Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

കുറിപ്പടി മദ്യം; പിണറായി സര്‍ക്കാരിന്റെ പദ്ധതി ചവറ്റുകുട്ടയില്‍ തള്ളി ഹൈക്കോടതി; ആത്മഹത്യകള്‍ സ്വിച്ച് ഓഫ് ചെയ്ത പോലെ നിന്നെന്ന് ശ്രീജിത്ത് പണിക്കര്‍

ബിവറേജസ് ഷോപ്പുകള്‍ അടയ്‌ക്കേണ്ട സാഹചര്യം ഉണ്ടായപ്പോള്‍ ദിവസവും മദ്യം ലഭിക്കാതെയുള്ള ആത്മഹത്യകളെ കുറിച്ചുള്ള വാര്‍ത്തകള്‍ ആയിരുന്നു വന്നിരുന്നത്. തുടര്‍ന്നാണ് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നായി മൂന്നു ലിറ്റര്‍ മദ്യം നല്‍കാമെന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. 'മനുഷ്യ സ്‌നേഹം, വെറും മനുഷ്യസ്‌നേഹം' എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയെ ഫെയ്‌സ്ബുക്കിലൂടെ ശ്രീജിത്ത് പണിക്കര്‍ ട്രോളിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2020, 10:32 am IST
in Social Trend

തിരുവനന്തപുരം: മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയോടെ മദ്യം ലഭ്യമാക്കണമെന്ന പിണറായി സര്‍ക്കാരിന്റെ പദ്ധതി ഹൈക്കോടതി ചവറ്റുകുട്ടയില്‍ തള്ളിയതോടെ ആത്മഹത്യകളും സ്വിച്ച് ഓഫ് ചെയ്ത പോലെ നിന്നെന്ന് രാഷ്‌ട്രീയ സംവാദകന്‍ ശ്രീജിത്ത് പണിക്കര്‍. ‘മനുഷ്യ സ്‌നേഹം, വെറും മനുഷ്യസ്‌നേഹം’ എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയെ ഫെയ്‌സ്ബുക്കിലൂടെ ശ്രീജിത്ത് പണിക്കര്‍ ട്രോളിയിരിക്കുന്നത്.

ബിവറേജസ് ഷോപ്പുകള്‍ അടയ്‌ക്കേണ്ട സാഹചര്യം ഉണ്ടായപ്പോള്‍ ദിവസവും മദ്യം ലഭിക്കാതെയുള്ള ആത്മഹത്യകളെ കുറിച്ചുള്ള വാര്‍ത്തകള്‍ ആയിരുന്നു വന്നിരുന്നത്. തുടര്‍ന്നാണ് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നായി മൂന്നു ലിറ്റര്‍ മദ്യം നല്‍കാമെന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. എന്നാല്‍ ഹൈക്കോടതി ഈ പദ്ധതിയെ തൂക്കിയെടുത്ത് ചവറ്റുകുട്ടയില്‍ ഇട്ടു. അതോടെ, സ്വിച്ച് ഓഫ് ചെയ്തതു പോലെ, മദ്യം ലഭിക്കാതെയുള്ള ആത്മഹത്യകളും അവസാനിച്ചെന്ന് ശ്രീജിത്ത് വ്യക്തമാക്കുന്നു.  

‘എന്ന് നിന്റെ മൊയ്തീന്‍’ സിനിമയിലെ രംഗവും കേരള സര്‍ക്കാര്‍ കുടിയന്മാരെ സ്‌നേഹിക്കുന്നതിന്റെ ആയിരം ഇരട്ടി കുടിയന്മാര്‍ ഹൈക്കോടതിയെ സ്‌നേഹിക്കുന്നുണ്ട് അപ്പേട്ടാ… എന്ന ഡയലോഗും ഫെയ്‌സ്ബുക്കില്‍ ചേര്‍ത്താണ് ശ്രീജിത്ത് പണിക്കരുടെ ട്രോള്‍.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബിവറേജസ് ഷോപ്പുകള്‍ അടയ്‌ക്കേണ്ട സാഹചര്യം ഉണ്ടായപ്പോള്‍ മദ്യം ലഭിക്കാതെയുള്ള ആത്മഹത്യകളെ കുറിച്ചുള്ള വാര്‍ത്തകള്‍ ആയിരുന്നു ദിവസവും.  

അതിനാല്‍ ആള്‍ക്കാരുടെ ദാഹം തീര്‍ക്കാന്‍ സര്‍ക്കാര്‍ മറ്റു പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നായി മൂന്നു ലിറ്റര്‍ മദ്യം നല്‍കാം എന്നൊക്കെ. കാരണം? മനുഷ്യ സ്‌നേഹം, വെറും മനുഷ്യസ്‌നേഹം.

എന്നാല്‍ ഹൈക്കോടതി ഈ പദ്ധതിയെ തൂക്കിയെടുത്ത് ചവറ്റുകുട്ടയില്‍ ഇട്ടു. അതോടെ, സ്വിച്ച് ഓഫ് ചെയ്തതു പോലെ, മദ്യം ലഭിക്കാതെയുള്ള ആത്മഹത്യകളും അവസാനിച്ചു.

ഇതില്‍ നിന്ന് എന്തു മനസ്സിലാക്കാം?

കേരള സര്‍ക്കാര്‍ കുടിയന്മാരെ സ്‌നേഹിക്കുന്നതിന്റെ ആയിരം ഇരട്ടി കുടിയന്മാര്‍ ഹൈക്കോടതിയെ സ്‌നേഹിക്കുന്നുണ്ട് അപ്പേട്ടാ…

Tags: keralaPinarayi Vijayandoctorഹൈക്കോടതിSreejithPanickeralcholprescription
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.