Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊറോണ കാലത്ത് രോഗ പ്രതിരോധ ശക്തിക്കും മാനസിക സംഘര്‍ഷം ഇല്ലാതാക്കുന്നതിനും സാര്‍വ്വത്രിക പ്രാണായാമവുമായി പ്രവാസി ഡോക്ടര്‍

ആഹാരം പോഷക സമൃദ്ധമാകാനും പാനീയം ആരോഗ്യകരമാകാനും നാം ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ശരീരത്തിനാവശ്യമായ പ്രാണന്‍ ലഭ്യമാകുന്നു എന്ന് ഉറപ്പാക്കുന്ന വിധം ബോധപൂര്‍വം നാം ശ്വസിക്കാറില്ല.

Janmabhumi Online by Janmabhumi Online
Apr 3, 2020, 04:56 pm IST
in Health
FacebookTwitterWhatsAppTelegramLinkedinEmail

കൊലാലംപൂര്‍: കോവിഡ്19 മഹാമാരിയുമായി ബന്ധപ്പെട്ട് ലോകം ഇന്ന് ചര്‍ച്ച ചെയ്യുന്ന പ്രധാന രണ്ട് കാര്യങ്ങളാണ് രോഗപ്രതിരോധ ശക്തിയും മാനസിക സംഘര്‍ഷവും. ഇതിന് പരിഹാരം പറയുകയാണ് പ്രവാസി മലയാളിയും  ആയൂര്‍വേദ ഡോക്ടറും  യോഗാചാര്യനും ലോകാരോഗ്യ സംഘടനയുടെ യോഗ വിദഗ്ധരുടെ പാനല്‍ അംഗവുമായ ഡോ. വി. സുരേഷ് കുമാര്‍. രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനും മാനസിക സംഘര്‍ഷം ഇല്ലാതാക്കുന്നതിനും സാര്‍വ്വത്രിക പ്രാണായാമം എന്ന പുതിയ ശ്വസന വ്യായാമം പരിചയപ്പെടുത്തുകയാണ് മലേഷ്യയിലെ പ്രശസ്തമായ ‘ടയിലേഴ്‌സ്’ സര്‍വകലാശാലയിലെ മുതിര്‍ന്ന അധ്യാപകനായ ഈ തിരുവനന്തപുരം സ്വദേശി.ആയൂര്‍വേദ ചികിത്സ, യോഗാ പരിശീലനം എന്നിവയില്‍ രണ്ടു പതിറ്റാണ്ടിലെ അനുഭവമുള്ള ഡോക്ടര്‍ തന്റെ പുതിയ ശ്വസന  വ്യായാമ പദ്ധതി വിശദീകരിക്കുന്നു.  

‘ശരിയായി ശ്വസിക്കുക, ആരോഗ്യമുള്ളവരായിരിക്കുക. കഴിക്കുന്ന ആഹാരവും കുടിക്കുന്ന പാനീയവും ശ്വസിക്കുന്ന വായുവുമാണ് നമ്മുടെ ശരീരം. ആഹാരം പോഷക സമൃദ്ധമാകാനും പാനീയം ആരോഗ്യകരമാകാനും നാം ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ശരീരത്തിനാവശ്യമായ പ്രാണന്‍ ലഭ്യമാകുന്നു എന്ന് ഉറപ്പാക്കുന്ന വിധം ബോധപൂര്‍വം നാം  ശ്വസിക്കാറില്ല. ശരിയായി ഉപയോഗിച്ചാല്‍ കഴിക്കുന്ന ആഹാരവും കുടിക്കുന്ന പാനീയങ്ങളും ഔഷധഗുണം ഉള്ളവയാണ്. എന്തുകൊണ്ടാണ് വായുവിന്റെ ഔഷധഗുണം നാം ശ്രദ്ധിക്കാത്തത്. വായു സൗജന്യമാണ്,  ശ്വസനം സ്വമേധയ നടക്കുന്ന പ്രവര്‍ത്തനവുമാണ്. അതുകൊണ്ടാണ് വായുവിന്റെ ഔഷധഗുണത്തെക്കുറിച്ച് നാം ശ്രദ്ധിക്കാത്തത്.  ആരോഗ്യമുള്ളവരായിരിക്കുന്നതിന് ശരിയായ രീതിയില്‍  ശ്വസിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് യോഗയില്‍ പറയുന്നുണ്ട്.യോഗയിലെ  ശ്വസനവ്യായമായ പ്രാണയാമം ശരിയായ രീതിയില്‍ പരിശീലി്ച്ചാല്‍, നമ്മുടെ ശരീരത്തിനും മനസ്സിനും ഉണ്ടാകുന്ന എല്ലാ രോഗങ്ങളേയും ക്ഷയിപ്പിക്കുന്നതിന്  സഹായിക്കും. യോഗയിലെ സിദ്ധാന്തങ്ങളുടേയും തത്വശാസ്ത്രങ്ങളുടേയും പരിശീലന പദ്ധതികളുടേയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുള്ള് ശ്വസന വ്യായാമങ്ങളാണ് പ്രാണായാമ. ഉഞ്ജായി പ്രാണായാമത്തില്‍ ചിലമാറ്റങ്ങല്‍ വരുത്തി വളരെ ലളിതവും ഫലപ്രദവുമായ ഒരു ശ്വസന വ്യായമമമാണ് സാര്‍വ്വത്രിക പ്രാണായാമം അഥവാ സാര്‍വ്വത്രിക ശ്വസനം . ഇത് പരിശീലിക്കുന്നത്് പ്രത്യേക ലക്ഷ്യങ്ങളോടെയാണ്.്. ശ്വസനത്തെ നിയന്ത്രിക്കുക, അറിയുക, മനസ്സിലാക്കുക, അനുഭവവേദ്യമാക്കുക എന്നിവയാവ.ഇരുന്നു കൊണ്ടോ നിന്നുകോണ്ടോ നടന്നുകൊണ്ടോ കിടന്നുകൊണ്ടോ പരിശീലിക്കാവുന്നതാണ് സാര്‍വ്വത്രിക പ്രാണായാമം.ശ്വസനത്തെ നിയന്ത്രിച്ച് ദീര്‍ഘമായി ശ്വസിക്കുകയും സാവധാനം നിശ്വസിക്കുകയും ചെയ്യുന്നതുകൊണ്ട് നിരവധി  ഗുണങ്ങളാണ് ഉണ്ടാകുന്നത്. ശരീരത്തിലെ ഓക്‌സിജന്റെ അളവ് ആരോഗ്യകരമായ അവസ്ഥിയില്‍ നിലനിര്‍ത്തിയാല്‍ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കിക്കാലും വ്യക്കിഗത ആരോഗ്യ സംരക്ഷണത്തിനും വളരെ അധികം പ്രയോജനകരമാണ്്. ശരീരത്തേയും മനസ്സിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകം ശ്വസനമാണ്. മനസ്സ് സമ്മര്‍ദ്ദത്തിലാകുമ്പോള്‍, ഹൃദയമിടുപ്പ് ശ്വസനഗതി എന്നിവയുടെ സന്തുലനാവസ്ഥ ഇല്ലാതാകുന്നു.  ശ്വസന നിയന്ത്രണത്തിലൂടെ മനസ്സിന്റെ സന്തുലനാവസ്ഥ വീണ്ടെടുക്കാന്‍ കഴിയും. അങ്ങനെ മാനസിക സമ്മര്‍ദ്ദങ്ങളെ ലഘുകരിക്കാനും ഇല്ലാതാക്കാനും കഴിയും. ഒരാള്‍ മാനസ്സിക സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ അയാളുടെ ശരീരത്തിലെ പ്രാണന്റെ അഥാവാ ഓക്‌സിജന്റെ ആവശ്യകത വളരെ കൂടുന്നു. .ദീര്‍ഘമായി ശ്വസിക്കുകയും സാവധാനം നിശ്വസിക്കുകയും ചെയ്യുന്നതതിലൂടെ ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമാക്കുകയും മാനസ്സിക സംഘര്‍ഷം മൂലം ഉണ്ടാകുന്ന ദോഷഫലങ്ങള്‍ ഇല്ലാതാകുകയും ചെയ്യും. ശ്വസനനിയന്ത്രണത്തിലൂടെ മനസ്സിനെ നിയന്ത്രിക്കാനും അങ്ങനെ മാനസ്സിക സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും കഴിയും. വളരെ ലളിതവും ഫലപ്രദവുമായ ഈ ശ്വസന വ്യായാമം ആര്‍ക്കും പരിശാലിക്കാവുന്നതാണ്. ഇതിന് പ്രത്യേക ചെലവില്ല, വലിയ പരിശ്രമവും ആവശ്യമില്ല. തുടര്‍ച്ചയായി പരിശീലിച്ചാല്‍ അത്ഭുതകരമായ ഗുണങ്ങള്‍ അനുഭവിക്കാന്‍ കഴിയും.  കോവിഡ്19 മഹാമാരിയുമായി ബന്ധപ്പെട്ട് ലോകം ഇന്ന് ചര്‍ച്ചചെയ്യുന്ന പ്രധാന രണ്ട് കാര്യങ്ങളാണ്  രോഗപ്രതിരോധ ശക്തിയും മാനസിക സംഘര്‍ഷവും. രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനും മാനസിക സംഘര്‍ഷം ഇല്ലാതാക്കുന്നതിനും സാര്‍വ്വത്രിക പ്രാണായാമം സഹായിക്കും. സാര്‍വത്രിക ശ്വസനം എല്ലാവരും പരിശീലിക്കുക. ശാരീര മാനസിക ആരോഗ്യമുള്ളവരായിരിക്കുക”

Tags: യോഗംhealthആയുഷ്Coronaayurvedadoctor
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒ പി ഇല്ലെന്ന് അറിയിച്ച് മെഡിക്കല്‍ ഓഫീസര്‍ ആശുപത്രി വിട്ടു, നയ്യാര്‍ ഡാം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നാട്ടുകാരുടെ പ്രതിഷേധം

Health

മധ്യവയസ്സിലും ആരോഗ്യമുള്ള യുവത്വം നിലനിർത്താൻ ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി

Kerala

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

Health

മാതളത്തിന്റെ തൊലി കളയല്ലേ , ഗുണങ്ങൾ ഏറെയാണ്

Health

ആയുസ് വര്‍ദ്ധിപ്പിക്കണോ? ഈ നാല് കാര്യം ശ്രദ്ധിച്ചാല്‍ മതി

പുതിയ വാര്‍ത്തകള്‍

‘അബദ്ധപഞ്ചാംഗ’മെന്ന് പരിഹസിക്കപ്പെട്ട ‘പൂക്കളുടെ പുസ്തക’ത്തിനുള്ള അക്കാദമി അവാര്‍ഡ് നിരസിച്ച് എം സ്വരാജ്

ജി.ആര്‍ ഇന്ദുഗോപനും ഷിനിലാലിനും അനിതാ തമ്പിക്കും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

കോട്ടയത്ത് മയക്കുമരുന്നിന് അടിമയായ മകന്‍ മാതാവിനെ വെട്ടിക്കൊന്നു

വില്ലേജ് ഓഫീസറെയും സംഘത്തെയും തടഞ്ഞു, ചൂരല്‍മല സ്വദേശികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

മഴക്കെടുതിയില്‍ 4 മരണം, ഡാമുകളില്‍ ജലനിരപ്പുയര്‍ന്നു

മാഗ്നസ് കാള്‍സനെ തളച്ച് ദല്‍ഹിയിലെ ഒമ്പത് വയസ്സുകാരന്‍ ;മാഗ്നസ് കാള്‍സന്‍ സ്വരം നന്നാവുമ്പോള്‍ പാട്ടുനിര്‍ത്തിക്കോളൂ എന്ന് സോഷ്യല്‍ മീഡിയ

ഭാരതാംബ ചിത്ര വിവാദത്തിന് ശേഷം ആദ്യമായി വേദി പങ്കിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി പ്രസാദും

ദുബായിലെ മന്ത്രി സദ്ഗുരുവിനെ വേദിയിലേക്ക് ക്ഷണിക്കുന്നു (ഇടത്ത്) സദ്ഗുരു സദസിലെ മുന്‍നിരയില്‍ പ്രമുഖരായ അറബ് നേതാക്കളുടെ കൂടെ (വലത്ത്)

ദുബായില്‍ ശിവഭഗവാനെ ആവാഹിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്; ആഗോളവീക്ഷണമുള്ള നേതാവെന്ന് സദ്ഗുരുവിനെ വിശേഷിപ്പിച്ച് ദുബായ് മന്ത്രി

മലപ്പുറം സ്വപ്നക്കുണ്ട് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു

സമരത്തിനൊരുങ്ങി ഫിലിം ചേംബര്‍, സിനിമാ കോണ്‍ക്ലേവ് ബഹിഷ്‌കരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies