കോഴിക്കോട്: ലോക്ഡൗണ്‍ ലംഘിച്ച് യാത്ര നടത്തിയതിന് ഇന്നലെ 136 വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹന ഉടമകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നടപടി.ലോക് ഡൗണ്‍ ലംഘിച്ച് കട തുറന്ന കടയുടമക്കെതിരെ നല്ലളം പോലീസും കേസെടുത്തിട്ടുണ്ട്.
















