Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡ് -19 : അടിയന്തര പ്രതികരണത്തിനും ആരോഗ്യസംവിധാനം ഒരുക്കുന്നതിനും കേന്ദ്രത്തിന്റെ 15000 കോടിയുടെ പാക്കേജ്

ഇക്കഴിഞ്ഞ 24 ന് രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്രേമോദി പ്രഖ്യാപിച്ച പാക്കേജ് പ്രകാരമാണ് ഈ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2020, 10:43 pm IST
in India

ന്യൂദല്‍ഹി: കോവിഡ് -19 രോഗപ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യ-അടിയന്തര പ്രതികരണവും ആരോഗ്യസംവിധാനം തയാറാക്കലും പാക്കേജില്‍  (ഇന്ത്യ കോവിഡ്-19 എമര്‍ജന്‍സി റെസ്പോണ്‍സ് ആന്റ് ഹെല്‍ത്ത് സിസ്റ്റം) കേന്ദ്രസര്‍ക്കാര്‍ 15,000  കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു.

അനുവദിച്ച തുകയില്‍ 7774 കോടി രൂപ അടിയന്തര കോവിഡ് -19 പ്രതിരോധ, ഗവേഷണ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും.  ബാക്കി തുക പദ്ധതിക്ക് കീഴില്‍ വരുന്ന മറ്റു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. ഈ തുകയുടെ വിനിയോഗത്തിന് നാലു വര്‍ഷം വരെ സമയവും അനുവദിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം തടയുന്നതിനുള്ള ചികില്‍സ, പ്രതിരോധമാര്‍ഗങ്ങളുടെയും നിര്‍ണയ ഉപാധികളുടെയും ആവിഷ്‌കരണം, രോഗപ്രതിരോധ മരുന്നുകളുടെയും ഉപകരണങ്ങളുടെയും സംഭരണം, ഭാവിയിലുണ്ടാകാവുന്ന വെല്ലുവിളികള്‍ നേരിടാന്‍ രാജ്യത്തേയും സംസ്ഥാനങ്ങളിലേയും ആരോഗ്യസംവിധാനങ്ങളെ പ്രാപ്തമാക്കല്‍, പുതിയ പരിശോധനാശാലകളും നിരീക്ഷണസംവിധാനങ്ങളും സജ്ജമാക്കല്‍, ജൈവസുരക്ഷാ തയാറെടുപ്പുകള്‍,  പകര്‍ച്ചവ്യാധി ഗവേഷണം, സാമൂഹ്യ വ്യാപനസാധ്യത തടയല്‍, ആപദ്ഘട്ടങ്ങളിലെ ആശയവിനിമയം അനായാസമാക്കല്‍, എന്നിവയാണ് അടിയന്തരപ്രതികരണവും ആരോഗ്യസംവിധാനവും പാക്കേജിന്റെ പ്രധാന ലക്ഷ്യങ്ങള്‍. കേന്ദ്രആരോഗ്യ വകുപ്പിന്റെ കീഴിലാണ് പദ്ധതി രൂപീകരണവും നിര്‍വഹണവും നടക്കുക.

ഇക്കഴിഞ്ഞ 24 ന് രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി  നരേന്ദ്രേമോദി പ്രഖ്യാപിച്ച പാക്കേജ് പ്രകാരമാണ് ഈ നടപടി. രാജ്യത്തെ കോവിഡ് രോഗബാധയില്‍ നിന്ന് മോചിപ്പിക്കുന്നതിനും ഇന്ത്യയിലെ വൈദ്യശാസ്ത്രരംഗത്തെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ 15000 കോടി രൂപയുടെ പാക്കേജ് നടപ്പാക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

രാജ്യത്തെ കോവിഡ് ചികില്‍സാകേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പുറമെ രോഗത്തെ പ്രതിരോധിക്കുന്ന വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, ഐസൊലേഷന്‍ കിടക്കകള്‍, ഐ.സി.യു സംവിധാനം, വെന്റിലേറ്ററുകള്‍, മറ്റു അനുബന്ധ ഉപകരണങ്ങള്‍ എന്നിവ കൂടുതലായി ഒരുക്കാന്‍ ഈ പാക്കേജ് സഹായകമാകും. പുറമെ ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുകയും  കൂടുതല്‍ പാരമെഡിക്കല്‍ ജീവനക്കാരെ നിയമിക്കുകയും ചെയ്യും. ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് മുന്‍ഗണന നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാറുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

അനുവദിക്കുന്ന തുകയുടെ നല്ലൊരുപങ്കും അടിയന്തിര പ്രതികരണശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ദേശീയ, സംസ്ഥാന ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും  ഉപയോഗിക്കണം. ഇതിനായി പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള ദേശീയ ഗവേഷണ സ്ഥാപനങ്ങളും സംവിധാനങ്ങളും  ഏകീകൃത സ്വഭാവത്തോടെ പ്രവര്‍ത്തിക്കണം. വിവിധ സമൂഹങ്ങളേയും ഇതില്‍ പങ്കാളിയാക്കുന്നതിന് പുറമെ പദ്ധതി നിര്‍വഹണം, അടിയന്തരഘട്ടങ്ങളെ നേരിടല്‍, ആശയവിനിമയം, വിലയിരുത്തല്‍, ഘടകപരിശോധന എന്നിവയും ഇതോടൊപ്പം ആര്‍ജിക്കേണ്ടതുണ്ട്്.

അടിയന്തരസാഹചര്യത്തില്‍ അനുബന്ധഘടകങ്ങളെ ഏകോപിപ്പിപ്പ് പ്രവര്‍ത്തിക്കണമെന്ന് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കേന്ദ്രആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ ആരോഗ്യദൗത്യം, കേന്ദ്രസംഭരണവകുപ്പ്, റെയില്‍വേ, ആരോഗ്യ, വൈദ്യഗവേഷണസമിതി, ദേശീയരോഗനിയന്ത്രണ കേന്ദ്രം എന്നിവക്കാണ് നിര്‍ദേശം ലഭിച്ചത്.

രാജ്യത്തെ ആരോഗ്യമേഖലയുടെ പരിപാലനത്തില്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നിര്‍ണായക പങ്കാണ് വഹിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള പരിശോധനകള്‍ നടത്തുന്നതിനായി സര്‍ക്കാര്‍ മേഖലയിലെ 157 ഉം സ്വകാര്യമേഖലയിലെ 66 ഉം ഉള്‍പ്പെടെ രാജ്യത്ത് ഇതു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.