Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സാമൂഹ്യ ബോധത്തിന്റെ തിരിച്ചറിവില്‍ വിദേശത്തുനിന്നും എത്തിയ ഒമ്പതുപേര്‍ സ്വയം ക്വാറന്റെനില്‍ പ്രവേശിച്ചു

മഹാമാരിയ്‌ക്കെതിരെ പോരാടാന്‍ സര്‍ക്കാരുകളും പോലീസും ആരോഗ്യ പ്രവര്‍ത്തകരും രാപ്പകലില്ലാതെ കഷ്ടപ്പെടുമ്പോള്‍ തങ്ങള്‍ക്കിതൊന്നും ബാധകമല്ലെന്ന അഹന്തയില്‍ റോഡിലേയ്‌ക്കിറങ്ങുന്നവര്‍ക്ക് ഇവര്‍ ഒരു പാഠമാണ്. സാമൂഹ്യ ബോധത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഇവര്‍

കെ വി ഹരിദാസ്‌ by കെ വി ഹരിദാസ്‌
Mar 27, 2020, 10:51 am IST
in Kottayam
സ്വയം ക്വാറന്റെനില്‍ പ്രവേശിച്ച് അതിരമ്പുഴയില്‍ കഴിയുന്നവര്‍

സ്വയം ക്വാറന്റെനില്‍ പ്രവേശിച്ച് അതിരമ്പുഴയില്‍ കഴിയുന്നവര്‍

കോട്ടയം: ഷിപ്പിലെ ജീവനക്കാരായ ഒമ്പതുപേര്‍ സ്വയം ക്വാറന്റനില്‍ പ്രവേശിച്ചു. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലുള്ളവരാണ് വീട്ടുകാരെപ്പോലും അറിയിക്കാതെ കോട്ടയത്ത് ഒരു വീട്ടില്‍ ഒതുങ്ങിയത്.  

ഇവര്‍ ഷാര്‍ജയില്‍ നിന്നും ഇറാനില്‍ പോയി അവിടെ നിന്നും ഷാര്‍ജയിലെത്തി. ഷാര്‍ജയില്‍ നിന്നും ദുബായി വഴി കഴിഞ്ഞ 12ന് രാവിലെ കൊച്ചിയിലിറങ്ങി. ഇവരെ കൊണ്ടുപോകാന്‍ വിമാനത്താവളത്തില്‍ വന്ന വാഹനത്തിന്റെ ഡ്രൈവറെ ബസില്‍ കയറ്റിവിട്ട് ഈ ഒമ്പതുപേര്‍ ആ വാഹനത്തില്‍ തങ്ങളുടെ സൂപ്രണ്ടായ തോമസ് ഏബ്രഹാമിന്റെ കോട്ടയം അതിരമ്പുഴയിലേ പോളയ്‌ക്കാട്ടില്‍ വീട്ടിലെത്തി. 

തൃശൂര്‍ പെരിങ്ങോട്ട് കര ഷാനവാസ് ഷംസുദീന്‍, കോട്ടയം വടവാതൂര്‍ ബബി സാമുവല്‍, പത്തനംതിട്ട സ്വദേശി സന്തോഷ്.പി.ജോണ്‍, പിറവം മുളക്കുളം നോര്‍ത്ത് റുഡോള്‍ഫ് കുരിയാക്കോസ്, ചെങ്ങന്നൂര്‍ തിട്ടമേല്‍ മിനുകുമാര്‍, കായംകുളം പള്ളിക്കല്‍ രതീഷ്‌കുമാര്‍, കോട്ടയം പലിക്കുട്ടിശ്ശേരി ഡോണ്‍ ജോസഫ്, ചെങ്ങന്നൂര്‍ പാണ്ടനാട് കോശി.പി.ജോണ്‍ എന്നിവരാണ് സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയെ കരുതി സ്വയം ക്വാറന്റെനില്‍ പോകാന്‍ തീരുമാനിച്ചത്. 

12ന് കൊച്ചിയല്‍ വിമാനത്താളത്തിലെ പരിശോധന പൂര്‍ത്തിയാക്കി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അവരോട് വീട്ടില്‍ പൊയ്‌ക്കോളാനും സൂക്ഷിച്ചാന്‍ മതിയെന്നും പറഞ്ഞു. എന്നാല്‍ റിസ്‌ക് എടുക്കേണ്ടെന്നായിരുന്നു ഇവരുടെ പൊതുവായ തീരുമാനം. പിന്നെ ഒന്നും ആലോചിച്ചില്ല. തങ്ങളുടെ സൂപ്രണ്ട് തോമസ് ഏബ്രഹാമിന്റെ അതിരമ്പുഴയില്‍ ഒഴിഞ്ഞുകിടക്കുന്ന വീട്ടിലേയ്‌ക്ക് എല്ലാവരും കൂടി.

25ന് 14 ദിവസം പൂര്‍ത്തിയായി.25ന് വീട്ടില്‍പ്പോകാന്‍ ഒരുങ്ങുമ്പോഴാണ് രാജ്യം മുഴുവന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14 വരെ അതിരമ്പുഴയില്‍ തന്നെ. തോമസ് ഏബ്രഹാമിന്റെ ഭാര്യ ഭക്ഷണ സാധനങ്ങള്‍ വീടിന്റെ ഗേറ്റില്‍ കൊണ്ടുവെക്കും. സാധനങ്ങള്‍ വാങ്ങിത്തരുന്നതെല്ലാം അദ്ദേഹത്തിന്റെ ഭാര്യയാണ്. അദ്ദേഹത്തിന് സാധനങ്ങളുടെ പണംകൊടുത്താല്‍ വാങ്ങില്ല. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു പറഞ്ഞപ്പോള്‍ ഒരു തവണ വീട്ടുസാധനങ്ങള്‍ കൊണ്ടുതന്നു. പിന്നെയെല്ലാം അദ്ദേഹത്തിന്റെ കാരുണ്യത്തില്‍. 

എല്ലാവരും കൂടി പാചകം ചെയ്യും. തമാശപറഞ്ഞും, സിനിമ കണ്ടും പുസ്തകം വായിച്ചും ചീട്ട്കളിച്ചും സമയം കളയുന്നു. വീട്ടുകാരെ അറിയിക്കാത്തത് അവര്‍ പരിഭ്രന്തരാകേണ്ട എന്നുകരുതിയാണ്. ഷിപ്പില്‍ ആണെങ്കില്‍ സുരക്ഷിതമാണെന്ന് അവര്‍ ആശ്വസിച്ചോളും. ഒമ്പതുപേരില്‍ ഏഴുപേരും വിവാഹിതരാണ്. മഹാമാരിയ്‌ക്കെതിരെ പോരാടാന്‍ സര്‍ക്കാരുകളും പോലീസും ആരോഗ്യ പ്രവര്‍ത്തകരും രാപ്പകലില്ലാതെ കഷ്ടപ്പെടുമ്പോള്‍ തങ്ങള്‍ക്കിതൊന്നും ബാധകമല്ലെന്ന അഹന്തയില്‍ റോഡിലേയ്‌ക്കിറങ്ങുന്നവര്‍ക്ക് ഇവര്‍ ഒരു പാഠമാണ്. സാമൂഹ്യ ബോധത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഇവര്‍

Tags: kottayamCoronaക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

Kerala

കോട്ടയത്തെ ഹോട്ടലില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.