Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജനങ്ങള്‍ക്ക് പണിയെടുക്കാതിരിക്കാന്‍ പറ്റുന്നില്ല; സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് പണിയിടങ്ങളില്‍ ; പാടുപെട്ട് ജപ്പാനീസ് സര്‍ക്കാര്‍

അഞ്ചില്‍ ഒന്ന് തൊഴിലാളികള്‍ അമിതമായി തൊഴില്‍ ചെയ്തതു മൂലം ജീവന് പോലും ആപത്തുണ്ടായതായി 2016ല്‍ സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 12:08 pm IST
in World

ടോക്കിയോ: കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ ജപ്പാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും അധ്വാനപ്രിയരായ ജനങ്ങള്‍ സര്‍ക്കാരിനു തലവേദനയാവുന്നു. ഏപ്രില്‍ 12 വരെ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലെ ജീവനക്കാരോടെല്ലാം വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ജാപ്പനീസ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.  

എന്നാല്‍ തൊഴില്‍ സംസ്‌കാരത്തില്‍ ലോക പ്രശസ്തമായ ജപ്പനീസ് ജനത സര്‍ക്കാര്‍ നിര്‍ദേശത്തെ അവഗണിച്ച് ജോലി സ്ഥലത്ത് എത്തിത്തുടങ്ങി. ഇവരെ വീട്ടിലിരുത്താന്‍ സര്‍ക്കാര്‍ പെടാപ്പാടു പെടുകയാണ്. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അഭ്യര്‍ഥിച്ച് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ നേരിട്ടു രംഗത്തിറങ്ങി. ഹോണ്ട, ടൊയോട്ട, നിസ്സാന്‍ തുടങ്ങിയ ജപ്പാനിലെ പ്രമുഖ കമ്പനികളോടെല്ലാം ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ടോക്കിയോ ഗവര്‍ണര്‍ ഉത്തരവിറക്കിയിരുന്നു നഗരത്തിലെ 13.5 മില്യണ്‍ ജനങ്ങളോടാണ് സാമൂഹിക അകലം പാലിച്ച് വീട്ടില്‍ തന്നെയിരുന്ന് ജോലി ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.  

എന്നാല്‍ രാജ്യത്തെ 80 ശതമാനം കമ്പനികള്‍ക്കും ദൂരദേശങ്ങളിലുള്ള തങ്ങളുടെ ജീവനക്കാരെ കൊണ്ട് വീട്ടിലിരുന്ന് ജോലി ചെയ്യിപ്പിക്കാന്‍ കഴിയില്ലെന്ന് 2019ല്‍ സര്‍ക്കാര്‍ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായിരുന്നു. കൊറോണ വൈറസിനെതിരെ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഫലത്തില്‍ ജനങ്ങള്‍ ജോലി ഉപേക്ഷിക്കുന്നതിന് തുല്യമാണ്. എന്നാല്‍ ജോലി ചെയ്യുക എന്നത് ജീവിത ലക്ഷ്യമായി കരുതുന്ന ജാപ്പനീസ് ജനതയെ കൊറോണ വൈറസിന്റെ ഭീകരത ബോധ്യപ്പെടുത്താന്‍ അധികാരികള്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ ജനങ്ങളോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയത്.  

അഞ്ചില്‍ ഒന്ന് തൊഴിലാളികള്‍ അമിതമായി തൊഴില്‍ ചെയ്തതു മൂലം ജീവന് പോലും ആപത്തുണ്ടായതായി 2016ല്‍ സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 2020ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ പ്രൗഢിയും ഗരിമയും ലോകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കാനായി ജാപ്പനീസ് ജനത അധ്വാനിക്കുന്നതിനിടെയാണ് കൊറോണ വ്യാപനം. ഒളിമ്പിക്‌സ് മാറ്റിവച്ചതില്‍ കടുത്ത നിരാശയുമുണ്ട് ജപ്പാനിലെ ജനങ്ങള്‍ക്ക്.

Tags: ജപ്പാന്‍covidലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.