Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തിന് നല്ല ദിവസം; പോസിറ്റിവ് കേസ് ഒന്ന്; നിരീക്ഷണ പട്ടിക ഒരു ലക്ഷത്തില്‍ താഴെ

ഇന്നലെ രോഗം സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ഇയാളും നിരീക്ഷണപട്ടികയില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ കൂടുതല്‍ പേരിലേക്ക് രോഗവ്യാപനം നടന്നിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഇന്നലെ ഏഴ് പേര്‍കൂടി രോഗമുക്തരായി. കാസര്‍കോട് 4, കോഴിക്കോട് -2, കൊല്ലത്ത് ഒരാള്‍ വീതമാണ് രോഗമുക്തരായത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 16, 2020, 09:44 am IST
in Kerala

തിരുവനന്തപുരം: ഇന്നലെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് ഒരാളില്‍ മാത്രം. ലോക്ഡൗണ്‍ കൃത്യമായി പാലിച്ചതോടെ നിരീക്ഷണ പട്ടികയിലുള്ളവരുടെ എണ്ണം 97,464ആയി ചുരുങ്ങി. രോഗവ്യാപനം ശക്തമായിരുന്നപ്പോള്‍ ഇത് 1.79 ലക്ഷം കടന്നിരുന്നു.  

ഇന്നലെ രോഗം സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ഇയാളും നിരീക്ഷണപട്ടികയില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ കൂടുതല്‍ പേരിലേക്ക് രോഗവ്യാപനം നടന്നിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഇന്നലെ ഏഴ് പേര്‍കൂടി രോഗമുക്തരായി. കാസര്‍കോട് 4, കോഴിക്കോട് -2, കൊല്ലത്ത് ഒരാള്‍ വീതമാണ് രോഗമുക്തരായത്.  

രോഗം ബാധിച്ച 387 പേരില്‍ 218 പേര്‍ക്ക് രോഗം ഭേദമായി. രോഗം പിടിപെട്ടവരില്‍ 264 പേരും വിദേശത്ത് നിന്നോ ഇതര സംസ്ഥാനത്ത് നിന്നോ എത്തിയവരാണ്. 114 പേര്‍ക്ക് രോഗ പകര്‍ച്ചയുണ്ടായത് സമ്പര്‍ക്കത്തിലൂടെയും. വിദേശികളായവരില്‍ രോഗം കണ്ടെത്തിയത് എട്ടുപേരിലാണ്. രോഗബാധിതരായ മുഴുവന്‍ വിദേശികളും സുഖം പ്രാപിച്ചു. ആലപ്പുഴ-5, എറണാകുളം-21, ഇടുക്കി-10, കണ്ണൂര്‍-80, കാസര്‍കോട്-167, കൊല്ലം-9, കോട്ടയം-3, കോഴിക്കോട്-16, മലപ്പുറം-21, പാലക്കാട്-8, പത്തനംതിട്ട-17, തിരുവനന്തപുരം-14, തൃശൂര്‍-13, വയനാട്-3 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

ആശ്വസിക്കാനായിട്ടില്ല: മുന്നറിയിപ്പു നല്‍കി  മുഖ്യമന്ത്രി; കേന്ദ്ര തീരുമാനം ശരിയായ നടപടി

തിരുവനന്തപുരം: രോഗബാധിതരുടെ എണ്ണത്തിലെ കുറവില്‍ വൈറസ് വ്യാപനം സംബന്ധിച്ച് ആശ്വസിക്കാനായിട്ടില്ലെന്നും സ്ഥിതി ഏത് നിമിഷവും കൈവിട്ടുപോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജാഗ്രതയിലും നിയന്ത്രണത്തിലും കുറവ് വരുത്തിയാല്‍ രോഗം സമൂഹവ്യാപനത്തിലേക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി ലോക്ഡൗണ്‍ നീട്ടിയ കേന്ദ്ര തീരുമാനം ശരിയായ നടപടിയാണ്. അതിനെ സ്വാഗതം ചെയ്യുന്നു. കേന്ദ്രത്തിന്റെ തീരുമാനം അനുസരിച്ച് മാത്രമേ സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യത്തിലുള്ള ഇളവുകള്‍ ഉണ്ടാകൂ. ഇക്കാര്യങ്ങള്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. രോഗപരിശോധന കൂടുതല്‍ വേഗത്തിലാക്കും. വിദേശത്ത് നിരീക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്. യുഎഇയില്‍ ബര്‍ഡാനില്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ സഹകരണത്തോടെ നിരീക്ഷണ കേന്ദ്രത്തിനായി കെട്ടിടം കണ്ടെത്തി. നോര്‍ക്കയും നിരീക്ഷിക്കുണ്ട്. ഗള്‍ഫിലേക്ക് മരുന്നുകള്‍ എത്തിക്കുന്നതിന് കേന്ദ്രീകൃത സംവിധാനം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: ഐഎസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.