Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്താകെ 25,778 സര്‍ക്കാര്‍ ആശുപത്രികള്‍; ഡോക്ടര്‍മാര്‍ 1,16,757മാത്രം

ഇനി ചികിത്സകരുടെ കാര്യം എടുത്താല്‍, രാജ്യത്താകെ 11,54,686 അലോപ്പതി ഡോക്ടര്‍മാരാണ്. ഇവരില്‍ 1,16,757 പേരേ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2020, 10:19 am IST
in India

കൊച്ചി: സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഏഴു പതിറ്റാണ്ടില്‍ ആരോഗ്യ മേഖലയെ അവഗണിച്ചതിന്റെ അനുഭവം തുറിച്ചു നോക്കുന്ന കാലമാണിന്ന്. 2019 വരെയുള്ള ദേശീയ ആരോഗ്യ റിപ്പോര്‍ട്ടു പ്രകാരം 25,778 പൊതു (സര്‍ക്കാര്‍) ആശുപത്രികളാണ് രാജ്യത്ത്. ഇവയിലെല്ലാംകൂടി ആകെ ഉള്ളത് 7,31,986 കിടക്കകളും.  ഗ്രാമീണ മേഖലയിലെ പൊതു ആശുപത്രികളുടെ എണ്ണം  4,375 മാത്രമാണ്. 44,871 കിടക്കകളും. ഇത് കൊറോണ പോലുള്ള സാംക്രമിക രോഗ ബാധാ വേളയില്‍ തീരെ അപര്യാപ്തമാണ്.  

പതിനാറ് സംസ്ഥാനങ്ങളില്‍നിന്നുള്ള കണക്കുകള്‍ പ്രകാരം ഗ്രാമീണ ആശുപത്രികള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയാണ്. എല്ലാ സംസ്ഥാനങ്ങളിലെയും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളെയും  ആശുപത്രികളായാണ് പരിഗണിക്കുന്നത്. അതായത് കൊറോണ പോലുള്ള രോഗങ്ങള്‍ക്ക് ചികിത്സ പോയിട്ട്, ഐസൊലേഷനോ നിരീക്ഷണമോ പോലും അസാധ്യമായ കേന്ദ്രങ്ങളാണവ.

ഇനി ചികിത്സകരുടെ കാര്യം എടുത്താല്‍, രാജ്യത്താകെ 11,54,686 അലോപ്പതി ഡോക്ടര്‍മാരാണ്. ഇവരില്‍ 1,16,757 പേരേ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. അതായത് ഡോക്ടര്‍മാരുടെ വലിയ കുറവാണ് ചികിത്സാ രംഗത്ത്. നഴ്‌സുമാരുടെ കാര്യത്തിലും സര്‍ക്കാര്‍ മേഖലയില്‍ വലിയ വിടവുണ്ട്. 54,099 ആണ്‍ നഴ്‌സുമാരും 2,19,326 നഴ്‌സുമാരുമാണ് സര്‍ക്കാര്‍മേഖലയില്‍. നഴ്‌സുമാരില്‍ അധികവും പ്രസവ- ശിശു ചികിത്സകളില്‍ പരിശീലനം നേടിയവരുമാണ്.

കൊറോണാ കാലത്തെ പരിശോധനകളില്‍ ശരീരോഷ്മാവിന്റെയും മറ്റും പേരില്‍ നിരീക്ഷണത്തിലോ ഐസൊലേഷനിലോ കഴിയുന്ന 80 ശതമാനം പേര്‍ക്കും ചികിത്സ ആവശ്യമില്ലാത്തവരായിരിക്കും എന്നതാണ് പൊതുവേ കാണുന്ന പ്രവണത. പക്ഷേ, രോഗം പകരാതിരിക്കാന്‍ ഇവര്‍ക്ക് പ്രത്യേക പരിചരണവും സംരക്ഷണവും വേണം. ആശുപത്രികള്‍ ആളെക്കൊണ്ട് നിറഞ്ഞാല്‍, മേല്‍പ്പറഞ്ഞ കണക്കുകള്‍ പ്രകാരമുള്ള കരുത്ത് പോരാതെ വരും താങ്ങാന്‍.

അടുത്തത് ചികിത്സാ ചെലവാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) കണക്കു പ്രകാരം ഒരാളില്‍ പരിശോധനയ്‌ക്ക് 4,500 രൂപ വേണം. രാജ്യത്താകെ 106 സാമ്പിള്‍ ശേഖരണ കേന്ദ്രമുണ്ടെങ്കിലും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേ പരിശോധന നടക്കൂ. ഇപ്പോള്‍ ന്യുമോണിയ ബാധിച്ച എല്ലാവരേയും പരിശോധിക്കണമെന്നും നിര്‍ദേശമായി. ഐസിഎംആര്‍ ആഹ്വാനമനുസരിച്ച് സ്വകാര്യ ലാബുകളിലും പരിശോധനാ സംവിധാനം തയാറായിട്ടുണ്ട്.  

സ്വകാര്യ മേഖലയുടെ സഹകരണവുംകൂടി ഉറപ്പാക്കിയാലേ, നിലവിലെ അവസ്ഥയില്‍ നിന്ന് കൂടുതല്‍ മോശംസ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോയാല്‍ നിയന്ത്രിക്കാനാവൂ. ദല്‍ഹിയില്‍ സ്വകാര്യ ആശുപത്രികളെ വേണ്ടിവന്നാല്‍വിനിയോഗിക്കാന്‍ സജ്ജമായിരിക്കണമെന്ന നിര്‍ദേശമുണ്ട്.

Tags: indiaസര്‍ക്കാര്‍healthcovidCoronacoronavirusindian medical association
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

India

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.