കൊറോണക്കാലത്ത് മലയാള മനോരമ മാധ്യമ സദാചാരത്തിന്റെ ലംഘനമാണ് നടത്തുന്നത്. കുറച്ചുകാലമായി വ്യാജവാര്‍ത്തകളാണ് പത്രം പുറത്തേക്ക് പടച്ചുവിടുന്നത്. യുപിയില്‍ കുടുംബ കലഹത്തെ തുടര്‍ന്ന് യുവതി കുഞ്ഞിനെ പുഴയില്‍ എറിഞ്ഞ് കൊന്ന സംഭവം ഉണ്ടായിരുന്നു. എന്നാല്‍, മലയാള മനോരമ ഈ സംഭവം ലോക്ഡൗണ്‍ കാലത്ത് ഭക്ഷണം കിട്ടാത്തതിനാണെന്ന രീതിയിലാണ് പ്രചരിപ്പിച്ചത്. ബിജെപിക്കെതിരെയും നീചമായ വ്യാജവാര്‍ത്ത ചമയ്ക്കലാണ് ഈ മാധ്യമ സ്ഥാപനം ചെയ്യുന്നത്. ഞാന്‍ എട്ടിന് എല്ലാ മാധ്യമങ്ങള്‍ക്കും നല്കിയ വാര്‍ത്ത കുറിപ്പ് ‘നിലപാട് മാറ്റി’ സുരേന്ദ്രന് എന്ന പേരില്‍ ഇന്നു (13ാം തിയതി) പത്രം അച്ചടിച്ചിട്ടുണ്ട്.. എന്ത് മാധ്യമ സദാചാരമാണ് മനോരമയ്ക്കുള്ളത്.. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പ്രതികരിക്കുന്നു..
https://www.youtube.com/watch?v=J85Ss2eIB1E
പ്രതികരിക്കാൻ ഇവിടെ എഴുതുക: