മലയാള മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്ന മതേതരവാദി പട്ടത്തിന്റെ മറവില്‍ കൊടുവര്ഗീയത പടര്‍ത്തുന്നവരുടെ യഥാര്‍ത്ഥമുഖമാണിത്. എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ മുതല്‍ മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റില് കെമാല്‍ പാഷവരെ അതില്‍ ഉള്‍പ്പെട്ടും. ഒരു മതത്തിന് വേണ്ടി മാത്രം മതേതരത്വം പറയുന്ന ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹിമിനും മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ ‘അല്‍ റഹീം’ എന്ന നാമം ആവേശത്തോടെ സ്വീകരിക്കുന്നു. ദല്‍ഹി കലാപത്തിന്റെ ഇരകളായ ഹിന്ദുക്കളുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കുന്ന മലയാളത്തിലെ എല്ലാ ചാനലുകളുടെയും തനിനിറം തുറന്നു കാട്ടുന്നതായിരുന്നു മീഡിയാവണ്ണിന്റെ ലൈവ് വീഡിയോ. മംഗലാപുരത്ത് കര്‍ണാടക പോലീസിന് മുമ്പില്‍ കാണിക്കാത്ത ഐഡിക്കാര്‍ഡും മതചിഹ്നവും കാട്ടി മാത്രമാണ് ജമാഅത്തെ ഇസ്ലാമിയുടെ ചാനല്‍ പ്രവര്‍ത്തകര്‍ക്ക് രക്ഷപ്പെടാനായത്.. മതം പറയുന്നു.. പ്രചരിപ്പിക്കുന്നു.. വെല്ലുവിളിക്കുന്നു… പക്ഷേ, എല്ലാവരുടെയും പൊതു ശത്രു ഹൈന്ദവരും
https://www.youtube.com/watch?v=rXXjKBdrWnQ
പ്രതികരിക്കാൻ ഇവിടെ എഴുതുക: