Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും ഇളനീര്‍ നമോ കിറ്റുകളും വിഷുകിറ്റുകളുമായി വിവിധ സംഘടനകള്‍

കുന്ദമംഗലം സബ് പോസ്റ്റ് ഓഫീസില്‍ ജീവനക്കാര്‍ക്കായി സദയം ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി മാസ്‌ക് നല്‍കി. പോസ്റ്റ് മാസ്റ്റര്‍ റസീന ട്രസ്റ്റ് വര്‍ക്കിംഗ് സെക്രട്ടറി ഉദയകുമാറില്‍ നിന്ന് മാസ്‌ക് സ്വീകരിച്ചു. ഭാരവാഹികളായ സര്‍വ്വദമനന്‍ കുന്ദമംഗലം, എന്‍.ദിനേശന്‍ എന്നിവര്‍ സംബന്ധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2020, 11:15 am IST
in Kozhikode
അല്‍പ്പം ദാഹമകറ്റട്ടെ... ദിവസവും നൂറുകണക്കിനാളുകളോടെ സംസാരിച്ച് തൊണ്ട വരണ്ടപ്പോള്‍ വെള്ളം കുടിക്കുന്ന പോലീസുകാരന്‍

അല്‍പ്പം ദാഹമകറ്റട്ടെ... ദിവസവും നൂറുകണക്കിനാളുകളോടെ സംസാരിച്ച് തൊണ്ട വരണ്ടപ്പോള്‍ വെള്ളം കുടിക്കുന്ന പോലീസുകാരന്‍

ഉണ്ണികുളം: സേവന പ്രവര്‍ത്തനങ്ങളും വിഷുകിറ്റ് വിതരണവുമായി നിരവധി സംഘടനകള്‍. തയ്യല്‍ തൊഴിലാളി സംഘം രാജഗിരി യൂണിറ്റിന്റെ സഹകരണത്തോടെ ബിഎംഎസ് ഉണ്ണികുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉണ്ണികുളം വില്ലേജ് ഓഫിസിലും മൃഗാശുപത്രിയിലും മാസ്‌ക്കുകള്‍ വിതരണം നടത്തി.

കുന്ദമംഗലം സബ് പോസ്റ്റ് ഓഫീസില്‍ ജീവനക്കാര്‍ക്കായി സദയം ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി മാസ്‌ക് നല്‍കി.  പോസ്റ്റ് മാസ്റ്റര്‍ റസീന ട്രസ്റ്റ് വര്‍ക്കിംഗ് സെക്രട്ടറി ഉദയകുമാറില്‍ നിന്ന് മാസ്‌ക് സ്വീകരിച്ചു. ഭാരവാഹികളായ സര്‍വ്വദമനന്‍ കുന്ദമംഗലം, എന്‍.ദിനേശന്‍ എന്നിവര്‍ സംബന്ധിച്ചു.

വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍  എന്‍എസ്എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥിനികള്‍ മാസ്‌ക്കുകള്‍ നല്‍കി. പ്രോഗ്രാം ഓഫീസര്‍ ആര്‍. സീന ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലീലക്കും ചങ്ങരോത്ത് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജേഷ് ഭാസ്‌കരനും  കൈമാറി. എന്‍എസ്എസ് വളണ്ടിയര്‍മാരായ പി.എസ് നീലിമ, എം. അനഘ എന്നിവര്‍ നേതൃത്വം നല്‍കി.

ബാലുശ്ശേരി ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പത്രപ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി മുഖാവരണങ്ങളും ഹാന്റ് സാനിറ്റൈസറും നല്‍കി. പ്രസിഡന്റ് രാജന്‍ ബാലുശ്ശേരി ഏറ്റുവാങ്ങി. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ടി.പി. ഹരീഷ് കുമാര്‍, രവീന്ദ്രന്‍ കൊമ്പിലാട്, ഫൈസല്‍ കിനാലൂര്‍, സി.പി. ദേവന്‍, ശ്രീജിത്ത്, യു.പി. സുരേഷ് ബാബു, ടി.കെ. ബിജീഷ് കുമാര്‍,  രവി മങ്ങാട്, പി.കെ. രാമകൃഷ്ണന്‍, ബാബു എന്നിവര്‍ പങ്കെടുത്തു.

പോലീസുകാര്‍ക്കും കൊയിലാണ്ടി ഗവ. ആശുപത്രിയിലെ ജീവനക്കാര്‍ക്കും അഗ്‌നിശമന സേനാഗംങ്ങള്‍ക്കും  മറ്റു അവശ്യ സര്‍വ്വീസിലെ പ്രവര്‍ത്തകര്‍ക്കും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇളനീര്‍ വിതരണം ചെയ്തു. എന്‍.വി.അജേഷ്, സുബിന്‍, എന്‍.വി. ധനേഷ്, ജിഷ്ണു, വി.കെ. ഷാജി, എ.കെ. ദിനേശന്‍, ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.

കോഴിക്കോട് സ്‌നേഹസ്പര്‍ശം വാട്ട്‌സ് ആപ് കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. കൗണ്‍സിലര്‍  ആയിഷബി ആദ്യ കിറ്റ് വിതരണം നിര്‍വഹിച്ചു. പ്രസിഡണ്ട് ഷൈബു തോപ്പയില്‍, സെക്രട്ടറി സഫറുദ്ദീന്‍, ജൂമിര്‍ഖാന്‍, നെജീബ്, സെലു എന്നിവരും പങ്കെടുത്തു.

കട്ടിപ്പാറയില്‍  ബിജെപി നമോ വിഷു കിറ്റുകള്‍ വിതരണം ഉദ്ഘാടനം ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഷാന്‍ കട്ടിപ്പാറ നിര്‍വ്വഹിച്ചു. വാര്‍ഡ് രണ്ടില്‍ വത്സല കനകദാസ്, അജീഷ് കുട്ടിക്കണ്ടി, രജീഷ് കുട്ടികണ്ടി, നചികേതസ്, മല്ലിക ലോഹിതാക്ഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മൂന്നാം വാര്‍ഡ് എ.കെ. വിദ്യാസാഗര്‍, കരിഞ്ചോല രത്‌നാകരന്‍, സുജിത്ത്, പ്രസാദ്, രവീന്ദ്രന്‍ കൈപ്പഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.താമരശ്ശേരി ഗ്രാമപഞ്ചായത്ത് സമൂഹ അടുക്കള യോടനുബന്ധിച്ചുള്ള അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് ബിജെപി താമരശ്ശേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിഷുക്കോടി നല്‍കി. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി അന്തേവാസികള്‍ക്ക് പുതുവസ്ത്രം നല്‍കി. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.പി. ശിവദാസന്‍,  വി.പി. രാജീവന്‍ സംബന്ധിച്ചു.

ചേളന്നൂര്‍ ചിറക്കുഴി ദീനാദയാല്‍ സേവാസമിതി ചേളന്നൂര്‍ കണ്ണങ്കര ഭാഗത്തെ വീടുകളില്‍ നിന്ന് ഇളനീര്‍ ശേഖരിച്ച് കോഴിക്കോട് സേവാഭാരതിക്ക് കൈമാറി. സേവാസമിതി വളണ്ടിയര്‍മാരായ പി.വി. സുനില്‍കുമാര്‍, പി. വിഭാഷ്, പ്രബീഷ് ചിറക്കുഴി, പി. കൃഷ്ണകുമാര്‍, കെ. വിശാഖ്, വിപിന്‍, പി. ജിഷ്ണു, പി.കെ. ഷാജി, എന്‍. സാബു ഭാസ്‌ക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.  

Tags: പോലീസ്healthNamo kit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Health

തൈരിൽ ഗുണങ്ങളും ദോഷങ്ങളുമുണ്ട്, നിങ്ങള്‍ക്ക് ഈ രോഗങ്ങളുണ്ടെങ്കില്‍ തൈര് ഒരു കാരണവശാലും കഴിക്കരുത്

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.