തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി സേവാഭാരതി. അഭയപദ്ധതി പ്രകാരം ഹോം കോറന്റൈയിനില്‍ കഴിയുന്ന ആളുകള്‍ക്ക് ഭക്ഷണവും മരുന്നും ആവശ്യമുള്ളവര്‍ക്ക് ഒരോ ജില്ലയിലെയും സേവാഭാരതി പ്രവര്‍ത്തകരെ നിങ്ങള്‍ക്ക് ഒരോരുത്തര്‍ക്കും വിളിക്കാം. ഉടന്‍ തന്നെ നിങ്ങള്‍ക്കുള്ള ഭക്ഷണവും മരുന്നും സേവാ പ്രവര്‍ത്തകര്‍ എത്തിക്കും. എല്ലാ ജില്ലയിലും ഇതിനായി സേവാഭാരതി പ്രവര്ത്തഷകരെ സജ്ജമാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ ഇന്നലെ തന്നെ പദ്ധതി തുടങ്ങി. ഇതിന്റെ അടിസ്ഥാനത്തില്‍ രാവിലെ തന്നെ സേവാഭാരതിയുടെ എറണാകുളത്തെ ഓഫീസില്‍ നിന്നും തൃക്കാക്കരയിലുള്ള കുടുംബങ്ങള്‍ക്ക് മരുന്നുകള്‍ എത്തിച്ചു നല്കി.
സംസ്ഥാന വ്യാപകമായി സഹായ കേന്ദ്രങ്ങള്‍..
ഭക്ഷണം, മരുന്ന്, രക്തം, മറ്റ് സഹായങ്ങള്‍ എന്നിവയ്ക്ക് വിളിക്കാം
ഹെല്പ് ലൈന്‍ നമ്പര്‍ : 83300 83324
സംസ്ഥാന കാര്യാലയം : 0487 2335063
തിരുവനന്തപുരം | 9744339701 |
കൊല്ലം | 9744339702 |
പത്തനംതിട്ട | 9744339703 |
ആലപ്പുഴ | 9744339704 |
കോട്ടയം | 9744339705 |
ഇടുക്കി | 9744339706 |
എറണാകുളം | 9744339707 |
തൃശ്ശൂര്‍ | 9744339708 |
പാലക്കാട് | 9744339709 |
മലപ്പുറം | 9744339710 |
കോഴിക്കോട് | 9744339711 |
വയനാട് | 9744339712 |
കണ്ണൂര്‍ | 9744339713 |
കാസര്‍കോട് | 9744339714 |
പ്രതികരിക്കാൻ ഇവിടെ എഴുതുക: