Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണ്‍ ലൈനില്‍ മദ്യം: ഹര്‍ജിക്കാരനെ കുടഞ്ഞ് ഹൈക്കോടതി

കൊറോണ ഭീഷണിയുടെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ മദ്യവില്പന തുടങ്ങാന്‍ ബിവറേജസ് കോര്‍പ്പറേഷനോടു നിര്‍ദേശിക്കണമെന്ന ഹര്‍ജിയില്‍ ഹര്‍ജിക്കാരന്‍ 50,000 രൂപ കോടതിച്ചെലവ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2020, 11:43 am IST
in Kerala

കൊച്ചി: കൊറോണ ഭീഷണിയുടെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ മദ്യവില്പന തുടങ്ങാന്‍ ബിവറേജസ് കോര്‍പ്പറേഷനോടു നിര്‍ദേശിക്കണമെന്ന ഹര്‍ജിയില്‍ ഹര്‍ജിക്കാരന്‍ 50,000 രൂപ കോടതിച്ചെലവ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ആലുവ ദേശം സ്വദേശി ജി. ജ്യോതിഷ് നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം. ഹര്‍ജി ഹൈക്കോടതി തള്ളി.

മദ്യവില്പന മൗലികാവകാശമല്ലാത്തതിനാല്‍ സാധാരണ സാഹചര്യത്തില്‍ പോലും ഹര്‍ജിക്കാരന് ഇത്തരമൊരാവശ്യം ഉന്നയിക്കാന്‍ കഴിയില്ലെന്നു ഹൈക്കോടതി വിമര്‍ശിച്ചു. അങ്ങേയറ്റത്തെ ദേഷ്യവും വെറുപ്പും തോന്നുന്നു. മദ്യവില്പന, വിതരണം എന്നിവ സര്‍ക്കാരിന്റെ നയതീരുമാനമായതിനാല്‍ കോടതിക്ക് ഇടപെടാനാവില്ല. ഹര്‍ജിക്കാരന്‍ വിലകുറഞ്ഞ പബ്ലിസിറ്റിക്കാണ് ശ്രമിച്ചത്. ഹര്‍ജി നല്‍കാന്‍ ഹര്‍ജിക്കാരന്‍ തെരഞ്ഞെടുത്ത സാഹചര്യം കോടതിയെ അലോസരപ്പെടുത്തുന്നു. കൊറോണ പടരാതിരിക്കാനുള്ള മുന്‍കരുതലും സുരക്ഷയും ഉറപ്പാക്കുന്ന സമ്മര്‍ദത്തിലാണ് എല്ലാവരും. പൊതുജന താല്പര്യം മുന്‍നിര്‍ത്തി സുരക്ഷാ മുന്‍കരുതലെടുത്ത് പ്രവര്‍ത്തിക്കുമ്പോള്‍ വ്യവഹാരികള്‍ക്ക് മറ്റുള്ളവരെക്കുറിച്ച് ബോധമുണ്ടാകണം.  

ജഡ്ജിമാരും അഭിഭാഷകരും ഗുമസ്തരും ഹൈക്കോടതി ജീവനക്കാരും കൊറോണ ഭീഷണി  നേരിട്ടാണ് അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ പരിഗണിക്കുന്നത്. ഇത്തരം നിര്‍ദേശം നിലനില്‍ക്കെ വിവേചനരഹിതമായാണ് ഹര്‍ജികള്‍ നല്‍കുന്നത്. ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ഇത്തരമൊരു ഹര്‍ജിക്ക് ഉചിതമായ കോടതിച്ചെലവ് ചുമത്തേണ്ടതാണെന്നും കോടതി പറഞ്ഞൂ. കോടതിയെ പരിഹസിക്കുന്ന തരത്തിലുള്ളതാണ് ഹര്‍ജിയെന്നും കൊറോണ ഭീഷണിയുള്ള സാഹചര്യത്തില്‍ അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രം പരിഗണിക്കുന്നതിനിടെ ഇത്തരമൊരു അപക്വമായ നടപടി വെറുതേ വിടാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിച്ചെലവ് കെട്ടിവയ്‌ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. തുക രണ്ടാഴ്ചയ്‌ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിത്വാശാസ നിധിയിലേക്ക് കെട്ടിവച്ച് രസീത് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ മുമ്പാകെ ഹാജരാക്കണം. ഹര്‍ജിക്കാരന്‍ തുക കെട്ടിവച്ചില്ലെങ്കില്‍ റവന്യു റിക്കവറി നടപടി സ്വീകരിക്കാനാവുമെന്നും വിധിയില്‍ പറയുന്നു.

Tags: court
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

Entertainment

അശ്ലീല സിനിമകളില്‍ അഭിനയിച്ചതിന് കേസ്: ശ്വേത മേനോനെതിരായ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി

Kerala

മന്ത്രി കെ.ബി ഗണേഷ് കുമാറിന് തിരിച്ചടി, സോളാര്‍ കേസിലെ വിചാരണ നിര്‍ത്തി വെയ്‌ക്കാനാവില്ലെന്ന് കോടതി

Kerala

നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ സാക്ഷികള്‍ മൊഴിമാറ്റി

Kerala

ഡോ.വന്ദന ദാസ് വധക്കേസ് : വിധി ഈ മാസം 17ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.