Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യം ഒന്നിച്ച് ജ്വലിച്ചു, ഒറ്റക്കെട്ടെന്ന സന്ദേശവുമായി; പ്രധാനമന്ത്രിയുടെ ആഹ്വാനം നെഞ്ചിലേറ്റി രാഷ്‌ട്രം; ഐക്യദീപ പ്രഭയില്‍ ദീപാരാധന

രാത്രി ഒന്‍പത് മണി മുതല്‍ ഒന്‍പത് മിനിറ്റാണ് രാജ്യം ദീപം തെളിയിച്ച് ഒരുമ തെളിയിച്ചത്. കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള ജനങ്ങള്‍ ഒത്തൊരുമയുടെ ദീപം ഒരുമിച്ച് തെളിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 09:44 pm IST
in India

ന്യൂദല്‍ഹി: കൊറോണയെന്ന മഹാമാരിക്കെതിരെ രാഷ്‌ട്രം ഒരേ മനസോടെ  അണിനിരന്നു; ചെരാതുകളും മൊബൈലുകളും ടോര്‍ച്ചുകളും മെഴുകുതിരികളും  തെളിച്ച് രാജ്യത്തെ പ്രഭാപൂരിതമാക്കിയ ജനത, തങ്ങള്‍ പതിനായിരങ്ങളുടെ ജീവനെടുത്ത വൈറസിനെതിരായ പോരാട്ടത്തില്‍ ഒറ്റക്കെട്ടാണെന്നും തെളിയിച്ചു. യുദ്ധത്തില്‍ സര്‍ക്കാരുകള്‍ക്ക് ഒപ്പം തോേളാടുതോള്‍ ചേര്‍ന്ന് പൊരുതാന്‍ ഒരുക്കമാണെന്ന് അറിയിച്ച് അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം രാത്രി കൃത്യം 9ന് ദീപംതെളിച്ചു. ഒന്‍പതു മിനിറ്റ് നീണ്ട ദീപാരാധന അക്ഷരാര്‍ഥത്തില്‍ മഹാമാരിക്കെതിരായ ദീപാഞ്ജലിയായി മാറി. ആരോഗ്യപ്രവര്‍ത്തകരുടെ പോരാട്ടത്തിനുള്ള ദീപാര്‍പ്പണമായി.  

കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ, ആസാം മുതല്‍ സൗരാഷ്‌ട്ര വരെ, വയോവൃദ്ധര്‍ മുതല്‍ ബാലകര്‍ വരെ തെളിച്ച ദീപപ്രഭയില്‍ രാജ്യം ജ്വലിച്ചു. 130 കോടി ജനങ്ങളും ഒപ്പമുണ്ടെന്ന് നാട് പ്രഖ്യാപിച്ചു. വീടുകളിലെ വൈദ്യുതി ലൈറ്റുകള്‍ അണച്ച് തെളിയിച്ച ചെരാതുകളും, മെഴുകുതിരികളും, മൊബൈലുകളും ടോര്‍ച്ചുകളും ഐക്യത്തിന്റെ പ്രതീകപ്രഭയായി. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ തുടങ്ങിയവരെല്ലാം ഔദ്യോഗിക വസതികളില്‍ ദീപം കൊളുത്തി.  പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കേരളവും ഐക്യദീപത്തില്‍ കണ്ണിയായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും മറ്റു മന്ത്രിമന്ദിരങ്ങളിലും ഒന്‍പതു മണിക്ക് വൈദ്യുതി വിളക്കുകള്‍ അണച്ചു.  

അഭിപ്രായ ഭിന്നതകളും രാഷ്‌ട്രീയ വൈരവും ജാതീയമായ വിവേചനങ്ങളും മതപരമായ വേര്‍തിരിവുകളും എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ തങ്ങളുടെ വീടുകളിലെ വാതില്‍പ്പടിയിലും ബാല്‍ക്കണിയിലും മറ്റും നിന്ന് തെളിച്ച വെളിച്ചം ശക്തിപ്രകടനമായി മാറി. ഇതോടൊപ്പം പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ദീപം തെളിയിക്കുന്ന ചിത്രങ്ങളും എല്ലാവരും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പങ്ക് വച്ചു. സമൂഹമാധ്യമങ്ങള്‍ ചിത്രങ്ങളാല്‍ നിറഞ്ഞു. വീടുകളിലും ആരാധനാലയങ്ങളിലും ഉള്‍പ്പെടെ നടന്ന ദീപം തെളിക്കലിന് വിവിധ സാംസ്‌കാരിക സാമൂഹ്യ സംഘടനകള്‍ പിന്തുണ അറിയിച്ചിരുന്നു. വിവിധ മേഖലകളിലുള്ള പ്രമുഖര്‍ ദീപം തെളിക്കുന്നതിന് പിന്തുണയുമായി രംഗത്തെത്തി. കേരളത്തില്‍ നിന്ന് മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും കെ.എസ്. ചിത്രയും അടക്കമുള്ള പ്രമുഖരും ദീപം തെളിക്കലിന് ആശസംകള്‍ നേര്‍ന്ന് രംഗത്തെത്തെിയിരുന്നു. മമ്മൂട്ടിയുടെ പ്രതികരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചതും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.

നന്ദി…ഐക്യത്തോടും സാഹോദര്യത്തോടുമുള്ള താങ്കളെപ്പോലെയുള്ളവരുടെ മനസ്സറിഞ്ഞ ആഹ്വാനങ്ങളാണ് കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന്‍ രാജ്യത്തിനാവശ്യമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. 9പിഎം9മിനുട്ട് എന്ന ഹാഷ് ടാഗോട് കൂടിയാണ് മോദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.  ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് ഇന്ത്യയില്‍ നാള്‍ക്കുനാള്‍ രോഗികളാക്കുന്നവരുടെ എണ്ണം ഉയര്‍ന്നതോടെയാണ് രോഗ വ്യാപനം തടയുന്നിനായി കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കിയത്. ഇതിന്റെ ഭാഗമായാണ് കൊറോണ എന്ന ഇരുട്ടിനെ അകറ്റാനുംഒറ്റപ്പെട്ട് കഴിയുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കാനും ദീപം തെളിക്കാന്‍ കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി രാഷ്‌ട്രത്തോട് അഭിസംബോധന ചെയ്തത്.

കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി എല്ലാ ജനങ്ങളും വീടുകളിലെ വിളക്കണച്ച് ഐക്യത്തിന്റെ ദീപം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം നെഞ്ചേറ്റുകയാണ് രാജ്യം. കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഐക്യദീപത്തില്‍ പങ്കാളികളായി.  

വീടുകളിലെ വൈദ്യുതി ലൈറ്റുകള്‍ അണച്ച് ചെറുദീപങ്ങള്‍ തെളിയിച്ചു, ചിരാത്, മെഴുകുതിരി, മൊബൈല്‍ ഫ്‌ളാഷ് ലൈറ്റ്, ടോര്‍ച്ച് എന്നിവ തെളിയിച്ച് കൊറോണയ്‌ക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ ഒറ്റക്കെട്ടായി നിന്നത്.  വീടുകളിലെ വാതില്‍പ്പടിയിലും, ബാല്‍ക്കണിയിലും നിന്ന് തെളിയിച്ച വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിപ്രകടനമായി. ദീപം തെളിക്കുന്ന ചിത്രങ്ങള്‍ എല്ലാവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ കവിതയും നരേന്ദ്രമോദി ട്വിറ്ററിലൂടെ പങ്കുവച്ചാണ് ദീപം തെളിക്കലിന് ആഹ്വാനം നല്‍കിയത്. . ‘വരൂ നമുക്ക് വീണ്ടും ദീപം തെളിക്കാം’ (ആവോ ഫിര്‍ സേ ദിയാ ജലായേ…) എന്നവരി ഉള്‍പ്പെടുന്ന കവിതയാണ് അദ്ദേഹം പങ്കുവച്ചത്.

അലി അക്ബര്‍
സ്വാമി ചിദാനന്ദപുരി
ജോയ് മാത്യു
Tags: modimodi governmentcovidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഹോർമുസ് കടലിടുക്ക് പ്രതിസന്ധി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

India

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.