കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക്ക് ചാരനും ഒറ്റുകാരനും ദല്ലാളും ആണ്. മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനായിരു പ്രൊഫ. എം.എന്‍ വിജയന് പത്രാധിപരായ ‘പാഠം മാസിക’യിലാണ് ഇത്തരമൊരു സൂചന വന്നത്. കോടതി അതു ശരിവെച്ചു. അമേരിക്കന്‍ ചാരന് റിച്ചാര്‍ഡ് ഫ്രാങ്കിയുമായുള്ള ബന്ധത്തിന്റെ പേരില്‍ മാസിക എഴുതിയതും കോടതി ശരിവെച്ചതും തെറ്റിയില്ല എന്നാണ് തോമസ് ഐസക്കിന്റെ പിന്നീടുള്ള പ്രവര്‍ത്തിയും തെളിയിക്കുന്നത്. അതിന്റെ ഒടുവിലത്തെ അധ്യായമാണ് കൊറോണക്കാലത്തും കേന്ദ്ര സര്‍ക്കാരിനെതിരായ ഉറഞ്ഞു തുള്ളല്‍. ഉട്ടോപ്യന്‍ ആശയങ്ങള്‍ അവതരിപ്പിച്ച് കൈയടിയും അവഹേളനവും നേടുന്ന സ്വയം പ്രഖ്യാപിത ധനകാര്യ വിദഗ്ധന്‍ എതിനപ്പുറം ഒന്നുമല്ല കേരളത്തിന്റെ ധനമന്ത്രി എന്ന് അദ്ദേഹം വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍ സംസാരിക്കുന്നു…..
https://www.youtube.com/watch?v=snHqhIWDqeI
പ്രതികരിക്കാൻ ഇവിടെ എഴുതുക: