാർക്ക് നൽകാനുള്ളത് ലക്ഷങ്ങൾ

Kerala

നാടകത്തില്‍ നിന്ന് വന്നവര്‍ ഏതു പ്രതിസന്ധിയിലും ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഒപ്പം നില്‍ക്കുന്നവരെന്ന് ലാല്‍ ജോസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.