Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കമ്യൂണിറ്റി കിച്ചണ്‍ സിപിഎം രാഷ്‌ട്രീയവല്‍ക്കരിക്കുന്നതായി പരാതി

കമ്യൂണിറ്റി കിച്ചണ്‍ സിപിഎം രാഷ്‌ട്രീയവല്‍ക്കരിക്കുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2020, 10:59 am IST
in Kozhikode

കോഴിക്കോട്: കമ്യൂണിറ്റി കിച്ചണ്‍ എന്ന പേരില്‍ സംസ്ഥാനത്ത് പൊതുജന പങ്കാളിത്തത്തോടെ ആരംഭിച്ച പൊതുഅടുക്കളകള്‍ കമ്യൂണിസ്റ്റ് കിച്ചണ്‍ ആക്കുന്നതായി പരാതി. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തണമെന്നും ഏതെങ്കിലും ഒരു വിഭാഗത്തെ ഒഴിവാക്കുന്നത് ശരിയല്ലെന്നും കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഇക്കഴിഞ്ഞ ദിവസത്തെ കൗണ്‍സില്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോര്‍പ്പറേഷന്‍ പല ഡിവിഷനുകളിലും മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളെ ഒഴിവാക്കിയാണ് വാര്‍ഡ് തല സന്നദ്ധ പ്രവര്‍ത്തകരുടെ സംഘത്തെ തയ്യാറാക്കിയത്.  

കക്കോടിയില്‍ സിപിഎമ്മില്‍ പെടാത്തവരെ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് പൊതുഅടുക്കളയുടെ പ്രവര്‍ത്തനം നടക്കുന്നത്.  പൊതുഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിയുടെ ഗുണഭോക്താക്കള്‍ സിപിഎം പ്രവര്‍ത്തകരും അനുഭാവികളും മാത്രമായി മാറുകയാണെന്നാണ് പ്രധാന ആരോപണം. ചേളന്നൂരില്‍ വളണ്ടിയര്‍മാരായി പഞ്ചായത്ത് നിയോഗിച്ചവര്‍ നോക്കി നില്‍ക്കെ ഡിവൈഎഫ്‌ഐക്കാര്‍ ഭക്ഷണപ്പൊതികള്‍ എടുത്തുകൊണ്ടു പോയതായും ആരോപണമുണ്ട്. 

കട്ടിപ്പാറ പഞ്ചായത്തില്‍ സിപിഎം താല്‍പര്യമനുസരിച്ച് പൊതു അടക്കള  പഞ്ചായത്തിന്റെ ഒരു മൂലയിലാക്കിയതും വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ഇവിടെ ഭക്ഷണ വിതരണത്തിന് 10 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കേണ്ട അവസ്ഥയാണ്.  

പൊതു അടുക്കള രൂപീകരണയോഗത്തില്‍ ബിജെപി അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികളെ വിളിക്കാതിരുന്നത് സിപിഎമ്മിന്റെ ഏകാധിപത്യ നടപടിയാണെന്ന് ബിജെപി കക്കോടി  പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു.  ദുരന്തസമയത്ത് നെറികെട്ട രാഷ്‌ട്രീയം കളിക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സുധീര്‍ മലയില്‍, സെക്രട്ടറി എ.കെ. മോഹനന്‍, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഇ.എം. ശശീന്ദ്രന്‍, രാജന്‍ ചാലില്‍, എന്നിവര്‍ സംസാരിച്ചു.

Tags: cpmcommunity kichen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

Kerala

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പി.കെ.ശശിക്കായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍,ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ ഫ്‌ലക്‌സ് എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.