Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെഡിക്കൽ ഓക്‌സിജൻ പ്ലാന്റുകൾ രാത്രിയും പ്രവർത്തിക്കാൻ നിർദ്ദേശം

സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന കോവിഡ്-19 കേസുകൾ കണക്കിലെടുത്ത് ആവശ്യമെങ്കിൽ രാത്രിയും പ്രവർത്തിക്കാൻ കേരളത്തിലെ എല്ലാ മെഡിക്കൽ ഓക്‌സിജൻ പ്ലാന്റുകൾക്കും വിതരണക്കാർക്കും പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) നിർദ്ദേശം നൽകി. അടിയന്തര ഘട്ടങ്ങളിൽ ആശുപ്രതികളിൽ ഓക്‌സിജന്റെ ലഭ്യത ഉറപ്പാക്കാൻ വേണ്ട എല്ലാ നടപടികളും ഫില്ലിങ്ങ് പ്ലാന്റുകൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2020, 08:35 am IST
in Kerala

പത്തനംതിട്ട: സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന കോവിഡ്-19 കേസുകൾ കണക്കിലെടുത്ത് ആവശ്യമെങ്കിൽ രാത്രിയും പ്രവർത്തിക്കാൻ കേരളത്തിലെ എല്ലാ മെഡിക്കൽ ഓക്‌സിജൻ പ്ലാന്റുകൾക്കും വിതരണക്കാർക്കും പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) നിർദ്ദേശം നൽകി. ഇതു സംബന്ധിച്ച ഉത്തരവ് പെസൊ കേരള ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്‌സ്‌പ്ലോസീവ്‌സ് ഡോ. ആർ. വേണുഗോപാൽ പുറപ്പെടുവിച്ചു.

 അടിയന്തര ഘട്ടങ്ങളിൽ ആശുപ്രതികളിൽ ഓക്‌സിജന്റെ ലഭ്യത ഉറപ്പാക്കാൻ വേണ്ട എല്ലാ നടപടികളും ഫില്ലിങ്ങ് പ്ലാന്റുകൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം. ഇതിനായി പ്ലാന്റുകൾ പ്രവർത്തനങ്ങൾ ക്രമീകരിക്കണം. ജീവനക്കാർ കുറച്ചുപേർ അവധിയിൽ പ്രവേശിക്കേണ്ട സാഹചര്യമുണ്ടാവുകയോ ശുചീകരണത്തിനായി പ്ലാന്റ് അടച്ചിടുകയോ ചെയ്താൽ ഉത്പാദനത്തിലും വിതരണത്തിലും ഉണ്ടാകുന്ന കുറവ് നികത്താനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കണം. രോഗവ്യാപനത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ ശേഖരിച്ച് ദൗർലഭ്യം നേരിടാൻ സാദ്ധ്യതയുള്ള പ്രദേശങ്ങൾ മനസ്സിലാക്കി അവിടെയുള്ള ആശുപ്രതികളിൽ മുൻകൂറായി ഓക്‌സിജൻ എത്തിക്കണം. രാത്രിയും പ്രവർത്തിക്കേണ്ട സാഹചര്യം വന്നാൽ അനുമതിയ്‌ക്കായി പൊസൊയ്‌ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ചാൽ മതിയാകും.

മെഡിക്കൽ ഓക്‌സിജൻ പ്ലാന്റുകളിലെയും വിതരണ ഏജൻസികളിലെയും ജീവനക്കാർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തുകയും വേണം. പ്ലാന്റുകളും ഓഫീസുകളും വാഹനങ്ങളും അണുവിമുക്തമാക്കണം. മൊത്തമായും സിലിണ്ടറായും ഓക്‌സിജൻ വിതരണം ചെയ്യുമ്പോൾ അവ അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തണം. ഉപയോഗത്തിനു ശേഷം സിലിണ്ടറുകളും അനുബന്ധ ഉപകരണങ്ങളും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തതിനു ശേഷം മാത്രമേ തിരികെ നൽകാവൂ എന്ന് ആശുപ്രതികളെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.  

കേരളത്തിൽ എറണാകുളം 7, പാലക്കാട് 3, തൃശ്ശൂർ 3, തിരുവനന്തപുരം 2, കോഴിക്കോട് 2, മലപ്പുറം, കണ്ണൂർ, പത്തനംതിട്ട ഒന്ന് വീതമാണ് പെസോ ലൈസൻസുള്ള ഓക്‌സിജൻ പ്ലാന്റുകൾ ഉള്ളത്. പാലക്കാട് ഇനോക്‌സ് ഇന്ത്യ ലിമിറ്റഡ്, എറണാകുളം എലൂർ പ്രാക്‌സിയർ ഇന്ത്യ ലിമിറ്റഡുമാണ് എന്നിവയാണ് ആശുപത്രികളിലേക്ക് മൊത്തമായി വിതരണം ചെയ്യുന്നത്. ബൾക്ക് ഓക്‌സിജൻ സൗകര്യമുള്ള പെസോ ലൈസൻസുള്ള 19 ആശുപത്രികളാണ് കേരളത്തിലുള്ളത്.  

Tags: കേരള സര്‍ക്കാര്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.