കേരളത്തിന്റെ ധനമന്ത്രി പദത്തില്‍ ഇരിക്കുന്ന തോമസ് ഐസക്കിന് ഒരു കാ്യത്തിലും വ്യക്തമായ നിലപാടില്ല..സാമ്പത്തിക നില തകര്‍ന്നത് നോട്ടുനിരോധനമാണെന്ന രോധനം മാത്രമാണ് ഐസക്കിനുള്ളത്. ജിഎസ്ടിയെ ചിലപ്പോള്‍ പിന്തുണയ്ക്കുയയും മറ്റു ചിലപ്പോള്‍ എതിര്‍ക്കുകയും ചെയ്യുന്ന ആളാണ് ഐസക്ക്. ഒരു വിഷയത്തില്‍ പല ദിവസം പല നിലപാടുകളാണുള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണെങ്കിലും അമേരിക്കന്‍ ചിന്താഗതിയാണ് ഐസക്കിനെ മുന്നോട്ട് നയിക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക നില ഭദ്രമാക്കാന്‍ മദ്യവും ലോട്ടറിയും മാത്രമാണ് ഐസക്കിന്റെ മോഡല്‍.. ഇതു സംസ്ഥാനത്തെ എങ്ങോട്ട് കൊണ്ടു പോയി എത്തിക്കുമെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു… ഐസക്കിന്റെ നോട്ടടിയും അതിനുള്ള മറുപടിയുമായി ചാര്‍ട്ടേട് അക്കൗണ്ടന്റ് രഞ്ജിത്ത് കാര്ത്തികേയന് സംസാരിക്കുന്നു…
https://www.youtube.com/watch?v=2yTuAdoUjH8
പ്രതികരിക്കാൻ ഇവിടെ എഴുതുക: