Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോവിഡ് ധനസഹായത്തിലും വെട്ടിപ്പ്; അഭിഭാഷക ക്ലര്‍ക്കുമാര്‍ക്കായി സര്‍ക്കാര്‍ നല്‍കിയ പണത്തില്‍ നിന്നും സംഘടന നിര്‍ബന്ധിത പിരിവ് നടത്തിയതായി ആരോപണം

അഭിഭാഷക ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്ത നിര്‍ധനരായ ക്ലര്‍ക്കുമാര്‍ക്ക് 1000 രൂപവീതം സഹായം നല്‍കാനെന്ന് പറഞ്ഞാണ് അംഗങ്ങളില്‍ നിന്ന് 200 രൂപ വീതം പിരിവെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2020, 12:37 pm IST
in Kerala

കൊല്ലം: സംഘടനാ പിരിവ് എന്ന പേരില്‍ കോവിഡ് ധനസഹായമായി സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പണത്തില്‍ നിന്നും കൈയിട്ടു വാരിയതായി പരാതി. ക്ഷേമനിധി അംഗങ്ങളായ അഭിഭാഷക ക്ലര്‍ക്കുമാര്‍ക്ക് വിതരണം ചെയ്ത കോവിഡ് ആശ്വാസ ധനസഹായമാണ് ഇത്തരത്തില്‍ വെട്ടിച്ചത്. 200ല്‍ അധികം അംഗങ്ങളുള്ള പുനലൂര്‍ യൂണിറ്റിലാണ് സംഭവം നടന്നത്.  

കോവിഡ് ആശ്വാസ സഹായമായി 3000 രൂപ വീതം ധനസഹായം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തുകയില്‍ നിന്ന് അഭിഭാഷക ക്ലര്‍ക്കുമാരുടെ സംഘടന 200 രൂപ വീതം എടുത്തശേഷം 2800 രൂപ മാത്രം നല്‍കുകായിരുന്നു. 

അഭിഭാഷക ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്ത നിര്‍ധനരായ ക്ലര്‍ക്കുമാര്‍ക്ക് 1000 രൂപവീതം സഹായം നല്‍കാനെന്ന് പറഞ്ഞാണ് അംഗങ്ങളില്‍ നിന്ന് 200 രൂപ വീതം പിരിവെടുത്തത്. സര്‍ക്കാര്‍ ധനസഹായത്തില്‍ നിന്നുവരെ സംഘടനാ പിരിവ് നടത്തിയതിനെതിരെ അംഗങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിനെതിരെ അഡ്വക്കേറ്റ് ക്ലര്‍ക്ക്‌സ് അസോസിയേഷന്‍ പുനലൂര്‍ യൂണിറ്റ് കമ്മിറ്റിയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിട്ടുണ്ട്.  

അതേസമയം സംഘടന പിരിവ് നടത്തി സഹായം നല്‍കിയവരില്‍ കോടതിയില്‍ പോകാതെ ബിസിനസ് നടത്തുന്നവര്‍ വരെ ഉള്ളതായും പരാതി ഉയര്‍ന്നിട്ടുണ്ട്.  ഈ പണപ്പിരിവ് സംഘടനയുടെ കമ്മിറ്റിയിലോ എക്‌സിക്യൂട്ടീവിലോ തീരുമാനിക്കാതെയാണ് നടപ്പിലാക്കിയതെന്ന് കാണിച്ച് സംഘടനയുടെ പുനലൂര്‍ യൂണിറ്റ് ട്രഷറര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

വര്‍ഷം 1200 രൂപ വീതമാണ് അഭിഭാഷക ക്ലര്‍ക്കുമാര്‍ ക്ഷേമനിധിയിലേക്ക് അടയ്‌ക്കുന്നത്. തങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സഹായത്തില്‍ നിന്ന് ക്ഷേമനിധിയില്‍ അംഗത്വം എടുക്കാതെയും വിഹിതം അടയ്‌ക്കാതെയും ഉള്ളവര്‍ക്ക് നിര്‍ബന്ധിത പണപ്പിരിവ് നടത്തി ധനസഹായം നല്‍കിയതിനെതിരെ പുനലൂര്‍ യൂണിറ്റില്‍ പ്രതിഷേധവും ഉടലെടുത്തിട്ടുണ്ട്.  

Tags: AdvocateപണംcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിജീവിത മൊഴി നല്‍കിയതിന്റെ പിറ്റേന്ന് രാഹുല്‍ മാങ്കൂട്ടത്തലിന്റെ വാട്സാപ്പ് സ്റ്റാറ്റസ് ലൈക്ക് ചെയ്തു, കോള്‍ പോയത് ബ്ലോക്ക് ചെയ്യവെ അബദ്ധത്തില്‍

Kerala

യുവ അഭിഭാഷകയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച വക്കീല്‍ ഗുമസ്തന്‍ മുഹമ്മദ് ഷഫീഖ് അറസ്റ്റില്‍

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: കോടതിയുടെ വിമര്‍ശനം പക്വത ഇല്ലായ്‌മയെന്ന് അഡ്വ. ടി ബി മിനി

World

നിക്കോളാസ് മഡുറോയ്‌ക്ക് വേണ്ടി ബാരി പൊള്ളോക്ക് വാദിക്കും ; ജൂലിയൻ അസാൻജിന്റെ മോചനത്തിന് വഴിയൊരുക്കിയ അതേ അമേരിക്കൻ അഭിഭാഷകൻ

Kerala

അപമാനഭാരത്താല്‍ ഹൃദയം വെന്തുനീറുന്നു-അതിജീവിതയുടെ അഭിഭാഷക അഡ്വ. ടിബി മിനി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.