Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കമ്മ്യൂണിറ്റി കിച്ചണ്‍ കയ്യടക്കി സിപിഎം-ഡിവൈഎഫ്‌ഐ

കോവിഡ് 19 ന്റെ വ്യാപനം തടയാന്‍ നിരോധനമേര്‍പ്പെടുത്തിയതിന്റെ പേരില്‍ ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടുന്നവര്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കാന്‍ രൂപീകരിച്ച കമ്മ്യൂണിറ്റി കിച്ചണ്‍ കയ്യടക്കി ഒരുകൂട്ടം സിപിഎം, ഡിവൈഎഫ്‌ഐക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2020, 06:00 pm IST
in Kollam
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ കമ്മ്യൂണിറ്റി കിച്ചണില്‍ മുഖാവരണവും കയ്യുറയും ഇല്ലാതെ സാമൂഹിക അകലവും പാലിക്കാതെ സഖാക്കളുടെ സെല്‍ഫി

കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ കമ്മ്യൂണിറ്റി കിച്ചണില്‍ മുഖാവരണവും കയ്യുറയും ഇല്ലാതെ സാമൂഹിക അകലവും പാലിക്കാതെ സഖാക്കളുടെ സെല്‍ഫി

കരുനാഗപ്പള്ളി: കോവിഡ് 19 ന്റെ വ്യാപനം തടയാന്‍ നിരോധനമേര്‍പ്പെടുത്തിയതിന്റെ പേരില്‍ ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടുന്നവര്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കാന്‍ രൂപീകരിച്ച കമ്മ്യൂണിറ്റി കിച്ചണ്‍ കയ്യടക്കി ഒരുകൂട്ടം സിപിഎം, ഡിവൈഎഫ്‌ഐക്കാര്‍.

കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനം സന്നദ്ധ പ്രവര്‍ത്തകരെ ഏല്‍പ്പിക്കുമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചതു മുതല്‍ സന്നദ്ധപ്രവര്‍ത്തകരുടെ നീണ്ട പട്ടികയാണ് സിപിഎം നേതൃത്വം പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കൈമാറിയത്.

പത്തുപേരാണ് ഒരു കിച്ചണില്‍ വേണ്ടത്. അതില്‍ രണ്ടുപേര്‍ പാചകക്കാരും ബാക്കി ഉള്ളവര്‍ സിപിഎം നോമിനികളുമാണെന്ന പരാതി വ്യാപകമാണ്.

കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണില്‍ ആവശ്യത്തിന് ഭക്ഷണം വിതരണം ചെയ്യുന്നില്ല എന്ന് നിരവധി കൗണ്‍സിലര്‍മാര്‍ പരാതിപ്പെടുന്നു. ഓരോ കൗണ്‍സിലുകളിലും 5 പൊതി വീതമാണ് നല്‍കുന്നത്. പല ഇടങ്ങളിലും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഭക്ഷണം നല്‍കേണ്ടവരുടെ എണ്ണം കൂടുതലാണെങ്കിലും ബാക്കി ഉള്ളവര്‍ക്ക് 20 രൂപ നല്‍കിയെങ്കിലെ ഭക്ഷണ പൊതി നല്‍കൂ. അതിനാല്‍ പല കൗണ്‍സിലര്‍മാരും പൊതി വാങ്ങുന്നില്ല എന്നാണറിയുന്നത്. 

എന്നാല്‍ കമ്മ്യൂണിറ്റി കിച്ചണില്‍ തയ്യാറാക്കുന്ന ഭക്ഷണത്തിന് പണം ഈടാക്കരുതെന്ന നിര്‍ദ്ദേശം ഉള്ളതായും ഇത് ലംഘിച്ചാണ് 20 രൂപ ഈടാക്കുന്നതെന്നും്ചില പഞ്ചായത്ത് ജീവനക്കാര്‍ പറയുന്നു.

Tags: cpmഡിവൈഎഫ്ഐcommunity kichen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

Kerala

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പി.കെ.ശശിക്കായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍,ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ ഫ്‌ലക്‌സ് എത്തി

Kerala

സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നിട്ടും പ്രചാരണത്തിനിറങ്ങാതെ വി അബ്ദുറഹിമാന്‍

Kerala

പുറത്താക്കിയതിന് പിന്നാലെ ടി.കെ. ഗോവിന്ദനെതിരെ ബഹുജന മാര്‍ച്ചും രാഷ്‌ട്രീയ വിശദീകരണ യോഗവും നടത്തി സിപിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.