Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി കുടുങ്ങുമോ? സ്പ്രിന്‍ക്ലെര്‍ ഡേറ്റാ തട്ടിപ്പില്‍ വന്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷം; റേഷന്‍ വാങ്ങുന്നവരുടെ വിവരങ്ങളും ചോര്‍ത്തി

കരാറില്‍ ഏര്‍പ്പെട്ട അമേരിക്കന്‍ കമ്പനി ഡേറ്റാ തട്ടിപ്പുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ടിട്ടുള്ള കേസില്‍ ഉള്‍പ്പെട്ടവരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2020, 12:56 pm IST
in Kerala

തിരുവനന്തപുരം: കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ രോഗികളുടെ അടക്കം വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്യാന്‍ അമേരിക്കന്‍ കമ്പനിയെ നിയോഗിച്ചതിനു പിന്നില്‍ വന്‍ അഴിതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാറുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഐടി വകുപ്പ് പുറത്തുവിട്ട രേഖകള്‍ എല്ലാം തട്ടിക്കൂട്ടാണ്. കരാറിനു പിന്നില്‍ വന്‍ അഴിമതിയുണ്ട്. സ്പ്രിന്‍ക്ലെര്‍ കമ്പനിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ സംബന്ധിച്ച വിശദ അന്വേഷണം നടത്തിയാല്‍ പലതും പുറത്തുവരും, അതൊന്നും ഇപ്പോള്‍ പറയുന്നില്ല. അന്താരാഷ്‌ട്ര കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ പാലിക്കേണ്ട് കേന്ദ്ര-സംസ്ഥാന മാനദണ്ഡങ്ങള്‍ ഒന്നും ഇതില്‍ പാലിക്കപ്പെട്ടില്ല. കരാറുമായി ബന്ധപ്പെട്ട് ഒരു സര്‍ക്കാര്‍ ഫയല്‍ പോലുമില്ല. ഇതുമായി ബന്ധപ്പെട്ട ഫയല്‍ ആവശ്യപ്പെട്ടിട്ടും തനിക്ക് നല്‍കിയിട്ടില്ല. കരാറില്‍ ഏര്‍പ്പെട്ട അമേരിക്കന്‍ കമ്പനി ഡേറ്റാ തട്ടിപ്പുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ടിട്ടുള്ള കേസില്‍ ഉള്‍പ്പെട്ടവരാണ്.  രണ്ടുവര്‍ഷമായി കേസ് തുടരുകയാണ്. കരാറുമായി ബന്ധപ്പെട്ട് ഏതെങ്കിലും കേസ് ഉണ്ടായാല്‍ കേസ് കൊടുക്കേണ്ടത് ന്യൂയോര്‍ക്കിലെ കോടതിയിലാണെന്നു കമ്പനി നല്‍കിയ രേഖകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ നിയമസംവിധാനവുമായി ഇപ്പോഴത്തെ കരാറിന് ഒരു ബന്ധവുമില്ല.  

കരാറുമായി ബന്ധപ്പെട്ട് കമ്പനിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയോ എന്നു വ്യക്തമാക്കണം. കോവിഡുമായി ബന്ധപ്പെട്ട് മാത്രമല്ല, സംസ്ഥാനത്തെ റേഷന്‍ വാങ്ങുന്ന 80 ലക്ഷത്തോളം ജനങ്ങളുടെ വിവരങ്ങളും ഈ കമ്പനി ശേഖരിച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനി ചോര്‍ത്തുകയാണ്. പ്രളയകാലത്തും സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചവരാണ് ഈ കമ്പനി എന്നാണ് ഇപ്പോള്‍ മന്ത്രിമാര്‍ പറയുന്നത്. എന്നാല്‍, ഇത്തരത്തില്‍ ഒരു വിവരവും മാധ്യമങ്ങള്‍ക്കോ പ്രതിപക്ഷത്തിനോ ഇല്ല. ഈ കമ്പനിയുമായി ബന്ധപ്പെട്ട ദുരൂഹത ഏറുകയാണ്. വിഷയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിക്കുള്ള പങ്ക് വ്യക്തമാക്കണം. കമ്പനിയുടെ സര്‍വീസ് സൗജന്യമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, കോവിഡിനു ശേഷം തങ്ങളുടെ സര്‍വീസ്തുക എത്രയെന്ന് അറിയിക്കുമെന്നാണ് കമ്പനി നല്‍കിയ രേഖകള്‍ വ്യക്തമാക്കുന്നത്. താന്‍ ഡേറ്റാ ചോര്‍ച്ച ആരോപണം ഉന്നയിച്ച ശേഷം കമ്പനി അയച്ച ഇ മെയ്‌ലുകളാണ് ഇപ്പോള്‍ കരാറുമായി ബന്ധപ്പെട്ട് പുറത്തുവിട്ടിരിക്കുന്നത്. എല്ലാ സുതാര്യമെങ്കില്‍ എന്താണ് കരാര്‍ നേരത്തേ പുറത്തുവിടാത്തതെന്നും ചെന്നിത്തല. ഇക്കാര്യങ്ങള്‍ മുഖ്യന്ത്രി ഇനിയും ഒന്നും പറയില്ലെന്നും കൂടുതല്‍ പറഞ്ഞാല്‍ കുടങ്ങുമെന്ന് മുഖ്യമന്ത്രിക്കറിയാം. കോവിഡുമായി ബന്ധപ്പെട്ടുള്ള ഒരു വകുപ്പുകള്‍ക്കും അമേരിക്കന്‍ കമ്പനിയുമായി ബന്ധപ്പെട്ട കരാര്‍ സംബന്ധിച്ച് ഒരു വിവരവും ഇല്ലെന്നും ഐടി സെക്രട്ടറിയെ മാറ്റിയില്ലെങ്കില്‍ ഇനിയും തട്ടിപ്പു രേഖകള്‍ സൃഷ്ടിക്കപ്പെടുമെന്നും ചെന്നിത്തല.

Tags: pinarayiരമേശ് ചെന്നിത്തല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

Kerala

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്; ദേശീയപാതയുമായി ഒരു ബന്ധവുമില്ല…

Kerala

ഭരണത്തലവനെ ക്ഷണിച്ചു, ആരു വേണമെന്ന് മുഖ്യമന്ത്രി തീരമാനിക്കണമായിരുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

ഡാറ്റാ മോഷണം: എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളെക്കുറിച്ചുള്ള വിവരങ്ങളും മുഖ്യമന്ത്രി ചോർത്തി

Kerala

‘ സാരി മാറ്റുന്നത് പോലെ എന്ന് പറഞ്ഞാൽ എന്താണെന്ന് മകൻ ചോദിക്കുന്നു , നിങ്ങൾക്ക് പറ്റുമോ മറുപടി നൽകാൻ ‘ ; മുഖ്യമന്ത്രിയിലാണ് പ്രതീക്ഷയെന്ന് രേഖ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.