Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം (ഏപ്രില്‍ 13 മുതല്‍ 18 വരെ)

ഏപ്രില്‍ 13 മുതല്‍ 18 വരെ

കാളിദാസ ശര്‍മ്മ, ഉഴവൂര്‍ by കാളിദാസ ശര്‍മ്മ, ഉഴവൂര്‍
Apr 12, 2020, 08:04 pm IST
in Astrology

മേടക്കൂറ്:

അശ്വതി, ഭരണി, കാര്‍ത്തിക (1/4)

നൂതന സംരംഭങ്ങള്‍ ഭാവിയിലേക്ക് ഗുണം ചെയ്യുന്നതാണ്. മാതൃജനക്ലേശവും ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ക്കും സാധ്യതയുണ്ട്. മാനസികമായ ഇഛാശക്തി വേണ്ടുംവണ്ണം വിനിയോഗിക്കുവാന്‍ സാധിച്ചുവെന്ന് വരികയില്ല. ആധ്യാത്മിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.

ഇടവക്കൂറ്:

കാര്‍ത്തിക (3/4), രോഹിണി,  മകയിരം (1/2)

ഔദ്യോഗിക രംഗത്ത് കൂടുതല്‍ ക്രിയാക്തകമാവും. മിത വ്യയവത്തിന് മാനസിക പ്രേരണയുണ്ടാവും. വാഗ്ദാനങ്ങള്‍ പലതും നിറവേറ്റുവാന്‍ സാധിക്കുന്നതാണ്. പൊതുപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും.

മിഥുനക്കൂറ്:

മകയിരം (1/2), തിരുവാതിര,  പുണര്‍തം (3/4)

ഭൂമി, ധനപരമായ വിഷയങ്ങള്‍ക്ക് ശമനമുണ്ടാകുന്നതാണ്. ആരോഗ്യപരമായ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. സഹായികളുടെ അലംഭാവം മൂലം പല കാര്യങ്ങളിലും വൈഷമ്യങ്ങള്‍ നേരിടേണ്ടിവരും. ജനസേവനപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കും.

കര്‍ക്കടകക്കൂറ്:

പുണര്‍തം(1/4), പൂയം, ആയില്യം

ഗൃഹത്തിന്റെ അറ്റകുറ്റപ്പണികള്‍ക്ക്  ധനം വിനിയോഗം ചെയ്യും. സന്തോഷപ്രദമായ ജീവിത ബന്ധങ്ങള്‍ കെട്ടിപ്പടുക്കുവാന്‍ സാധിക്കും. അധികാരസ്ഥാനത്തുള്ളവര്‍ക്ക് കൂടുതല്‍ സ്ഥാനമാനങ്ങളും സദ്കീര്‍ത്തിയും ലഭ്യമാവും. മനഃസംഘര്‍ഷങ്ങള്‍ക്ക് അയവുണ്ടാവുന്നതാണ്.

ചിങ്ങക്കൂറ്:

മകം, പൂരം, ഉത്രം(1/4)

നൂതന വിദ്യകള്‍ അഭ്യസിക്കുന്നതിനുള്ള അവസരങ്ങള്‍ സിദ്ധിക്കുന്നതാണ്. മരാമത്ത് പണികള്‍ ഏറ്റെടുത്തു നടത്തുന്നതാണ്. ധനാഗമത്തിനുള്ള ചിന്ത സദാ വച്ചുപുലര്‍ത്തും. വാസസ്ഥാനത്തിന് മാറ്റം സംഭവിക്കാവുന്നതാണ്.

കന്നിക്കൂറ്:

ഉത്രം (3/4), അത്തം, ചിത്തിര(1/2)

ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും ഗുണാനുഭവങ്ങള്‍ സിദ്ധിക്കുന്നതാണ്. നൂതന സംരംഭങ്ങള്‍ പലതും പരാജയത്തില്‍ കലാശിക്കുന്നതിന് സാധ്യത കാണുന്നു. മോഷ്ടാക്കളില്‍നിന്നും ശത്രുക്കളില്‍നിന്നുമുള്ള ഉപദ്രവങ്ങളെ അതിജീവിക്കേണ്ടതായുണ്ട്.

തുലാക്കൂറ്:

ചിത്തിര(1/2), ചോതി, വിശാഖം (3/4)

സന്താനങ്ങളുടെ ഉന്നതിക്കായുള്ള പല പദ്ധതികളും വൃഥാവിലാകും. വിവാഹാര്‍ത്ഥികള്‍ക്ക് അനുകൂല ഫലം പ്രതീക്ഷിക്കാം. കര്‍മ മേഖലയില്‍ മത്‌സര സദൃശമായ അന്തരീക്ഷം ദൃശ്യമാവും. അര്‍ഹമായ ധനാഗമത്തിന് കാലതാമസം നേരിടേണ്ടതായിവരും.

വൃശ്ചികക്കൂറ്:

വിശാഖം(1/4), അനിഴം, തൃക്കേട്ട

പരോക്ഷമായ മാര്‍ഗ്ഗത്തിലൂടെ സുഖാനുഭവങ്ങള്‍ സാധ്യമാവുന്നതാണ്. നൂതന സാമ്പത്തിക സ്രോതസ്സുകള്‍ക്ക് വഴിതെളിയുന്നതാണ്. ഉദര വ്യാധികള്‍ക്ക് സാധ്യതയുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് അവസരമുണ്ട്.

ധനുക്കൂറ്:

മൂലം, പൂരാടം, ഉത്രാടം(1/4)

വിവാഹാദി മംഗളകര്‍മ്മങ്ങള്‍ നടത്താന്‍ അവസരം ലഭ്യമാവും. ജീവിത മാര്‍ഗ്ഗത്തിനായുള്ള പരിശ്രമങ്ങള്‍ വിജയത്തിലെത്തിച്ചേരുന്നതാണ്. വാഹന സംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് അവസരം സിദ്ധിക്കും. നിസാര കാര്യങ്ങള്‍ പലതും മനസ്വസ്ഥത കെടുത്തും.

മകരക്കൂറ്:

ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

കാര്‍ഷിക ഗുണവും നാല്‍ക്കാലികളില്‍നിന്ന് കൂടുതല്‍ ധനവരുമാനവും ലഭ്യമാവുന്നതാണ്. മനസംഘര്‍ഷപരമായ സാഹചര്യങ്ങളെ നേരിടേണ്ടതായിവരും. കുടുംബ ബന്ധങ്ങള്‍ പുനഃസ്ഥാപി

ക്കാന്‍ സാധിക്കുന്നതാണ്. ഉദ്യോഗത്തിനായുള്ള പരിശ്രമങ്ങള്‍ അനിശ്ചിതമായി തുടരുന്നതാണ്.

കുംഭക്കൂറ്:

അവിട്ടം(1/2), ചതയം,  പൂരുരുട്ടാതി(3/4)

ഗൃഹത്തിന്റെ പുനര്‍ നിര്‍മ്മിതിക്കായി പദ്ധതിയിടുന്നതാണ്. രോഗാവസ്ഥയില്‍നിന്നും അവശതയില്‍നിന്നും മോചനം സിദ്ധിക്കുന്നതാണ്. ശത്രു ശല്യത്തിലൂടെ ധനനഷ്ടത്തിന് സാധ്യതയുണ്ട്. സംഘടനാപരമായ നേതൃസ്ഥാനങ്ങളില്‍നിന്നും മാറിനില്‍ക്കേണ്ടതായി വരും.

മീനക്കൂറ്:

പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

തൊഴില്‍രംഗം പുഷ്ടിപ്പെടും. വാക്കുതര്‍ക്കങ്ങള്‍ പലതും വ്യവഹാര ദുരിതത്തിന് ഇടവരുത്തും. പ്രതീക്ഷിക്കുന്ന സഹായങ്ങള്‍ ലഭ്യമാവുന്നതാണ്. ഗൃഹത്തിലുള്ള സുഖ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ സാധിക്കുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.