Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സമൂഹിക അകലം പാലിക്കാം; മനുഷ്യസഹായമില്ലാതെ കൈകള്‍ അണുവിമുക്തമാക്കാന്‍ ‘ക്രോനി’

ആളുകള്‍ അടുത്ത് ചെന്നാല്‍ സെന്‍സറിങ് ഉപയോഗിച്ച് ക്രോനി സാനിറ്റൈസര്‍ സ്‌പ്രേ ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2020, 04:15 pm IST
in Kottayam

വൈക്കം: കൈകള്‍ അണുവിമുക്തമാക്കണോ? അതിന് ‘ക്രോനി’ ഒരുക്കമാണ്. ആരാണ് ക്രോനിയെന്നല്ലേ? ഒരു റോബോട്ട്. കോട്ടയം വൈക്കം താലൂക്ക് ആശുപത്രിയിലാണ് ഈ റോബോട്ട്.

ആളുകള്‍ അടുത്ത് ചെന്നാല്‍ സെന്‍സറിങ് ഉപയോഗിച്ച് ക്രോനി സാനിറ്റൈസര്‍ സ്‌പ്രേ ചെയ്യും. ദിനംപ്രതി നൂറുകണക്കിന് രോഗികള്‍ എത്തുന്ന വൈക്കം താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരെ ഉപയോഗിച്ചാണ് സാനിറ്റൈസര്‍ വിതരണം ചെയ്തിരുന്നത്. ഈ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് വൈക്കം സ്വദേശി പൊന്‍മനശ്ശേരിയില്‍ വീട്ടിലെ ഹരികൃഷ്ണന്‍ ഇത്തരത്തിലുള്ള റോബോട്ടിനെ നിര്‍മിച്ചത്.

എംബിഎ ബിരുദധാരിയായ ഹരികൃഷ്ണന്‍ നിലവില്‍ ബിഷ് ഓട്ടോമേഷന്‍ എന്ന സ്റ്റാര്‍ട്ട്അപ്പ് നടത്തുകയാണ്. സ്റ്റാര്‍ട്ട്അപ്പിലെ ആവശ്യങ്ങള്‍ക്ക് വാങ്ങിയ ഇലക്ട്രിക് ഉത്പന്നങ്ങളും മെറ്റല്‍ ഷീറ്റ്, പ്ലാസ്റ്റിക്, ഫൈബര്‍ എന്നിവയും ഉപയോഗിച്ചാണ് റോബോട്ട് നിര്‍മിച്ചത്. 14,000 രൂപ മുതല്‍മുടക്കില്‍ അഞ്ച് ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി. രണ്ട് ലിറ്റര്‍ സാനിറ്റൈസര്‍ ഉള്‍ക്കൊള്ളാവുന്ന ടാങ്കും ഇതിലുണ്ട്. ഏകദേശം 1500 സ്പ്രേ ഇതില്‍ നിന്ന് ലഭിക്കും. കൊറോണയ്‌ക്കെതിരായ ബോധവത്കരണ സന്ദേശവും ക്രോനി നല്‍കുന്നു.  

മൂന്നു ദിവസം മുമ്പാണ് ക്രോനിയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ചത്. ആളുകളില്‍ നിന്ന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന്് ഹരികൃഷ്ണന്‍ പറഞ്ഞു. വൈക്കം താലൂക്ക് ആശുപത്രിയിലെ ഹെഡ് നഴ്സായി വിരമിച്ച രമയുടേയും ശിവന്റേയും മകനാണ് ഹരികൃഷ്ണന്‍.

Tags: hospitalവൈക്കം:covidറോബോട്ട്Coronaസാനിറ്റൈസറുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

World

ലെബനനിലെ ആശുപത്രിക്കു നേരെ ഇസ്രായേലി ആക്രമണം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Kerala

ആരോഗ്യവകുപ്പിന്റെ ഏക ക്ഷേത്രത്തിലും നിത്യനിദാനങ്ങളെല്ലാം മുടങ്ങി; നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ശ്രീകൃഷ്ണക്ഷേത്രം നാശത്തിന്റെ വക്കില്‍

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.