Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിസാമുദ്ദീന്‍ തബ്‌ലീഗ് മത സമ്മേളനം: വൈറസ് ബാധിതര്‍ സമൂഹത്തില്‍

പേടിസ്വപ്‌നമായി മാറിയത് മഹാരാഷ്‌ട്ര, തമിഴ്‌നാട്, കേരളം, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ്. ആറു സംസ്ഥാനങ്ങളില്‍ നിന്നായി മൂവായിരത്തോളം പേരാണ് സമ്മേളനത്തില്‍ പോയി മടങ്ങിയെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2020, 12:36 pm IST
in India

ന്യൂദല്‍ഹി: തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരിലും അവരുമായി സമ്പര്‍ക്കത്തില്‍ വന്നവരിലുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വൈറസ്  പ്രത്യക്ഷപ്പെട്ടതെന്നത് ആശങ്ക പടര്‍ത്തുന്നു. ഇവരില്‍ കുറേപ്പരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ഭൂരിപക്ഷത്തെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവരില്‍ രോഗമുള്ള ധാരാളം പേര്‍  സമൂഹ മധ്യത്തിലുണ്ടെന്നു തന്നെയാണ്  സൂചന.

പേടിസ്വപ്‌നമായി മാറിയത് മഹാരാഷ്‌ട്ര, തമിഴ്‌നാട്, കേരളം, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ്. ആറു സംസ്ഥാനങ്ങളില്‍ നിന്നായി മൂവായിരത്തോളം  പേരാണ് സമ്മേളനത്തില്‍ പോയി മടങ്ങിയെത്തിയത്. തമിഴ്‌നാട്ടില്‍ നിന്ന് ആയിരത്തഞ്ഞൂറോളം പേരാണ് പങ്കെടുത്തത്. ഇവരില്‍ 1131 പേര്‍ തിരിച്ചെത്തി. എഴുപതോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 300 പേരെ കണ്ടെത്താനായിട്ടില്ല.

കര്‍ണാടകത്തില്‍ കൊറോണ ബാധിച്ച് മരണമടഞ്ഞ, തുമക്കുരു സ്വദേശിയായ മൗലവി 45 കുടുംബാംഗങ്ങള്‍ അടക്കം 85 പേരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. യുപിയില്‍ നിന്ന് 569 പേര്‍ ദല്‍ഹിയില്‍ സമ്മേളനത്തിന് പോയതായും ഇവരെ തിരിച്ചറിഞ്ഞതായും ഡിജിപി പിവി രാമശാസ്ത്രി അറിയിച്ചു.185 പേരാണ് മഹാരാഷ്‌ട്രയില്‍ നിന്ന് പോയത്. ഇവരില്‍ അഹമ്മദ് നഗറില്‍ നിന്നുള്ള  29 വിദേശികള്‍ അടക്കം 35 പേരില്‍ 16 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.  

പൂനെയില്‍ നിന്ന് പോയ 130 പേരില്‍ ഭൂരിപക്ഷവും തിരിച്ചെത്തിയിട്ടുപോലുമില്ലെന്ന് ജില്ലാ കളക്ടര്‍ നവല്‍ കിഷോര്‍ റാം വ്യക്തമാക്കി.  ആന്ധ്രയില്‍ പുതുതായി കൊറോണ സ്ഥിരീകരിച്ച 43 പേരും ആസാമില്‍ രോഗം സ്ഥിരീകരിച്ച  നാലു പേരും മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്.

ജമ്മു കശ്മീരിലെ 20 ഗ്രാമങ്ങള്‍ റെഡ് സോണുകളാണ്. ശ്രീനഗറില്‍.  ദല്‍ഹിയില്‍ പോയി വന്നയാള്‍ കെട്ടിപ്പിടിച്ച പത്തു വയസുകാരന് രോഗം സ്ഥിരീകരിച്ചു. ഹിമാചലില്‍ നിന്ന് പോയ 23 പേരെ തിരിച്ചറിഞ്ഞു.

മധ്യപ്രദേശില്‍ നിന്ന് പോയ 107 പേരില്‍ 57 പേരെ മാത്രമേ കണ്ടെത്താനായിട്ടുള്ളൂ. ഛത്തീസ്ഗഡില്‍ നിന്ന് പോയവരില്‍ 101 പേരെ കണ്ടെത്തി ഐസൊലേഷനിലാക്കി. ഗുജറാത്തില്‍ നിന്ന് ഇരുനൂറോളം പേരാണ് പോയത്. ഇവരില്‍ ഒരാള്‍ (70കാരന്‍) കോവിഡ് ബാധിച്ച് മരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

India

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.