Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ ശമ്പളം കൊറിയറില്‍ ‘കുടുങ്ങി’

രണ്ട് ജില്ലയ്‌ക്കായി ഒരു ആര്‍ഡിഡി ഓഫീസാണുള്ളത്. 100 മുതല്‍ 150 സ്‌കൂളുകളാണ് ഇതിന്റെ പരിധിയില്‍. ഇത്രയും സ്‌കൂളുകളുടെ ശമ്പളബില്ലുകള്‍ പരിശോധിച്ച് കൗണ്ടര്‍ സിഗ്നേച്ചര്‍ ചെയ്യുന്ന അധിക ജോലിയാണ് ഈ ഓഫീസുകള്‍ ചെയ്യുന്നത്. മതിയായ ജീവനക്കാരും ഈ ഓഫീസുകളിലില്ല. ഇപ്പോള്‍ വീട്ടിലിരുന്ന് ജോലിയെടുക്കുന്നതിനാല്‍ പിന്നെയും ജീവനക്കാര്‍ കുറഞ്ഞു

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Mar 27, 2020, 10:51 am IST
in Kerala

കൊല്ലം: ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ ശമ്പള ബില്‍ മാറാന്‍ കൗണ്ടര്‍ സൈനിനായി വിവിധ റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളിലേക്ക് അയയ്‌ക്കുന്നത് കൊറോണയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ദുരിതമായി. കൗണ്ടര്‍ സൈനിനുള്ള അപേക്ഷയും ശമ്പളബില്ലുകളും കൊറിയറിലോ പോസ്റ്റലിലോ ആര്‍ഡിഡി ഓഫീസിലേക്ക് അയച്ചാല്‍ മതിയെന്നുമാണ് ഡയറക്ടറുടെ നിര്‍ദേശം. ഇതനുസരിച്ച് സ്‌കൂളുകളില്‍ നിന്ന് ശമ്പള ബില്‍ കൊറിയറില്‍ അയയ്‌ക്കാന്‍ പോയപ്പോഴാണ് പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ച വിവരമറിയുന്നത്.  

രണ്ട് ജില്ലയ്‌ക്കായി ഒരു ആര്‍ഡിഡി ഓഫീസാണുള്ളത്. 100 മുതല്‍ 150 സ്‌കൂളുകളാണ് ഇതിന്റെ പരിധിയില്‍. ഇത്രയും സ്‌കൂളുകളുടെ ശമ്പളബില്ലുകള്‍ പരിശോധിച്ച് കൗണ്ടര്‍ സിഗ്നേച്ചര്‍ ചെയ്യുന്ന അധിക ജോലിയാണ് ഈ ഓഫീസുകള്‍ ചെയ്യുന്നത്. മതിയായ ജീവനക്കാരും ഈ ഓഫീസുകളിലില്ല. ഇപ്പോള്‍ വീട്ടിലിരുന്ന് ജോലിയെടുക്കുന്നതിനാല്‍ പിന്നെയും ജീവനക്കാര്‍ കുറഞ്ഞു.  

ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് യുപി,  ഹൈസ്‌കൂള്‍ അധ്യാപകരെ പോലെ നേരിട്ട് ട്രഷറികളില്‍ ശമ്പളബില്ലുകള്‍ സമര്‍പ്പിച്ച് പണം കൈപ്പറ്റാനാവില്ല. ഇതിനുള്ള അനുവാദം നല്‍കി സര്‍ക്കാര്‍ 2018 ആഗസ്തില്‍ ഉത്തരവിറക്കിയെങ്കിലും നടപ്പായിട്ടില്ല. തിരുവനന്തപുരം, കോട്ടയം, ചെങ്ങന്നൂര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ആര്‍ഡിഡി ഓഫീസുകളുള്ളത്.

Tags: schoolsകുടുങ്ങിcovidcoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

India

രാജ്യസ്‌നേഹികളല്ലാത്ത തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് പുല്ല് വില; ജമ്മുകശ്മീരിൽ വന്ദേമാതരം@150 അഭിയാൻ ആഘോഷമാക്കുമെന്ന് ബിജെപി; സ്കൂളുകളിലടക്കം പരിപാടികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.