
തിരുവനന്തപുരം : എസ്‌സിമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായി എ.കെ.കയ്യാര്‍, അഡ്വ. സന്ദീപ്കുമാര്‍, പി.കെ.ബാബു, എ.സിദ്ധാര്‍ത്ഥന്‍. ജനറല്‍സെക്രട്ടറിമാരായി അഡ്വ. സ്വപ്നജിത്ത്, സി.എം.മോഹനന്‍, സെക്രട്ടറിമാരായി സിന്ദു ബി. കോതശ്ശേരി, കെ.കെ.ശശി, അശോകന്‍ മുട്ടം, രമേഷ് കൊച്ചുമുറി, ട്രഷററായി കെ.രാജു എന്നിവരെ സംസ്ഥാന ഭാരവാഹികളായി എസ്‌സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പ്രഖ്യാപിച്ചു
















