ബീജിങ്: കൊറോണയ്ക്കു പിന്നാലെ ഹാന്റയെന്ന വൈറസും ചൈനയില്‍ പ്രത്യക്ഷപ്പെട്ടു. ഈ വൈറസ് ബാധിച്ച് യൂനാന്‍ പ്രവിശ്യയില്‍ ഒരാള്‍ മരിച്ചു. എന്നാല്‍, ഈ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കോ വായുവിലൂടെയോ പകരില്ല. എലി, അണ്ണാന് തുടങ്ങി കരണ്ടു തിന്നുന്ന ജീവികളാണ് രോഗം പരത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: