Monday, June 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിശക്കുന്ന വയറിന് വിഷുകൈനീട്ടം: സേവാഭാരതി കൊയിലാണ്ടിയില്‍ ആയിരം കിറ്റുകള്‍ നല്‍കും

തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്കായിരിക്കും കിറ്റുകള്‍ നല്‍കുക. പ്രത്യേക വാഹനത്തില്‍ കിറ്റുകള്‍ അതാത് കേന്ദ്രങ്ങളില്‍ എത്തിച്ച ശേഷം പ്രവര്‍ത്തകന്‍മാര്‍ വീടുകളിലെത്തിക്കും.

Janmabhumi Online by Janmabhumi Online
Apr 13, 2020, 11:19 am IST
in Seva Bharathi
സേവാഭാരതി കൊയിലാണ്ടി യൂണിറ്റ് വിഷുക്കിറ്റിനായി എത്തിച്ച പച്ചക്കറി

സേവാഭാരതി കൊയിലാണ്ടി യൂണിറ്റ് വിഷുക്കിറ്റിനായി എത്തിച്ച പച്ചക്കറി

FacebookTwitterWhatsAppTelegramLinkedinEmail

കൊയിലാണ്ടി: വിശക്കുന്ന വയറിന് വിഷുകൈനീട്ടം എന്ന സന്ദേശവുമായി സേവാഭാരതി  കൊയിലാണ്ടിയില്‍ ആയിരം കിറ്റുകള്‍ ഇന്ന് വിതരണം ചെയ്യും. സേവാഭാരതി ഭാരവാഹികള്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്കായിരിക്കും കിറ്റുകള്‍ നല്‍കുക. വി.എം.മോഹനന്‍, കെ.എം.രജി, കെ.വി.അച്ചുതന്‍ ,മോഹനന്‍ കല്ലേരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ 50 ഓളം പ്രവര്‍ത്തകരാണ് കിറ്റുകള്‍ പാക്ക് ചെയ്തത്.പ്രത്യേക വാഹനത്തില്‍ കിറ്റുകള്‍ അതാത് കേന്ദ്രങ്ങളില്‍ എത്തിച്ച ശേഷം പ്രവര്‍ത്തകന്‍മാര്‍ വീടുകളിലെത്തിക്കും.

ഉള്ളിയേരി: സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ പുത്തഞ്ചേരിയില്‍ 101 വീടുകളില്‍ വിഷു പച്ചക്കറി കിറ്റ് വിതരണം നടത്തി. സേവാഭാരതി രക്ഷാധികാരി ഇ.കെ. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ വി.കെ. ഗംഗാധരന്‍, ശ്രീധരന്‍ ചാലൂര്, കെ.എം. ഗിരീഷ് കുമാര്‍, റിജി തയങ്ങോട്ട്, പ്രദീപന്‍ മണ്ണാര്‍കണ്ടി, പി.കെ. രാഘവന്‍, എന്‍.എം. പ്രബീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.  

ഉള്ളിയേരി പഞ്ചായത്ത് ബി ജെ പി 10 വാര്‍ഡ് കമ്മിറ്റി ലോക്ക് ഡൗണ്‍ മൂലംബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും കിടപ്പ് രോഗികള്‍ക്കും നമോ പച്ചക്കറി കിറ്റ് വിതരണം ചെയതു. വിതരണോദ്ഘാടനം അഴകത്ത് സോമന്‍ നമ്പ്യാര്‍ നിര്‍വ്വഹിച്ചു. ബൂത്ത് പ്രസിഡണ്ട് എളളില്‍ വിനോദ് കുമാര്‍, ചെട്ട്യാംകണ്ടി പ്രകാശന്‍, ശശി എന്നിവര്‍ പങ്കെടുത്തു

അത്തോളി: അര്‍ഹരായ കുടുംബങ്ങള്‍ക്ക് കൈത്താങ്ങുമായി അത്തോളി നിവാസികള്‍ വാട്‌സ് ആപ്പ് കൂട്ടായ്മ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു .അത്തോളി എസ് ഐ, സി. വിജയന്‍  കിറ്റ് വിതരണോഘാടനം നിര്‍വ്വഹിച്ചു .ജയ് സല്‍ കമ്മോട്ടില്‍,ഗ്രൂപ്പ് അഡ്മിന്‍ ഷൗക്കത്ത് അത്തോളി, അജീഷ് അത്തോളി ,ജോഷി ഓട്ടമ്പലം,സി  കെ ബിജീഷ്,രാജേഷ് ബാബു  തുടങ്ങിയവര്‍   നേതൃത്വം നല്‍കി

ബാലുശ്ശേരി: അറപ്പീടിക ഒതയോത്തും പടിക്കല്‍ തണല്‍ സ്വയം സഹായ സംഘം പ്രദേശത്തെ  നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷണസാധന കിറ്റ് വിതരണം ചെയ്തു.

ചോറോട്:  മാങ്ങോട്ട്പാറ നവശക്തി കലാലയം പ്രവര്‍ത്തകര്‍ മുഖാവരണം വിതരണം ചെയ്തു.വടകര പോലീസ് സ്റ്റേഷന്‍, വടകര ഫയര്‍‌സ്റ്റേഷന്‍, താലൂക്ക് ഓഫീസ്, ചോറോട് ഗ്രാമപഞ്ചായത്ത് ഓഫീസ്, ചോറോട് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് സത്യന്‍ മമ്പറത്ത്, വിനോദന്‍  ആര്‍, ശരത് ശങ്കര്‍, വിനോദന്‍ വി.ടി.കെ. എന്നിവരുടെ നേതൃത്വത്തിലായിരുന്നു  വിതരണം.

പേരാമ്പ്ര: മേപ്പയൂര്‍-ചാവട്ട് കായല് കണ്ടി ശ്രീ ഭഗവതി ക്ഷേത്രകമ്മറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തു. 200 ഓളം വീടുകളില്‍ ക്ഷേത്ര കമ്മറ്റി ഭാരവാഹികളും അംഗങ്ങളും ചേര്‍ന്ന് കിറ്റുകള്‍ എത്തിച്ചു നല്‍കി.  പ്രസിഡണ്ട് സി.രവി, സെക്രട്ടറി പ്രകാശന്‍, ഖജാന്‍ജി പടിഞ്ഞാറ്റയില്‍ പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags: SevabharathiVishu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

Kerala

വടക്കുംനാഥന് മുന്നിൽ ഉയർന്ന് നിന്ന് ഹൈന്ദവരൂപങ്ങൾ : നിറഞ്ഞ് നിന്നത് രാം ലല്ല മുതൽ രുദ്രഗണപതി വരെ

Kerala

വിഷു ആഘോഷിക്കുന്ന ട്രംപപ്പുപ്പന്‍ പൊളിയല്ലേ! പറന്നുകളിച്ച് എഐ ജനറേറ്റഡ് റീല്‍സ്

Kerala

മലയാളികള്‍ക്ക് വിഷു ആശംസ നേര്‍ന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

Kerala

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍, വിപണികളില്‍ തിരക്ക്

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ : ഹൈക്കോടതിയില്‍ സത്യവാംഗ്മൂലം നല്‍കി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് ഹൈക്കോടതി പത്ത് ദിവസം അനുവദിച്ചു

റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)

റിസര്‍വ്വ് ബാങ്ക് അഴിച്ചുവിട്ട ഡബിള്‍ പോസിറ്റീവ് നയങ്ങളില്‍ നാലാം ദിവസവും കുതിച്ചുയര്‍ന്ന് ഓഹരി വിപണി; സഞ്ജയ് മല്‍ഹോത്രയ്‌ക്ക് കയ്യടി

കോഴിക്കോട് തീരത്ത് തീപിടിച്ച കപ്പലില്‍ നിന്ന് രക്ഷപ്പെട്ട 18 പേര്‍ മംഗലാപുരത്തേക്ക്, കാണാതായ നാലുപേര്‍ക്കായി തെരച്ചില്‍

ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ല, വനം മേധാവിക്ക് അധികാരം ഉണ്ട്: കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് : ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ മോക്ക് വോട്ടുകള്‍ രേഖപ്പെടുത്തി കൃത്യത ഉറപ്പുവരുത്തി

പ്ലസ് വണ്‍ മെറിറ്റ് ക്വാട്ട രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, പ്രവേശനം ജൂണ്‍ 10 മുതല്‍ 11 വരെ

രത്തന്‍ ടാറ്റ (ഇടത്ത്) പേടിഎം ഉടമ വിജയ് ശേഖര്‍ ശര്‍മ്മ (വലത്ത്)

ടാറ്റ എയര്‍ ഇന്ത്യ ലാഭത്തിലൂടെ പുതിയ നാഴികക്കല്ലില്‍; എയറിന്ത്യയില്‍ നോണ്‍ സ്റ്റോപ്പായി പറക്കാന്‍ മോഹമുണ്ടെന്ന് പേടിഎം ഉടമ വിജയ് ശേഖര്‍ ശര്‍മ്മ

തട്ടിപ്പ് കൈയ്യോടെ പിടിച്ചാൽ ഉടനെ ജാതി, മതം , അവർണൻ കാർഡ് ; ഇങ്ങനെ മറ്റുള്ളവരുടെ സപ്പോർട്ട് കിട്ടുവാൻ നോക്കുന്നത് ശരിയല്ലെന്ന് സന്തോഷ് പണ്ഡിറ്റ്

കീം 2025: വിദ്യാര്‍ത്ഥികളുടെ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് പ്രസിദ്ധീകരിച്ചു, മാര്‍ക്ക് സമര്‍പ്പിക്കേണ്ട തീയതിയും നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies