Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മേല്‍ശാന്തി തെരഞ്ഞെടുപ്പ് മാറ്റിവച്ചു; 88 വര്‍ഷങ്ങള്‍ക്ക് ശേഷം ഭക്തര്‍ക്ക് പ്രവേശനമില്ലാതെ ഗുരുവായൂര്‍

1932-ല്‍ കെ. കേളപ്പന്റെ നേതൃത്വത്തില്‍ നടന്ന ക്ഷേത്ര പ്രവേശന സത്യഗ്രഹത്തെ തുടര്‍ന്ന് 1932 ജനുവരിയില്‍ 27 ദിവസം ക്ഷേത്രം അടച്ചിട്ടിരുന്നു, ഭക്തര്‍ക്ക് പ്രവേശനം വിലക്കി. രാജാവിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2020, 09:40 am IST
in Kerala

തൃശൂര്‍: എണ്‍പത്തെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഗുരുവായൂരില്‍ ഭക്തര്‍ക്ക് പ്രവേശനമില്ലാത്ത സാഹചര്യം. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ മുതല്‍ വിലക്ക് പൂര്‍ണമായി നടപ്പാക്കിത്തുടങ്ങി.  

1932-ല്‍ കെ. കേളപ്പന്റെ നേതൃത്വത്തില്‍ നടന്ന ക്ഷേത്ര പ്രവേശന സത്യഗ്രഹത്തെ തുടര്‍ന്ന് 1932 ജനുവരിയില്‍ 27 ദിവസം ക്ഷേത്രം അടച്ചിട്ടിരുന്നു, ഭക്തര്‍ക്ക് പ്രവേശനം വിലക്കി. രാജാവിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച സത്യഗ്രഹികളെ യാഥാസ്ഥിതികര്‍ മര്‍ദിച്ചതിനെത്തുടര്‍ന്ന് അന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.  

1932ന് ശേഷം ഇതാദ്യമായാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വിലക്ക്. ഇന്നത്തെ വിലക്ക് ഒരു സാമൂഹ്യ ആവശ്യത്തിന്റെ പേരിലാണെന്ന് മാത്രം. ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും ഇന്നലെ പതിവുപോലെ നടന്നു. രാവിലെ മൂന്ന് മണിയോടെ നടതുറന്നു. നിര്‍മാല്യ ദര്‍ശനത്തിനും പതിവ് പൂജകള്‍ക്കും ശേഷം ആനപ്പുറത്ത് ശീവേലിയും പന്തീരടിപൂജയും ഉച്ചപൂജയും ക്രമപ്രകാരം പൂര്‍ത്തിയാക്കി. 10.45ന് നട അടച്ചു. ക്ഷേത്രം ശാന്തിക്കാരും ദേവസ്വം ജീവനക്കാരും മാത്രമാണ് ചുറ്റമ്പലത്തിനകത്ത് പ്രവേശിച്ചത്.  

ആളൊഴിയാത്ത ഗോപുരനടയും നടപ്പന്തലും ഇന്നലെ വിജനമായിരുന്നു. ഭക്തരെ തിരിച്ചയയ്‌ക്കാന്‍ പോലീസും ദേവസ്വം സുരക്ഷാ ജീവനക്കാരും കാവലുണ്ടായിരുന്നുവെങ്കിലും ഭക്തരാരും പ്രവേശിക്കാന്‍ എത്തിയില്ല. ചോറൂണ്, വിവാഹം തുടങ്ങിയ ചടങ്ങുകളും ഇനിയോരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തി. കൃഷ്ണനാട്ടം, ഉദയാസ്തമന പൂജ എന്നിവയുമുണ്ടാകില്ല. ഇവ ബുക്ക് ചെയ്തവര്‍ക്ക് വഴിപാട് നടത്താന്‍ പിന്നീട് സൗകര്യമൊരുക്കുമെന്ന് ദേവസ്വം വ്യക്തമാക്കി. ക്ഷേത്ര നടയിലും പരിസരത്തുമുള്ള വ്യാപാര സ്ഥാപനങ്ങള്‍ മിക്കതും അടഞ്ഞുകിടക്കുകയാണ്.

തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന മേല്‍ശാന്തി തെരഞ്ഞെടുപ്പ് മാറ്റി വച്ചു. ഇത് രണ്ടാം തവണയാണ് തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കുന്നത്. പുതിയ തീയതി തീരുമാനിച്ചിട്ടില്ല.

Tags: ക്ഷേത്രംകേരള സര്‍ക്കാര്‍GuruvayoorCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

Samskriti

കേരളത്തില്‍ ഏറ്റവും നേരത്തെ നട തുറക്കുന്ന മഹാക്ഷേത്രം: 12 ഭാവങ്ങളിൽ ഭഗവാന്റെ ദർശനം

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

Kerala

ഗുരുവായൂര്‍ ആനയോട്ടം: രവികൃഷ്ണന്‍ ജേതാവ്

Vicharam

കരിമല കയറ്റം, കഠിനം കഠിനം!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.