Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണ: രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയെ ആക്ഷേപിച്ച് ന്യായാധിപന്‍; നടപടി നിയമത്തിന്റെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച്

സുദീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധം ശക്തമായി കഴിഞ്ഞു. മുമ്പും പല തവണ പ്രധാനമന്ത്രിയെ ഫെയ്‌സ്ബുക്കിലൂടെ സുധീപ് ആക്ഷേപിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2020, 03:47 pm IST
in India

ഇടുക്കി: കൊറോണ(കൊവിഡ്19) വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രോഗത്തെ പ്രതിരോധിക്കാന്‍ നിര്‍ദേശം നല്‍കി കൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിച്ച് ന്യായാധിപന്‍. ഫെയ്‌സ്ബുക് പോസ്റ്റിലൂടെ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്. സുദീപ് ആണ് പ്രധാനമന്ത്രിയെ ആക്ഷേപിച്ചത്. നിയമത്തിന്റേയും മര്യാദയുടേയും എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് കൊണ്ടാണ് ന്യായാധിപനായ സുദീപ് പ്രധാനമന്ത്രി അടക്കമുള്ളവരെ ഫെയ്‌സ്ബുക്കിലൂടെ ആക്ഷേപിക്കുന്നത്. 

ബിജെപി നേതാക്കളെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ ഹൈക്കോടതിയുടെ അന്വേഷണം നേരിടുന്ന വ്യക്തികൂടിയാണ് തൊടുപുഴ സിജെഎം എസ് സുദീപ്. ശബരിമല പ്രക്ഷോഭ കാലത്ത് അയ്യപ്പ സ്വാമിയെയും വിശ്വാസികളെയും കൂടാതെ കുമ്മനം രാജശേഖരന്‍, ശ്രീധരന്‍പിള്ള, കെ സുരേന്ദ്രന്‍, സുകുമാരന്‍ നായര്‍ തുടങ്ങിയവരെയും ആക്ഷേപിച്ചു കൊണ്ട് നിരവധി തവണ സുദീപ് പോസ്റ്റ് ഇട്ടിരുന്നു. അതിനെതിരെ ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ.ആര്‍.രാജേന്ദ്രന്‍ ഹൈക്കോടതിക്ക് നല്‍കിയ പരാതിയില്‍ അച്ചടക്ക നടപടിയുടെ ഭാഗമായുള്ള അന്വേഷണം നടന്നു വരികയാണ്. എന്നാല്‍ ഹൈക്കോടതി നടത്തുന്ന അന്വേഷണത്തെ വെല്ലുവിളിച്ചും സുധീപ് പോസ്റ്റിട്ടിരുന്നു. ”ജഡ്ജിയായി മരിക്കാമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല സാര്‍ വക്കീല്‍ ഗുമസ്തന്റെ ജോലി മറന്നിട്ടില്ല ‘ എന്നിങ്ങനെ പോകുന്നു ഹൈക്കോടതിയോടുള്ള വെല്ല് വിളി.

ഒരു ന്യായാധിപന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ട പെരുമാറ്റമല്ല തൊടുപുഴ സിജെഎം സുദീപിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന പരാതിയാണ് ഉയരുന്നത്. ഇയാള്‍ക്കെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട് പോകാനാണ് ഭാരതീയ അഭിഭാഷക പരിഷത്തിന്റെ തീരുമാനം.

സുദീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധം ശക്തമായി കഴിഞ്ഞു. മുമ്പും പല തവണ പ്രധാനമന്ത്രിയെ ഫെയ്‌സ്ബുക്കിലൂടെ സുധീപ് ആക്ഷേപിച്ചിട്ടുണ്ട്.

Tags: modiലോmodi governmentഫെയ്സ്ബുക്ക്മോഡിcovidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഹോർമുസ് കടലിടുക്ക് പ്രതിസന്ധി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

India

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.