Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ഥിരം മദ്യപാനികള്‍ മോഷ്ടിച്ചേക്കാം; ബീവറേജസ് ഗോഡൗണുകള്‍ക്ക് പ്രത്യേക സുരക്ഷ ആവശ്യപ്പെട്ട് പോലീസിനും എക്‌സൈസിനും കത്ത്‌

ഗോഡൗണുകളും മദ്യവുമായി വന്ന വണ്ടികളും മോഷ്ടിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും പോലീസിനും എക്‌സൈസിനും ബെവ്‌കോ എംഡി നല്‍കിയ കത്തില്‍ പറയുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2020, 02:01 pm IST
in Kerala

തിരുവനന്തപുരം: കേരളത്തില്‍ മദ്യവില്‍പ്പന നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ബീവറേജസ് ഗോഡൗണുകള്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ബെവ്‌കോ എംഡി ജി.സ്പര്‍ജന്‍ കുമാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് ബെവ്‌കോ എംഡി പോലീസിനും എക്‌സൈസിനും കത്ത് നല്‍കിയിട്ടുണ്ട്. സ്ഥിരം മദ്യപാനികള്‍ പലരും കടുത്ത അസ്വസ്ഥത നേരിടുന്ന സാഹചര്യത്തില്‍ മദ്യം മോഷണം പോയേക്കാം എന്ന സാഹചര്യത്തിലാണ് പോലീസ് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

കോവിഡ് 19 വ്യാപകമാകാന്‍ തുടങ്ങിയതോടെ അടിയന്തിര സാഹചര്യത്തിലാണ് രാജ്യത്ത് 21 ദിവസം സംപൂര്‍ണ്ണ അടച്ചുപൂട്ടലിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. അതിന് ഒരു ദിവസം മുമ്പ് കേരളത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ബീവറേജസിനെ ഒഴിവാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശ്ശന താക്കീതിനെ തുടര്‍ന്നാണ് ബീവറേജസും അടയ്‌ക്കാന്‍ സംസ്ഥാനം ഉത്തരവിറക്കിയത്.  

അതുകൊണ്ടുതന്നെ പല ബീവറേജസ് ഗോഡൗണുകള്‍ക്ക് പുറത്തായി മദ്യവുമായി വന്ന വാഹനങ്ങള്‍ കാത്തു കിടപ്പുണ്ട്. ഗോഡൗണുകളില്‍ വേണ്ടത്ര സ്ഥലമില്ലാത്തതിനാലാണ് മദ്യം ഇറക്കി വെയ്‌ക്കാത്തത്. ലോക്ഡൗണ്‍ ദിവസങ്ങളില്‍ മദ്യം ലഭിക്കാത്ത സാഹചര്യത്തില്‍ സ്ഥിരം മദ്യപാനികളില്‍ പലരും കടുത്ത അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഗോഡൗണുകളും മദ്യവുമായി വന്ന വണ്ടികളും മോഷ്ടിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും പോലീസിനും എക്‌സൈസിനും ബെവ്‌കോ എംഡി നല്‍കിയ കത്തില്‍ പറയുന്നുണ്ട്. അതിനാല്‍ ബീവറേജസുകളില്‍ പ്രത്യേകം പോലീസ് നിരീക്ഷണവും പെട്രോളിങ്ങും ഏര്‍പ്പെടുത്തണമെന്നും സ്പര്‍ജന്‍ കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  

കൂടാതെ ബീവറേജസ് ഗോഡൗണുകളിലേക്ക് കൊണ്ടു വന്നിട്ടും ഇറക്കാന്‍ സാധിക്കാത്ത മദ്യം എത്രയും പെട്ടെന്ന് തിരികെ കൊണ്ടു പോകണമെന്ന് മദ്യ കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. വിതരണക്കാര്‍ തന്നെ ഈ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണം ലോക്ഡൗണ്‍ തീരും വരെ കമ്പനികള്‍ സ്വന്തം ഗോഡൗണുകളില്‍ മദ്യം സൂക്ഷിക്കണണെന്നും ബെവ്‌കോ അറിയിച്ചു.  

Tags: പോലീസ്beveragestheftബെവ്‌കോലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കവടിയാർ കൊട്ടാരത്തിലെ മോഷണം : പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും 

Kerala

കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ മോഷണം: രണ്ട് കോടിയോളം രൂപയുടെ അമൂല്യമായ ആഭരണം മോഷ്ടിച്ചു, പോലീസിൽ പരാതി

Kerala

കുടുംബം നോമ്പ് തുറക്കാന്‍ പോയ സമയത്ത് വീട്ടില്‍ മോഷണം

Kerala

കോഴിക്കോട് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു

Kerala

നടയ്‌ക്കുവച്ച സ്വര്‍ണ്ണമാല അപഹരിച്ചുവെന്ന പരാതി ശരിവച്ച് വിജിലന്‍സ്: ശാന്തിക്കാരന് സസ്‌പെന്‍ഷന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.