Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പമ്പയിലും മണിമലയിലും വിഷംകലർത്തി മത്സ്യബന്ധനം; നടപടിയെടുക്കാതെ അധികൃതർ

രാത്രിയിൽ വലകെട്ടിയശേഷം വെള്ളത്തിൽ വിഷം കലർത്തുകയാണ്. പുലർച്ചെ നാട് ഉണരുന്നതിന് മുൻപ് വലകളിൽ മയങ്ങിക്കുടുക്കുന്ന മീൻ ശേഖരിച്ച് സ്ഥലംവിടും. പിന്നീട് പ്രധാന റോഡുകളുടെ വശങ്ങളിൽ വിൽപനയ്‌ക്ക് എത്തിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 11:23 am IST
in Pathanamthitta

തിരുവല്ല: പമ്പ,മണിമലയാറുകളിൽ വിഷം കലർത്തി അനധികൃതമായി നടത്തുന്ന മത്സ്യബന്ധനം ജനജീവിതം ദുസ്സഹമാക്കുന്നു. കുടിവെള്ളപദ്ധതികളിലേക്ക് പമ്പിങ് നടത്തുന്ന പ്രദേശങ്ങളിലടക്കം ഇത്തരത്തിൽ മീൻപിടുത്തം നടത്തുന്നു.  

ആറ്റിലെ ശുദ്ധജലം വിഷം കലർന്ന് മലിനമായി. കുടിക്കാൻ ഉപയോഗിച്ചിരുന്ന ആറ്റുവെള്ളം ഇപ്പോൾ തുണി കഴുകാനോ, കുളിക്കാനോ പറ്റാത്ത സ്ഥിതിയിലായി. രാത്രിയിൽ വലകെട്ടിയശേഷം  വെള്ളത്തിൽ വിഷം കലർത്തുകയാണ്. പുലർച്ചെ നാട് ഉണരുന്നതിന് മുൻപ് വലകളിൽ മയങ്ങിക്കുടുക്കുന്ന മീൻ ശേഖരിച്ച് സ്ഥലംവിടും. പിന്നീട് പ്രധാന റോഡുകളുടെ വശങ്ങളിൽ വിൽപനയ്‌ക്ക് എത്തിക്കും.

സ്പീഡ് മോട്ടോറുകൾ ഘടിപ്പിച്ച വള്ളങ്ങളിൽ പുറത്തുനിന്നുമെത്തുന്നവരാണ് അനധികൃത മത്സ്യബന്ധനം നടത്തുന്നത്. ഈ ഭാഗത്ത് പരക്കെ ആറ്റുതീരങ്ങളിൽ ചെറുമത്സ്യങ്ങളും പുല്ലൻ ഉൾപ്പെടെ വലിയ മത്സ്യങ്ങളും ചത്തുപൊങ്ങുകയാണ്.പള്ളത്തി, പരൽ തുടങ്ങിയ ചെറുമത്സ്യങ്ങൾ പുഴയോരങ്ങളിൽ ചീയുകയാണ്. വലയിൽ കുരുങ്ങുന്നതും ചത്തുപൊങ്ങുന്നതുമായ വലിയമീനുകളും വിഷം കലർത്തുന്നവർ കൊണ്ടുപോകും. പള്ളത്തിയുടെ പ്രജനന കാലമാണിത്.

 എല്ലാം നാമാവശേഷമാക്കിക്കൊണ്ടാണ് പുഴയിൽ നഞ്ചുകലക്കുന്നത്. പോലീസോ, ജലവിഭവവകുപ്പോ സാമൂഹികവിരുദ്ധ പ്രവർത്തനം തുടർച്ചയായി നടത്തുന്നവർക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങുന്നതു പതിവായെങ്കിലും അധികൃതർ നടപടിയെടുക്കുന്നില്ല.

Tags: FishingPoisonPambaManimala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ 2 കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി

Kerala

മലപ്പുറത്ത് പാറക്കുളത്തില്‍ വീണ് 2 വിദ്യാര്‍ഥികള്‍ മരിച്ചു

Kerala

രാത്രി വനമേഖലയിൽ വയോധികരും കുഞ്ഞും അടങ്ങുന്ന ശബരിമല തീർത്ഥാടകരെ ഇറക്കിവിട്ടു; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പരാതി

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

Kerala

അനധികൃത മത്സ്യബന്ധനം; ബോട്ട് ഫിഷറീസ് അധികൃതര്‍ പിടികൂടി, മത്സ്യ ലേലം ചെയ്യും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.