Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തടവുകാരൻ ജയിൽ ചാടിയ സംഭവം :കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

സെൻട്രൽ ജയിലിൽ തുടർച്ചയായി സുരക്ഷാ വീഴ്ചകളുണ്ടാകുന്ന പശ്ചാത്തലത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തിര നടപടിയുണ്ടാകുമെന്ന് സൂചന

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Apr 5, 2020, 01:02 am IST
in Kannur

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മോഷണക്കേസ്  പ്രതി രക്ഷപ്പെട്ട സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന്  അന്വേഷണ റിപ്പോർട്ട്.  സെൻട്രൽ ജയിലിൽ തുടർച്ചയായി സുരക്ഷാ വീഴ്ചകളുണ്ടാകുന്ന പശ്ചാത്തലത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തിര നടപടിയുണ്ടാകുമെന്ന് സൂചന. 

ഡിഐജി എം.കെ.വിനോദ് കുമാറാണ് ഇതു സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം സംസ്ഥാന ജയിൽ വകുപ്പ്  ഡിഐജിയുടെ നിർദ്ദേശ പ്രകാരം തയ്യാറാക്കിയത്.  കാസർകോട്ടെ ബാങ്ക് കവർച്ചാ കേസിലെ റിമാൻഡ‌് പ്രതി യു.പി. സ്വദേശി അജയ്ബാബു (21)വാണ് വെള്ളിയാഴ്ച പുലർച്ചെ ജയിലിലെ ഐസൊലേഷൻ വാർഡിൽ നിന്ന് രക്ഷപ്പെട്ടത്.ഇയാളെ അന്നു രാത്രി ഏഴുമണിയോടെ തന്നെ കണ്ണപുരത്ത് നിന്ന് പൊലീസ് പിടികൂടിയിരുന്നു.  

ഐസൊലേഷൻ വാർഡിൽ മറ്റ് നാല് പ്രതികളെ കൂടി പാർപ്പിച്ചിട്ടുണ്ടെങ്കിലും ഓരോരുത്തരും വെവ്വേറെ മുറികളിലായതിനാൽ തടവുകാരാരും സംഭവമറിഞ്ഞില്ല. താത്ക്കാലിക വാർഡർമാരായിരുന്നു ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായത്. എന്നാൽ രാവിലെ പഴയ ക്വാറന്റൈൻ ബ്ളോക്കിലെ ഇരുമ്പ് വാതിൽ കുത്തിത്തുറന്ന നിലയിലും ഇയാളെ പാർപ്പിച്ച മുറിയുടെ വെന്റിലേഷൻ ഇളക്കിമാറ്റിയതും കണ്ടാണ് പ്രതി രക്ഷപെട്ടതായി അറിയുന്നത്. 

ജയിൽ ചാടിയ തടവുകാരൻ സിസിടിവി ക്യാമറയുടെ പശ്ചാത്തലമുള്ള സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.  റിപ്പോർട്ട്  ഉടൻ ജയിൽ ഐജിക്ക് കൈമാറുമെന്നറിയുന്നു’. ഒരു മാസം മുൻപ് ജയിലിൽ പീഢന കേസിലെ പ്രതികളിലൊരാൾ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു ശേഷം ജില്ലാ  ആശുപത്രിയിൽ ചികിത്സക്കെത്തിച്ച തടവുകാരനും രക്ഷപ്പെട്ടിരുന്നു. ഇതെല്ലാം ജയിൽ സംവിധാനത്തിന്റെ പോരായ്‌മയായിട്ടാണ് കരുതുന്നത്. പിണറായി കൂട്ടക്കൊല കേസിലെ മുഖ്യപ്രതി  സൗമ്യ ആത്മഹത്യ ചെയ്തത് സംസ്ഥാനത്തെ ഞെട്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു. ഇതിനു പുറമേയാണ് ഇപ്പോൾ മോഷണ കേസിലെ പ്രതിയായ യുപി സ്വദേശി ജയിൽ ചാടിയിരിക്കുന്നത്.

 ശനിയാഴ്‌ച്ച രാവിലെ ജയിലിലെത്തിയ ഉത്തര മേഖല ജയിൽ ഡിഐജി എം.കെ. വിനോദ്കുമാർ  സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വാർഡന്മാരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തിരുന്നു. ജയിലിൽ സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോർട്ടിലുണ്ടെന്നാണ്  സൂചന . 

Tags: kannurജയില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

പുതിയ വാര്‍ത്തകള്‍

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.