Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തുണിയില്ലാതെ നടക്കുകയോ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരേ തുപ്പുകയോ ചെയ്താല്‍ വിവരമറിയും; തബ്‌ലീഗില്‍ നിന്നെത്തിയവര്‍ക്ക് താക്കീതുമായി യോഗി ആദിത്യനാഥ്

തബ്‌ലീഗ് കഴിഞ്ഞ് നിരീക്ഷണത്തില്‍ എത്തിയവരെ പരിചരിക്കാന്‍ വനിത ആരോഗ്യപ്രവര്‍ത്തകര്‍, വനിത പോലീസ് എന്നിവര്‍ പോകേണ്ടതില്ലെന്നും യുപി സര്‍ക്കാര്‍ ഉത്തരവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2020, 04:30 pm IST
in India

ഗാസിയബാദ്: ദല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസില്‍ നിന്ന് തബ് ലീഗ് കഴിഞ്ഞെത്തി കോവിഡ് 19 നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കര്‍ശന താക്കീതുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മര്‍ക്കസ് ഒഴിപ്പിച്ച് നിരീക്ഷണത്തിലാക്കിയിരിക്കുന്നവര്‍ നഗ്‌നരായി നടന്ന് ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരോട് അശ്ലീലച്ചുവയില്‍ സംസാരിക്കുകയും അവര്‍ക്കു നേരേ തുപ്പുകയും ചെയ്യുന്നെന്ന് ഗാസിയാബാദ് എംഎംജി ജില്ലാ ആശുപത്രി അധികൃതര്‍ സിഎംഒ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെയാണു കര്‍ശന താക്കീതുമായി യോഗി രംഗത്തെത്തിയത്.  

ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് എന്നിവര്‍ക്കു നേരേ ഏതെങ്കിലും തരത്തിലുള്ള അതിക്രമം ഉണ്ടായാല്‍ കര്‍ശന നിയമനടപടി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. തുണിയില്ലാതെ നടക്കുകയോ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരേ തുപ്പുകയോ ചെയ്താല്‍ പോലീസ് സഹായം തേടണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തബ്‌ലീഗ് കഴിഞ്ഞ് നിരീക്ഷണത്തില്‍ എത്തിയവരെ പരിചരിക്കാന്‍ വനിത ആരോഗ്യപ്രവര്‍ത്തകര്‍, വനിത പോലീസ് എന്നിവര്‍ പോകേണ്ടതില്ലെന്നും യുപി സര്‍ക്കാര്‍ ഉത്തരവിട്ടു. ഇന്‍ഡോറില്‍ താട്ട്പാറ്റി ഭകല്‍ പ്രദേശത്ത് കഴിഞ്ഞ ദിവസം ആരോഗ്യപ്രവര്‍ത്തകരെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ ഇനി ആവര്‍ത്തിച്ചാല്‍ അക്രമികളുടെ സ്ഥാനം അഴിക്കുള്ളില്‍ ആയിരിക്കുമെന്നും യോഗി.

തബ് ലീഗ് കഴിഞ്ഞെത്തി നിരീക്ഷണത്തിലുള്ളവരും രോഗം ബാധിച്ചവരും മറ്റ് രോഗികള്‍ക്കും ശല്യമായതോടെയാണു ഗാസിയാബാദ് എംഎംജി ജില്ലാ ആശുപത്രി അധികൃതര്‍ സിഎംഒ പോലീസില്‍ പരാതി നല്‍കിയത്.  മര്‍ക്കസില്‍ മതസമ്മേളനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഗാസിയാബാദിലുള്ളവരെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിയതു മുതല്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് രോഗികള്‍ക്കും ഇവര്‍ മനപ്പൂര്‍വ്വം ബുദ്ധിമുട്ടുകളുണ്ടാക്കുകയാണ്.  

മൊബൈല്‍ ഫോണുകളില്‍ അശ്ലീല ഗാനങ്ങള്‍വെച്ച് ഇവര്‍ മറ്റ് രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും, നഴ്‌സുമാരോട് അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുന്നതായും പരാതിയില്‍ പറയുന്നുണ്ട്. കൂടാതെ ശുചീകരണ പ്രവര്‍ത്തകരോട് സിഗരറ്റ് ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. അതേസമയം നിരീക്ഷണത്തില്‍ കഴിയുന്ന ചിലര്‍ ഡോക്ടറുടെ മുഖത്ത് കാറി തുപ്പുകയും, വീട്ടില്‍ വിടണമെന്ന് ആവശ്യപ്പെട്ടതായി പരാതിയുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചിലര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമ്മേളനത്തില്‍ പങ്കെടുത്തവരെ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.   അതിനിടെ തബ്‌ലീഗില്‍ പങ്കെടുത്തവര്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ ദല്‍ഹി സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടിരുന്നു.

Tags: hospitalയോഗി ആദിത്യനാഥ്upCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

India

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

World

ലെബനനിലെ ആശുപത്രിക്കു നേരെ ഇസ്രായേലി ആക്രമണം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

India

സമാജ്‌വാദി പാർട്ടി നേതാവ് അബ്ദുൾ റഹ്മാന്റെ വീട്ടിൽ പൂഴ്‌ത്തിവെച്ച 55 എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.