Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്തരില്ല, നടവരവുമില്ല: ക്ഷേത്ര നടത്തിപ്പ് പ്രതിസന്ധിയില്‍

സ്വകാര്യ ദേവസ്വങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നല്ലൊരു ശതമാനവും നടവരവിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ക്ഷേത്ര ഭൂമികള്‍ പലതും അന്യാധീനപ്പെട്ട പ്രത്യേകിച്ച് മലബാര്‍ മേഖലയിലെ ക്ഷേത്രങ്ങളില്‍ പലതും അന്തിത്തിരി കത്തിക്കാനും നിത്യനിദാന ചെലവ് കണ്ടെത്താനും ബുദ്ധിമുട്ടുന്നുണ്ട്. ഭക്തരുടെ കാണിക്കയും വഴിപാട് പണവുമാണ് ഈ ക്ഷേത്രങ്ങളെ താങ്ങിനിര്‍ത്തുന്നത്. ക്ഷേത്രങ്ങളുടെ ദൈനംദിന ചെലവുകള്‍ക്ക് പുറമെ ജീവനക്കാരുടെ വേതനം കണ്ടെത്തുന്നത് നടവരവിലൂടെയായിരുന്നു

ജി. അനൂപ് by ജി. അനൂപ്
Mar 24, 2020, 06:20 pm IST
in Kerala

കോട്ടയം: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഭക്തര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശന വിലക്ക് വന്നതോടെ നടവരവ് തീരെയില്ലാതെയായി. ഇത് മഹാക്ഷേത്രങ്ങളെയടക്കം സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കും. സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ 31 വരെ ഭക്തരെ പ്രവേശിപ്പിക്കുന്നില്ല. ഇതിന് പിന്നാലെ സ്വകാര്യ ദേവസ്വങ്ങളും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ഉത്സവങ്ങള്‍ ചടങ്ങുകളാക്കി ചുരുക്കി.  

സ്വകാര്യ ദേവസ്വങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നല്ലൊരു ശതമാനവും നടവരവിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ക്ഷേത്ര ഭൂമികള്‍ പലതും അന്യാധീനപ്പെട്ട പ്രത്യേകിച്ച് മലബാര്‍ മേഖലയിലെ ക്ഷേത്രങ്ങളില്‍ പലതും അന്തിത്തിരി കത്തിക്കാനും നിത്യനിദാന ചെലവ് കണ്ടെത്താനും ബുദ്ധിമുട്ടുന്നുണ്ട്. ഭക്തരുടെ കാണിക്കയും വഴിപാട് പണവുമാണ് ഈ ക്ഷേത്രങ്ങളെ താങ്ങിനിര്‍ത്തുന്നത്. ക്ഷേത്രങ്ങളുടെ ദൈനംദിന ചെലവുകള്‍ക്ക് പുറമെ ജീവനക്കാരുടെ വേതനം കണ്ടെത്തുന്നത് നടവരവിലൂടെയായിരുന്നു. എന്നാല്‍, കൊറോണ ഭീതിയെത്തുടര്‍ന്ന് പ്രവേശനം നിരോധിച്ചതിലൂടെ മഹാപ്രളയകാലത്തുണ്ടായ പ്രതിസന്ധിയിലൂടെയാണ് സ്വകാര്യ ദേവസ്വങ്ങള്‍ കടന്നുപോകുന്നത്. ഭക്തരില്ലെങ്കിലും പൂജാദി കര്‍മങ്ങള്‍ക്ക് മുടക്കം വരുത്താന്‍ കഴിയില്ല. അതിനാല്‍, വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്ന് ദേവസ്വം അധികാരികള്‍ പറയുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള 1200ഓളം ക്ഷേത്രങ്ങളില്‍ സ്വയം പര്യാപ്തമായിട്ടുള്ളത് 60 എണ്ണം മാത്രമാണ്. കഴിഞ്ഞത് സംഘര്‍ഷങ്ങള്‍ ഒഴിഞ്ഞ മണ്ഡലക്കാലമായതിനാല്‍ ശബരിമലയില്‍ നിന്നുള്ള വരുമാനത്തിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെയിലാണ് കൊറോണ ഭീതി ഉടലെടുത്തത്.  

ഇതുമൂലം ശബരിമല ഉത്സവത്തിന് ഭക്തരെ പ്രവേശിപ്പിക്കുന്നില്ല. കൊറോണ നിയന്ത്രണം തുടര്‍ന്നാല്‍ അടുത്ത മാസത്തെ വിഷുപൂജയ്‌ക്കും ഭക്തര്‍ക്ക്  ശബരിമലയില്‍ എത്താനാകുമോയെന്ന ആശങ്ക ഉടലെടുത്തിട്ടുണ്ട്.  

കൊറോണയെ തുടര്‍ന്നുണ്ടായ അവസ്ഥ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതി അതിരൂക്ഷമാക്കും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലും കാര്യങ്ങള്‍ ശുഭകരമല്ല. പ്രതിസന്ധി മറികടക്കാന്‍ ദേവസ്വം ബോര്‍ഡുകളില്‍ ചെലവ് ചുരുക്കാനുള്ള നടപടി തുടങ്ങി.

Tags: ക്ഷേത്രംcrisiscovidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.