Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഉറക്കമൊഴിഞ്ഞ് കാവലിരിക്കുന്നു, അജ്ഞാതനെ തേടി

ഫറോക്ക്, ബേപ്പൂര്‍, മാറാട്, പന്നിയങ്കര, പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികള്‍ക്കുള്ളില്‍ മാസങ്ങളായി രാത്രി കാലങ്ങളില്‍ അജ്ഞാതന്റെ പരാക്രമങ്ങള്‍. നാട്ടുകാരും പോലീസും ഉറക്കമൊഴിഞ്ഞ് കാവലിരിക്കുന്നു. എന്നാല്‍ അവര്‍ക്കിടയിലൂടെ പരാക്രമം തുടരുകയാണ് അജ്ഞാതന്‍ ഇപ്പോഴും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 11:14 am IST
in Kozhikode

കോഴിക്കോട്: കരിനിഴല്‍ വീഴാറായി, ഏതു സമയവും എവിടെയും ആ രൂപമെത്താം. മനുഷ്യനാണോ മറ്റേതെങ്കിലും ജീവിയാണോ എന്നറിയില്ല. എന്നാലും മനുഷ്യസാദൃശ്യമുള്ള രൂപം തന്നെയാണത്. സന്ധ്യ കഴിഞ്ഞാല്‍ നാട്ടുകാര്‍ മൂത്രമൊഴിക്കാന്‍ പോലും പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ്.

ബേപ്പൂര്‍, മാത്തോട്ടം, നടുവട്ടം, മാറാട്,  കുണ്ടായിത്തോട്, ആര്‍.എം. ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് അജ്ഞാതന്റെ പരാക്രമം ഏറ്റവും കൂടുതലായുള്ളത്.  ഇതുവരെ ആരെയും പ്രത്യക്ഷത്തില്‍ ഉപദ്രവിച്ചിട്ടില്ല. എന്നാലും രൂപം കണ്ട് ബോധം പോയവര്‍ നിരവധിയാണ്. ഇന്നലെയും മാധവേട്ടന്റെ വീടിന്റെ മുകളില്‍ ആ രൂപത്തെ കണ്ടു. എന്നാല്‍ ഞൊടിയിടയില്‍ അടുത്ത വീടിന്റെ ടെറസിലേക്ക് ചാടി അപ്രത്യക്ഷമായി. അസാമാന്യ വേഗതയുണ്ടതിന്.  

അതേ നാട്ടുകാര്‍ക്കും പോലീസിനും പിടിതരാതെ ഇന്നും അജ്ഞാതനായി തുടരുകയാണത്.  ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല; കഴിഞ്ഞ  മൂന്ന് മാസത്തോളമായി ബേപ്പൂരിലും പരിസരപ്രദേശങ്ങളിലുമായി തുടരുന്ന അജ്ഞാതന്റെ  പരാക്രമത്തില്‍ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ് പോലീസിനും നാട്ടുകാര്‍ക്കും. 

മാറാട്, ബേപ്പൂര്‍, ഫറോക്ക്, പന്നിയങ്കര പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് രാത്രികാലങ്ങളില്‍ ജനലിലൂടെ സ്ത്രീകളെയും കുട്ടികളെയും പേടിപ്പിക്കുക, വീടുകളുടെ കതകിലും ജനലുകളിലും അടിക്കുക, ഷീറ്റിട്ട മേല്‍ക്കൂരയില്‍ കയറി ചാടിക്കളിച്ച് വന്‍ ശബ്ദമുണ്ടാക്കുക, വീടിന് നേരെ കല്ലെറിയുക  തുടങ്ങിയ പരാക്രമങ്ങളാണ് അജ്ഞാതന്‍ നടത്തുന്നത്.

വിജിത്ത് കക്കോടി

Tags: kozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

Kerala

നഴ്‌സുമാരുടെ സമരം: വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് ബിജെപി ഇടപെട്ട് പിൻവലിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

എൽപിജി, ഇന്ധന വിതരണം സുഗമം; അനധികൃത വ്യാപാരത്തിനെതിരെ കർശന നടപടിയെന്ന് എച്ച്പിസിഎൽ

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.