Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഡേവിഡ് വാര്‍ണറുടെ മൊട്ട ചലഞ്ച് ഏറ്റെടുത്ത് ഒരു പ്രദേശം

കൊറോണ കാലത്ത് വീടുകളില്‍ ഒതുങ്ങി കൂടുന്നതിനാല്‍ കൂട്ടുകാരുടെ കളിയാക്കലില്‍ നിന്നും രക്ഷപ്പെടാം. സ്വന്തമായി ട്രിമ്മര്‍ ഉള്ളവര്‍ വീട്ടിലുള്ള മറ്റുള്ളവരെയും മൊട്ടയടിച്ച് ഫ്രീക്കന്‍ ആക്കാന്‍ ശ്രമിക്കുന്നുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2020, 11:24 am IST
in Kozhikode
ഡേവിഡ് വാര്‍ണറുടെ ചലഞ്ച് ഏറ്റെടുത്ത് മൊട്ടയടിച്ചവരില്‍ ചിലര്‍

ഡേവിഡ് വാര്‍ണറുടെ ചലഞ്ച് ഏറ്റെടുത്ത് മൊട്ടയടിച്ചവരില്‍ ചിലര്‍

മുക്കം: കോവിഡിനെതിരെ പൊരുതുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ മൊട്ടയടിക്കല്‍ ചലഞ്ച് ഏറ്റെടുത്ത് ഒരു നാട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെയാണ് ഡേവിഡ് വാര്‍ണര്‍ ചലഞ്ച് ചെയ്തിരുന്നത്. കൊടിയത്തൂരിലെയും പരിസരത്തെയും അന്‍പതിലധികം യുവാക്കളും കുട്ടികളുമാണ് ചലഞ്ചില്‍ പങ്കാളികളായത്.  

സംസ്ഥാന സര്‍ക്കാരിന്റെ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനിലും ഇതുവഴി ഇവര്‍ പങ്കാളികളായി. ട്രിമ്മര്‍ ഉപയോഗിച്ച് മറ്റുള്ളവരുടെ സഹായത്തോടെയാണ് ഓരോരുത്തരും മൊട്ടയടിക്കുന്നത്. ഡേവിഡ് വാര്‍ണറുടെ ചലഞ്ച് ഏറ്റെടുത്ത് മൊട്ടയടിച്ചതായി വാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിപ്പിച്ചതോടെ പ്രദേശത്തെ കൂടുതല്‍ പേര്‍ ഇതില്‍ പങ്കാളികളാവുകയായിരുന്നു. 

അദ്ധ്യാപകരും ബിസിനസുകാരും വിദ്യാര്‍ത്ഥികളും ഇക്കൂട്ടത്തിലുണ്ട്. കൊറോണ കാലത്ത് വീടുകളില്‍ ഒതുങ്ങി കൂടുന്നതിനാല്‍ കൂട്ടുകാരുടെ കളിയാക്കലില്‍ നിന്നും രക്ഷപ്പെടാം. സ്വന്തമായി ട്രിമ്മര്‍ ഉള്ളവര്‍ വീട്ടിലുള്ള മറ്റുള്ളവരെയും മൊട്ടയടിച്ച് ഫ്രീക്കന്‍ ആക്കാന്‍ ശ്രമിക്കുന്നുമുണ്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും അടച്ചിട്ടതും ചൂട് കൂടിയതും മൊട്ടകളുടെ എണ്ണം കൂടാനും കാരണമായി. കുട്ടികള്‍ മുതല്‍ 45 വയസുകാരന്‍ വരെ  മൊട്ടയടിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മൊട്ടയടിക്കല്‍ ട്രന്റ് സമീപ പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്.

Tags: David warner
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഡേവിഡ് വാര്‍ണര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Cricket

ബൈ ബൈ വാര്‍ണര്‍…

News

സിഡ്‌നി ഒരുങ്ങി; വാര്‍ണറുടെ വിടവാങ്ങല്‍ ടെസ്റ്റ് ഇന്നുമുതല്‍

Cricket

ഏകദിനത്തോട് വിടപറഞ്ഞ് വാര്‍ണര്‍; ഐപിഎല്‍ അടക്കമുള്ള വിദേശ ഫ്രാഞ്ചൈസികളില്‍ തുടരും

Cricket

കളിക്കിടയിലെ ഗ്രൗണ്ടിലെ ലൈറ്റ് ഷോ ‘മണ്ടൻ തീരുമാനമെന്ന് മാക്സ് വൽ, എതിർപ്പുമായി ഡേവിഡ് വാർണർ.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.