Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ദമ്പതികളില്‍ ഭര്‍ത്താവിനും കോവിഡ്

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരികെ നാട്ടിലെത്തിയ ദമ്പതികളില്‍ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചു. പുനലൂര്‍ വാളക്കോട്‌സ്വദേശികളായ ദമ്പതികളാണ് കോവിഡ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 12:01 pm IST
in Kollam

പുനലൂര്‍: തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരികെ നാട്ടിലെത്തിയ ദമ്പതികളില്‍ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചു. പുനലൂര്‍ വാളക്കോട്‌സ്വദേശികളായ ദമ്പതികളാണ് കോവിഡ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നത്. 

ഫെബ്രുവരിയില്‍ തബ്‌ലീഗില്‍ പങ്കെടുത്ത ഇരുവരും മാര്‍ച്ച് 24ന് ആണ് എത്തിയത്. നാട്ടിലെത്തിയപ്പോള്‍ തന്നെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ദമ്പതികള്‍ നഗരത്തിലും പ്രാര്‍ഥനാ കേന്ദ്രങ്ങളിലും മറ്റ് ചടങ്ങുകളിലും പങ്കെടുത്തു. കഴിഞ്ഞദിവസം സ്രവ പരിശോധനയില്‍ ഭാര്യയ്‌ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്നലെ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചത്.

ഇവര്‍ പലതവണ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും എത്തിയതായി വിവരം പുറത്തു വന്നതോടെ നഗരസഭാ പ്രദേശത്ത് ആളുകള്‍ ഭീതിയിലാണ്. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ ജില്ല തിരിച്ചുള്ള ലിസ്റ്റ് മുന്‍കൂര്‍ പോലീസ് പുറത്തുവിട്ടെങ്കിലും യഥാസമയം ആരോഗ്യപ്രവര്‍ത്തകര്‍ ഇവരെ സമീപിച്ച് അനുബന്ധ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനോ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കാനോ ശ്രമിച്ചില്ല എന്ന പരാതി ഉയര്‍ന്നിരുന്നു.

രോഗവിവരം മറച്ചുവയ്‌ക്കാനും ഇവര്‍ ശ്രമിച്ചു. ഇരുവരും ഇപ്പോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലാണുള്ളത്. ഇതോടെ ജില്ലയില്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു.

Tags: തബ്‌ലീഗ് ജമായത്ത്kovid 19
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘മോദിയേയും, യോഗിയേയും ഇസ്ലാമാക്കും’; 2014 മുതല്‍ 20 ലക്ഷം പേരെ മതം മാറ്റി; അഫ്ഗാന്‍ പോലെ ഇന്ത്യയിലും ശരിയത്ത് ഭരണം വരുമെന്ന് മൗലാന തൗക്കീര്‍ അഹമ്മദ്

World

പാകിസ്ഥാന്‍ ഐഎസ്‌ഐ ഇസ്ലാമിക ജിഹാദ് പ്രചരിപ്പിക്കാന്‍ തബ്ലിഗി ജമാത്തിനെ ഉപയോഗിക്കുന്നു

India

തബ്ലിഗി ജമാഅത്തിനെ വിമര്‍ശിച്ച് വീഡിയോ: മാരിദാസിനെ വീണ്ടും അറസ്റ്റ് ചെയ്ത് ഡിഎംകെ സര്‍ക്കാര്‍

India

പ്രവര്‍ത്തനം ദുരൂഹം; സൗദി വിലക്കിനു പിന്നാലെ ഇന്ത്യയിലെ തബ്‌ലീഗും ഐബി നിരീക്ഷണത്തില്‍

Editorial

തബ്‌ലീഗിനെ സൗദിക്കും സഹിക്കാതെ വരുമ്പോള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.