Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം (മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 4 വരെ)

(മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 4 വരെ)

കാളിദാസ ശര്‍മ്മ, ഉഴവൂര്‍ by കാളിദാസ ശര്‍മ്മ, ഉഴവൂര്‍
Mar 29, 2020, 03:00 am IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

സാമ്പത്തികലാഭം ഉണ്ടാകുമെങ്കിലും കടബാധ്യതകള്‍ ഉള്ളതിനാല്‍ മിച്ചാനുഭവങ്ങള്‍ കുറയും. അസുഖങ്ങള്‍ വര്‍ധിക്കും. ബന്ധുക്കളില്‍നിന്നും സഹായം ചെയ്തുകൊടുത്തവരില്‍നിന്നും വിപരീത പ്രതികരണങ്ങള്‍ വന്നുചേരും.                        

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  

മകയിരം (1/2)

മനശ്ചാഞ്ചല്യത്താല്‍ ഒന്നിലും ഉറച്ച തീരുമാനമെടുക്കുവാന്‍ കഴിയാതെ വരും. അസുഖങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ ആശുപത്രിവാസം വേണ്ടിവരും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. അപ്രതീക്ഷിതമായി വിദേശ ഉദ്യോഗം നഷ്ടപ്പെടും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  

പുണര്‍തം (3/4)

സുഖദുഃഖങ്ങള്‍ ഒരുപോലെ സ്വീകരിക്കുവാനുള്ള മാനസിക അവസ്ഥ വന്നുചേരും. മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടരുത്. വാഹന ഉപയോഗത്തില്‍ ശ്രദ്ധിക്കണം. അന്ധമായ അമിത വിശ്വാസം അബദ്ധങ്ങള്‍ക്ക് വഴിയൊരുക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം

ഭക്ഷണ ക്രമീകരണങ്ങളാല്‍ ആരോഗ്യം തൃപ്തികരം. മുന്‍കോപം

നിയന്ത്രിക്കണം. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കുവാന്‍ ആര്‍ജവമുണ്ടാകും. സമാനസംസ്‌കാരമുള്ളവരുമായി സൗഹൃദത്തിലേര്‍പ്പെടുവാനവസരമുണ്ടാകും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

ശിരോരോഗ പീഡകളാല്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടും. സഹായ മനഃസ്ഥിതി നല്ലതാണെങ്കിലും വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. ഭയഭക്തി മനോഭാവത്തോടുകൂടി ചെയ്യുന്നതെല്ലാം വിജയിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

സഞ്ചാരവേളകളില്‍ ധനനഷ്ടത്തിന് ഇടവരുന്നതാണ്. പാദസംബന്ധമായ അസുഖങ്ങള്‍ കൊണ്ട് വിഷമിക്കേണ്ടിവരും. ജീവിതഗതികളിള്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ സംഭവിക്കാനിട വരും. ഏറ്റെടുത്ത ചുമതലകള്‍ നി

ര്‍വ്വഹിക്കാന്‍ കാലതാമസം നേരിടും.

തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)

രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യനില വീണ്ടുകിട്ടും. സംഘര്‍ഷരംഗങ്ങളെ അഭിമുഖീകരിച്ച് വിഷമിക്കേണ്ടതായി വരും. പ്രതിബന്ധങ്ങളെ അതിജീവിക്കുവാനുള്ള ബാഹ്യസഹായങ്ങള്‍ ലഭ്യമാകും. പു

തിയ വീട്ടിലേക്ക് മാറിത്താമസിക്കാന്‍ സാധിക്കും.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട

സഹായികളില്‍ക്കൂടി സാമ്പത്തികനേട്ടങ്ങള്‍ കൈവരിക്കാന്‍ അവസരമുണ്ടാകും. മനോഭീതി വര്‍ധിക്കുക നിമിത്തം ആരോഗ്യസ്ഥിതി മോശമാകും. യാത്രാക്ലേശം വര്‍ധിക്കും. തൊഴില്‍രംഗത്തുനിന്നും പി

ന്മാറേണ്ട അവസ്ഥയും വന്നുചേരും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

സ്‌നേഹബന്ധങ്ങള്‍ പെട്ടെന്ന് വേര്‍പിരിഞ്ഞുപോകാന്‍ ഇടയാകും. വിശ്വസിക്കുന്നവരില്‍ക്കൂടി സാമ്പത്തിക നഷ്ടത്തിന് വഴിയൊരുങ്ങും. വിദേശത്തുള്ള ബന്ധുക്കള്‍ക്ക് നേരിടുന്ന ആപത്ത് നിമിത്തം വിഷമിക്കേണ്ടിവരും.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം,  

അവിട്ടം (1/2)

സഹോദരങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. അധികാരസ്ഥാനങ്ങളില്‍ മാറ്റം വരും. സഞ്ചാരവേളകള്‍ പലതും മനോദുരിതത്തിനിടയാകും. ഏത് വിഷയത്തിലും പെട്ടെന്ന് പരിഹാരം കണ്ടെത്താന്‍ കഴിയും. തൊഴില്‍രംഗത്തുനിന്നും വിട്ടുനിന്ന് വിഷമിക്കാനിടയാകും.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം,  

പൂരുരുട്ടാതി(3/4)

ശത്രുക്കളുടെ ഉപദ്രവത്താല്‍ വീടു മാറിത്താമസിക്കാന്‍ ഇടയാകും. പ്രതീക്ഷയോടുകൂടി കൊണ്ടുനടക്കുന്ന തീരുമാനങ്ങള്‍ അറത്ഥശൂന്യമായിത്തീരുന്നതാണ്. ഭൂമി വാങ്ങുന്നതിനുള്ള ചുറ്റുപാടുകള്‍ വന്നുചേരും. യാത്രാക്ലേശം വര്‍ധിക്കുന്നതാണ്. ദാമ്പത്യബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ അനുഭവപ്പെടും.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

വിവാഹാലോചനകള്‍ വേഗത്തില്‍ നടന്നുകിട്ടും. ആരോഗ്യപരമായ കഷ്ടതകള്‍ അനുഭവിക്കാനിടയാകും. വാക്കിന് ബലവും അംഗീകാരവും കിട്ടുന്നതാണ്. തൊഴില്‍രംഗത്ത് വന്നുചേരുന്ന സ്ഥാനമാറ്റം നിമിത്തം വിഷമിക്കേണ്ടിവരും. ജീവിത നിലവാരത്തില്‍ മാറ്റങ്ങളും അധികച്ചെലവുകളും ഉണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.