കാസര്‍ഗോഡ്: മംഗലാപുരത്ത് ആശാ വര്‍ക്കറെ ഭീഷണിപ്പെടുത്തി ജോലി തടസ്സപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. അറസ്റ്റിലായവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് പോലീസ് അറിയിച്ചു.
മല്ലുരു ബഗ്രിയ നഗറില്‍ താമസിക്കുന്ന യുവാക്കളാണ് പിടിയിലായത്. മംഗലാപുരം പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
















