Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ജില്ലയില്‍ അഞ്ചു പേര്‍ക്ക് കൂടി കോവിഡ്ബാധ നാലു പേര്‍ നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയവര്‍

നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തി ല്‍ പങ്കെടുത്തു മടങ്ങിയ പന്നിയങ്കര കപ്പക്കല്‍ (28 വയസ്സ്), പേരാമ്പ്ര (20), കുറ്റ്യാടി (53), കൊളത്തറ (63 ) സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 11:50 am IST
in Kozhikode

കോഴിക്കോട്: ജില്ലയില്‍ ഇന്നലെ അഞ്ചു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ നാലുപേര്‍ നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയവരാണ്. ഒരാള്‍ ദുബായില്‍ നിന്നും വന്നതാണ്. കോഴിക്കോട് സ്വദേശിയായ ഒരാള്‍ ഇന്നലെ അസുഖം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ തുടരുന്ന ജില്ലക്കാരുടെ എണ്ണം ഒന്‍പത് ആയി. ഇതുകൂടാതെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു കാസര്‍കോഡ് സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും പോസിറ്റീവായി ചികിത്സയില്‍ തുടരുന്നുണ്ട്.

നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തി ല്‍ പങ്കെടുത്തു മടങ്ങിയ പന്നിയങ്കര കപ്പക്കല്‍ (28 വയസ്സ്),  പേരാമ്പ്ര (20), കുറ്റ്യാടി (53), കൊളത്തറ (63 ) സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ആദ്യ മൂന്ന് പേര്‍ മാര്‍ച്ച് 22 ന് നവയുഗ് എക്‌സ്പ്രസില്‍ ഒരുമിച്ച് കോഴിക്കോട് എത്തിയവരാണ്. നാലാമത്തെ വ്യക്തി മാര്‍ച്ച് 15 ന് നിസാമുദ്ദീന്‍ – തിരുവനന്തപുരം എക്‌സ്പ്രസിലാണ് വന്നത്. മകന്റെ കാറില്‍ വീട്ടിലേക്കു പോയി. നാല് പേരും കര്‍ശനമായ നിരീക്ഷണത്തിലായിരുന്നതിനാല്‍ അധികപേരുമായി സമ്പര്‍ക്കത്തിലായിട്ടില്ല. നാലു പേരെയും ഏപ്രില്‍ മൂന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാല് പേര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങളില്ല.

ഇന്നലെ കോവിഡ് സ്ഥിരീകരിച്ച അഞ്ചാമത്തെ വ്യക്തി നാദാപുരം (56) സ്വദേശിയാണ്. മാര്‍ച്ച് 21 ന് ദുബായില്‍ നിന്ന് നെടുമ്പാശ്ശേരി വഴിയാണ് കോഴിക്കോട് എത്തിയത്. കാറിലാണ് വീട്ടിലെത്തിയത്. ശക്തമായ നിരീക്ഷണത്തിലിരിക്കെ ഏപ്രില്‍  രണ്ടിന് ആംബുലന്‍സില്‍  പോയി നാദാപുരം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.  തുടര്‍ന്ന് ഏപ്രില്‍ നാലിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരും കര്‍ശന നിരീക്ഷണത്തിലായിരുന്നതിനാല്‍ സമ്പര്‍ക്കപട്ടികയിലുള്ളവര്‍ പരിമിതമാണെന്നും എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കുമെന്നും ആശങ്കയ്‌ക്ക് വകയില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. നിസാമുദ്ദീനുമായി ബന്ധപ്പെട്ട 13 പേരാണ് കോഴിക്കോട് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവരില്‍ ഒന്‍പത് പേര്‍ നെഗറ്റീവാണ്. നാല് പേരാണ് പോസിറ്റീവായത്.

ഇന്നലെ 15 സ്രവസാമ്പിള്‍ പരിശോധനയ്‌ക്ക് അയച്ചു. ഇതുവരെ ആകെ 356 സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 334 എണ്ണത്തിന്റെ ഫലം ലഭിച്ചു. 319 എണ്ണം നെഗറ്റീവ് ആണ്. 22  പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.  

ജില്ലയില്‍ ആകെ 21,934 പേര്‍ നിരീക്ഷണത്തില്‍ തുടരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 33 പേരും ബീച്ച് ആശുപത്രിയില്‍ ഒരാളും ഉള്‍പ്പെടെ ആകെ 34 പേര്‍ ആശുപത്രി നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 12 പേര്‍ ഇന്നലെ പുതുതായി ആശുപത്രിയില്‍ എത്തിയവരാണ്. 10 പേരെ മെഡിക്കല്‍ കോളേജില്‍നിന്ന് ഇന്നലെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

കൊറോണ ഹോട്‌സ്‌പോട്ട് ജില്ലകള്‍ക്കായി ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ പങ്കെടുത്തു.  

Tags: covidതബ്‌ലീഗ് ജമായത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.