Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രമുഖ സമുദ്ര ശാസ്ത്രജ്ഞന്‍ പ്രൊഫ. ട്രെവര്‍ പ്ലാറ്റ് അന്തരിച്ചു

ഇക്കോളജിക്കല്‍ ഓഷ്യനോഗ്രഫി, റിമോട്ട് സെന്‍സിങ് മേഖലകളിലെ ഗവേഷണങ്ങളില്‍ മികവ് പുലര്‍ത്തിയ അദ്ദേഹം കടലിലെ പ്ലവകങ്ങളുടെ ഉല്‍പാദനക്ഷമത കണ്ടെത്തുന്നതിനുള്ള മോഡല്‍ വികസിപ്പിച്ചതിലൂടെയാണ് ലോകശ്രദ്ധ നേടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2020, 02:57 pm IST
in India

കൊച്ചി: പ്രമുഖ സമുദ്ര ശാസ്ത്രജ്ഞനും കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) ജവഹര്‍ലാല്‍ നെഹ്റു സയന്‍സ് ഫെലോയുമായിരുന്ന  പ്രൊഫ. ട്രെവര്‍ ചാള്‍സ് പ്ലാറ്റ് (78) അന്തരിച്ചു. ലണ്ടനിലെ യുകെ റോയല്‍ സൊസൈറ്റി ഫെലോ (എഫ്ആര്‍എസ്) ആയ അദ്ദേഹം, വിദേശ ശാസ്ത്ര പ്രതിഭകളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജവഹര്‍ലാല്‍ നെഹ്റു സയന്‍സ് ഫെലോഷിപ്പ് ലഭിച്ചതിന് ശേഷമാണ് 2014 മുതല്‍ സിഎംഎഫ്ആര്‍ഐയുടെ ഭാഗമാകുന്നത്.  

ഇക്കോളജിക്കല്‍ ഓഷ്യനോഗ്രഫി, റിമോട്ട് സെന്‍സിങ് മേഖലകളിലെ ഗവേഷണങ്ങളില്‍ മികവ് പുലര്‍ത്തിയ അദ്ദേഹം കടലിലെ പ്ലവകങ്ങളുടെ ഉല്‍പാദനക്ഷമത കണ്ടെത്തുന്നതിനുള്ള മോഡല്‍ വികസിപ്പിച്ചതിലൂടെയാണ് ലോകശ്രദ്ധ നേടുന്നത്.  

സമുദ്ര മത്സ്യമേഖലയിലെ നിരവധി ഗവേഷണങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ നേട്ടമായിരുന്നു ഇത്. ഉപഗ്രഹ മാപ്പിങ് ഉപയോഗിച്ച് കടലിന്റെ നിറവൃത്യാസങ്ങളിലൂടെ പ്ലവകങ്ങളുടെ ഉല്‍പാദനക്ഷമത കണ്ടെത്താനുള്ള സംവിധാനം അദ്ദേഹം വികസിപ്പിച്ചിട്ടുണ്ട്. ഉപഗ്രഹ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സമുദ്ര മത്സ്യമേഖലയിലെ സിഎംഎഫ്ആര്‍ഐയുടെ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവ പങ്കാളിയായിരുന്നു.  

ഇന്ത്യയിലെ സമുദ്രശാസ്ത്രജ്ഞര്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും പരിശീലനവും നല്‍കിയിരുന്നു. ഉപഗ്രഹ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ മത്സ്യ മേഖലയില്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള നിരവധി രാജ്യാന്തര പദ്ധതികളുടെ ഭാഗമായിരുന്നു  അദ്ദേഹം.

കാനഡയിലെ ബെഡ് ഫോര്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രഫി, യൂണിവേഴ്സിറ്റി ഓഫ് ടൊറോണ്ടോ, യുകെയിലെ പ്ലിമത് മറൈന്‍ ലബോറട്ടറി തുടങ്ങിയ സ്ഥാപനങ്ങളിലായി ബയോളജിക്കല്‍ ഓഷ്യനോഗ്രാഫി തലവന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍, എമറിറ്റസ് സയന്റിസ്റ്റ്, പ്രൊഫ. സേറിയല്‍ ഫെലോ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യുകെയില്‍ പ്ലിമത് മറൈന്‍ ലബോറട്ടറിയില്‍ പ്രവര്‍ത്തിച്ചു വരുമ്പോഴാണ് ജവഹര്‍ലാല്‍ നെഹ്റു സയന്‍സ് ഫെലോഷിപ്പിന്റെ ഭാഗമായി സിഎംഎഫ്ആര്‍ഐയിലെത്തുന്നത്.  

ഇന്തോ- മാരിക്ലൈം ഗവേഷണപദ്ധതിയുടെ ഭാഗമായി നാന്‍സണ്‍ എണ്‍വയണ്‍മെന്റല്‍ റിസര്‍ച്ച് സെന്റര്‍-ഇന്ത്യയുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രഫിയുടെ കൊച്ചി കേന്ദ്രത്തില്‍ വിസിറ്റിങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രമുഖ സമുദ്രശാസ്ത്രജ്ഞ ഡോ. ശുഭ സത്യേന്ദ്രനാഥ് ആണ് ഭാര്യ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.