Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊവിഡ് ദുരിതാശ്വാസ ഫണ്ടിലേയ്‌ക്കുള്ള സംഭാവന; തര്‍ക്കങ്ങളില്‍ ഉലഞ്ഞ് ഗുരുവായൂര്‍ ദേവസ്വം; തീരുമാനം വൈകുന്നു

ലോക്ക്ഡൗണ്‍ മൂലം ദേവസ്വം ബോര്‍ഡ് ഭരണസമിതി യോഗം ചേരാത്തതിനാല്‍ അന്തിമ തീരുമാനം കൈക്കൊള്ളാനായിട്ടില്ല. കഴിഞ്ഞതവണ പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം അഞ്ചുകോടി രൂപ നല്‍കിയിരുന്നു. ഇതിനെതിരേ ചില വ്യക്തികള്‍ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണു ദേവസ്വം ബോര്‍ഡിലെ ചില അംഗങ്ങള്‍ പുനരാലോചന ആവശ്യപ്പെട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2020, 10:06 am IST
in Kerala

കൊച്ചി: കൊറോണ(കൊവിഡ് 19) ദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവന നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വത്തിന്റെ തീരുമാനം തര്‍ക്കങ്ങളെ തുടര്‍ന്ന് വൈകുന്നു. ഫണ്ടിലേക്കു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുകോടി രൂപ നല്‍കിക്കഴിഞ്ഞ സാഹചര്യത്തിലാണ് ഇപ്പോഴും വാദപ്രതിവാദങ്ങളുടെ പേരില്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ തീരുമാനം വൈകുന്നത്.  

ലോക്ക്ഡൗണ്‍ മൂലം ദേവസ്വം ബോര്‍ഡ് ഭരണസമിതി യോഗം ചേരാത്തതിനാല്‍ അന്തിമ തീരുമാനം കൈക്കൊള്ളാനായിട്ടില്ല. കഴിഞ്ഞതവണ പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം അഞ്ചുകോടി രൂപ നല്‍കിയിരുന്നു. ഇതിനെതിരേ ചില വ്യക്തികള്‍ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണു ദേവസ്വം ബോര്‍ഡിലെ ചില അംഗങ്ങള്‍ പുനരാലോചന ആവശ്യപ്പെട്ടിരിക്കുന്നത്. വഴിപാട് പണം ദേവസ്വത്തിന്റെ കാര്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ചില ഭരണകക്ഷി അംഗങ്ങളും ദേവസ്വം ഡയറക്ടര്‍ ബോര്‍ഡിലെ അംഗങ്ങളില്‍ ചിലരും ബോര്‍ഡിലെ ഉദ്യോഗസ്ഥ സംഘടനകളില്‍പ്പെട്ടവരും വന്‍തുക സംഭാവന ചെയ്യുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.  

നിലവില്‍ 20 കോടിയിലേറെ രൂപ പ്രതിമാസ നഷ്ടത്തിലാണു ബോര്‍ഡ് എന്നാണ് ഇവര്‍ പറയുന്നത്. ദേവസ്വം ബോര്‍ഡ് ഫണ്ടില്‍നിന്നു ക്ഷേത്രവികസനത്തിനല്ലാതെ തുക ഉപയോഗിക്കരുത്. ശമ്പളത്തിനും ക്ഷേത്ര അനുബന്ധ ചെലവുകള്‍ക്കുമായി പ്രതിമാസം 22 കോടി രൂപയാണു നീക്കിവയ്‌ക്കേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബോര്‍ഡിനു വരുമാനമില്ല. പ്രളയ സമയത്ത് ക്ഷേത്ര വരുമാനം ഉണ്ടായിരുന്നു. അന്നു ദുരിതാശ്വാസ ഫണ്ടിലേക്ക് തുക നല്‍കിയത് ഭരണകക്ഷി പ്രതിനിധികള്‍ക്ക് തോന്നിയതുപോലെയാണെന്ന ആക്ഷേപമാണ് എതിര്‍ക്കുന്നവര്‍ ഉന്നയിച്ചത്.  

കൊവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചുകോടി രൂപയെങ്കിലും ദേവസ്വം ബോര്‍ഡ് നല്‍കണമെന്ന പൊതുധാരണയിലാണ് അന്തിമ തീരുമാനം വേണ്ടത്. എന്നാല്‍, ഈ തുക ദേവസ്വത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥയില്‍ അധികമാണെന്ന വാദമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്.

Tags: covidCoronacoronavirusകോ വിഡ് മരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.