Monday, June 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

5 ദിവസത്തിനിടെ ഇടുക്കിയില്‍ പിടികൂടിയത് 172 കിലോ പഴകിയ മത്സ്യം

ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നടപടി. 8 കടകളില്‍ നിന്നു പഴകിയ മീനും ഒരു കടയില്‍ നിന്ന് ഫോര്‍മലിന്‍ കലര്‍ത്തിയ മീനും പിടികൂടി.

അനൂപ് ഒ.ആര്‍ by അനൂപ് ഒ.ആര്‍
Apr 10, 2020, 10:54 am IST
in Idukki
ജില്ലയിലെ മത്സ്യവിപണ കേന്ദ്രങ്ങളില്‍ ഫിഷറീസ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യാഗസ്ഥര്‍ പരിശോധന നടത്തുന്നു

ജില്ലയിലെ മത്സ്യവിപണ കേന്ദ്രങ്ങളില്‍ ഫിഷറീസ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യാഗസ്ഥര്‍ പരിശോധന നടത്തുന്നു

FacebookTwitterWhatsAppTelegramLinkedinEmail

തൊടുപുഴ: കഴിഞ്ഞ 5 ദിവസത്തിനിടെ ജില്ലയില്‍ നിന്ന് പിടികൂടിയത് 172 കിലോ പഴകിയ മീന്‍. ഫോര്‍മലിന്‍ കലര്‍ത്തിയ 20 കിലോ മീനും പരിശോധനയില്‍ പിടികൂടി നശിപ്പിച്ചു. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നടപടി.  

മത്സ്യലഭ്യത കുറവായതിനാല്‍ ഭൂരിഭാഗം കടകളും തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല. പ്രവര്‍ത്തിച്ചു വന്നവയില്‍ നടത്തിയ പരിശോധനയില്‍ പല കടകളില്‍ നിന്നായി ചൂര, ചെമ്മീന്‍, കലവ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. തൊടുപുഴ, മുട്ടം, അണക്കര, കുമളി, ഏലപ്പാറ, മുരിക്കാശ്ശേരി, ചെറുതോണി, തങ്കമണി, കട്ടപ്പന, ഇരുപതേക്കര്‍, തൂക്കുപാലം, നെടുങ്കണ്ടം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ആകെ 28 കടകളില്‍ പരിശോധന നടത്തി. ശരിയായ രീതിയില്‍ ഐസിട്ട് സൂക്ഷിച്ച മത്സ്യങ്ങളേ വിപണനം നടത്താവൂ എന്നും 1:1 എന്ന അനുപാതത്തില്‍ ഐസ് ഇട്ട് മത്സ്യം സൂക്ഷിക്കണമെന്നും വ്യാപാരികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.  

8 കടകളില്‍ നിന്നു പഴകിയ മീനും ഒരു കടയില്‍ നിന്ന് ഫോര്‍മലിന്‍ കലര്‍ത്തിയ മീനും പിടികൂടി. കേര, ചൂര എന്നീ ഇനത്തില്‍പെട്ട മീനുകളാണ് കൂടുതലും മോശമായ നിലയില്‍ വില്‍പനയ്‌ക്ക് ഉണ്ടായിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കടയുടമകള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളും മുന്നറിയിപ്പും  നല്‍കി. തുടര്‍ന്നും പഴകിയതോ രാസവസ്തുക്കള്‍ കലര്‍ത്തിയതോ ആയ മീന്‍ വില്‍പന നടത്തുന്നതായി കെണ്ടത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം.

പിടികൂടിയ കടകള്‍

ചെറുതോണി കെസിഎഫ് ഫിഷറീസില്‍ നിന്ന് 35 കിലോ ഗ്രാം പഴകിയ മീനാണ് പിടികൂടിയത്. അണക്കര സോണി ഫിഷറീസ്- 24 കിലോ, തൊടുപുഴ സുല്‍ത്താന്‍ ഫിഷറീസ്-18 കിലോ, ഉടുമ്പന്നൂര്‍ എകെ ഫിഷറീസ്- 18.5 കിലോ, ഉടുമ്പന്നൂര്‍ എബി ഫിഷ് മാള്‍ -14 കിലോ, ആലക്കോട് വൈക്കം ഫിഷറീസ്- 17.5 കിലോ, തൊടുപുഴ നീരാളി ഫിഷറീസ്-39 കിലോ, നെടുങ്കണ്ടം സോണി ഫിഷറീസ്- 6 കിലോ. ഫോര്‍മലിന്‍ കെണ്ടത്തിയത്: ചമ്പക്കര ഫിഷറീസ് കുമ്പംകല്ല് 20 കിലോ ചെമ്മീന്‍.

ശ്രദ്ധിക്കേണ്ടത്

നല്ല മീനാണെങ്കില്‍ തെളിഞ്ഞ വൃത്താകൃതിയിലുള്ള കണ്ണുകള്‍ ആയിരിക്കും. പഴകിയ മീനിന് കണ്ണുകള്‍ കുഴിഞ്ഞതും നീലനിറമുള്ളതും. രക്തവര്‍ണത്തിലുള്ള ചെകിളപ്പൂവാണെങ്കില്‍ മീന്‍ നല്ലതാണെന്നു ഉറപ്പിക്കാം. നല്ല മീനില്‍ നിന്ന് കടുത്ത നിറത്തില്‍ ചോര വരും. ഇത്തരം മീനില്‍ കൈ കൊണ്ട് അമര്‍ത്തിയാല്‍ നല്ല ദൃഢത ഉണ്ടാകും. രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുെണ്ടങ്കില്‍ മീനിന്റെ ഗന്ധത്തില്‍ വ്യത്യാസമുണ്ടാകും.

പരാതി അറിയിക്കാം

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ മത്സ്യ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കിയതായി ഇടുക്കി അസി. ഫുഡ് സേഫ്റ്റി കമ്മിഷണര്‍ ബെന്നി ജോസഫ് പറഞ്ഞു. പഴകിയ മീന്‍ വില്‍പനയ്‌ക്കു എത്തുന്ന സാഹചര്യത്തില്‍ ആളുകള്‍ മീന്‍ വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

പഴകിയ മീന്‍ വില്‍ക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ അറിയിക്കാം.  

ഇടുക്കി അസിസ്റ്റന്‍ഡ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍- 8943346186, മറ്റ് സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ നമ്പറുകള്‍: തൊടുപുഴ- 8943346544, ദേവികുളം- 8943346546,  പീരുമേട്- 8943346545, ഉടുമ്പന്‍ചോല- 7593873304, ഇടുക്കി- 7593873302.

Tags: idukkifish
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പീരുമേട്ടിൽ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു : ഭർത്താവിനെ കസ്റ്റഡിയിലെടുക്കും

Kerala

ഇടുക്കി മൈലാടുംപാറക്ക് സമീപം കടുവ കുഴിയില്‍ വീണു : പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടർന്ന് വനം വകുപ്പ്

Kerala

ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചതിൽ ദുരൂഹത: അയൽവാസിയുടെ മൊബൈലും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്‌ക്കയക്കും

Kerala

കണക്കുകൂട്ടല്‍ തെറ്റിച്ച് മഴ; ജലശേഖരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, മഴ തുടർന്നാൽ ഡാമുകള്‍ കൂട്ടത്തോടെ തുറക്കേണ്ടി വരും

Kerala

മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍കൂടി ഉയര്‍ത്തി, മൂവാറ്റുപുഴ ആറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത, ഇടുക്കി, മുല്ലപ്പെരിയാര്‍ ആശങ്കവേണ്ട

പുതിയ വാര്‍ത്തകള്‍

ശ്രീജിത് പണിക്കര്‍ (ഇടത്ത്) ഇസ്രയേലിലെ ടെല്‍ അവീവില്‍ നില്‍ക്കുന്ന നെതന്യാഹു (നടുവില്‍) മീഡിയാ വണ്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ (വലത്ത്)

ഇറാനെ പേടിച്ച് നെതന്യാഹു ഗ്രീസില്‍ ഒളിച്ചിരിക്കുന്നുവെന്ന് മീഡിയാവണ്‍ നുണ; അതാ നെതന്യാഹു ടെല്‍ അവീവില്‍ നില്‍ക്കുന്നെന്ന് ശ്രീജിത് പണിക്കര്‍

ഇറാന്‍ -ഇസ്രായേല്‍ യുദ്ധം രൂക്ഷം, ടെഹ്‌റാനില്‍ വന്‍ സ്‌ഫോടനങ്ങള്‍, ഇറാന്‍ ടിവി ആസ്ഥാനം ആക്രമിച്ചു, തിരിച്ചടിക്കാന്‍ ഒരുങ്ങി ഇറാന്‍

കോണ്‍ഗ്രസ് ഫേക്ക് ന്യൂസ് ഫാക്ടറിയായി മാറിയെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി

കോഴിക്കോട് വളയത്ത് മിന്നല്‍ ചുഴലി,മരങ്ങള്‍ കടപുഴകി, താമരശേരി ചുരത്തില്‍ യാത്രക്ക് നിയന്ത്രണം

മുകേഷ് അംബാനി സ്വന്തമാക്കിയ ന്യൂയോർക്കിലെ പ്രീമിയം ആഡംബര ഹോട്ടലായ മന്ദാരിൻ ഓറിയന്‍റൽ (ഇടത്ത്)

പഴയ പാവം ഇന്ത്യയല്ല, ബിസിനസുകാരും മാറി; 248 റൂമുകളുള്ള ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടല്‍ സ്വന്തമാക്കി മുകേഷ് അംബാനി

കാസര്‍കോട് ബേവിഞ്ച ദേശീയ പാതയില്‍ മണ്ണിടിഞ്ഞു

നീതി ആയോഗ് സിഇഒയും ജി20 ഷേര്‍പ്പയായും പ്രവര്‍ത്തിച്ച ശേഷം വിരമിക്കുന്ന അമിതാഭ് കാന്ത് ഈയിടെ കോഴിക്കോട് സന്ദര്‍ശിച്ചപ്പോള്‍ താന്‍ 1989ല്‍ സൃഷ്ടിച്ച കോഴിക്കോട് മാനാഞ്ചിറ സ്ക്വയര്‍ നോക്കിക്കാണുന്നു നില്‍ക്കുന്നു

മോദിയുടെ കണ്ണിലുടക്കിയ വ്യക്തിത്വം, 45 വര്‍ഷത്തിന് ശേഷം പടിയിറങ്ങുമ്പോഴും ഇന്ത്യയുടെ പരിവര്‍ത്തനത്തിന് പ്രവര്‍ത്തിക്കുമെന്ന് അമിതാഭ് കാന്ത്

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത കരാറുകാരനും ഭാര്യക്കും ബാങ്കിലുളള കടമെഴുതി തള്ളും, തീരിമാനം കടുത്ത പ്രതിഷേധത്തിനൊടുവില്‍

‘ ഏതോ സ്ത്രീ, ഏതോ സിംഹം, ഏതോ കൊടി, ഏതോ ഭൂപടം ‘ ; ഭാരതാംബ സങ്കൽപ്പത്തെ അവഹേളിച്ച് ബിനോയ് വിശ്വം

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നു: വിവിധ നദികളില്‍ ജാഗ്രതാ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies