Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

കാര്‍ഷികമേഖലയ്‌ക്കും തിരിച്ചടി; കൊയ്‌ത്ത് യന്ത്രങ്ങള്‍ എത്തുമോയെന്ന് ആശങ്ക, പുഞ്ചക്കൊയ്‌ത്തിന് ആഴ്ചകൾ മാത്രം

ജില്ലയില്‍ 27,533 ഹെക്ടറിലാണ് പുഞ്ചക്കൃഷി ഇറക്കിയിട്ടുള്ളത്. പതിവുപോലെ കൊയ്‌ത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന യന്ത്രങ്ങളാണ് ആശ്രയം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 19, 2020, 03:31 pm IST
in Agriculture

ആലപ്പുഴ: കൊറോണ വൈറസ് ബാധ കുട്ടനാട്ടിലടക്കം കാര്‍ഷികമേഖലയ്‌ക്കും തിരിച്ചടിയാകുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കൊയ്‌ത്ത് യന്ത്രങ്ങള്‍ എത്തിയില്ലെങ്കില്‍ പുഞ്ചക്കൊയ്‌ത്ത് പ്രതിസന്ധിയിലാകും. ഏതാനും പാടശേഖരങ്ങളിലാണ് കൊയ്‌ത്ത് ആരംഭിച്ചത്. ആഴ്ചകള്‍ക്കുള്ളില്‍ നിരവധി പാടശേഖരങ്ങളില്‍ കൊയ്‌ത്ത് ആരംഭിക്കുന്നതോടെ കൂടുതല്‍ കൊയ്‌ത്ത് യന്ത്രങ്ങള്‍ ആവശ്യമായി വരും. തമിഴ്‌നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് യന്ത്രങ്ങള്‍ എത്തുമോയെന്ന ആശങ്കയാണ് കര്‍ഷകര്‍ക്കുള്ളത്.  

ജില്ലയില്‍ 27,533 ഹെക്ടറിലാണ് പുഞ്ചക്കൃഷി ഇറക്കിയിട്ടുള്ളത്. പതിവുപോലെ കൊയ്‌ത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന യന്ത്രങ്ങളാണ് ആശ്രയം. ജില്ലയില്‍ സര്‍ക്കാര്‍ വക എട്ടു യന്ത്രവും, പാടശേഖര സമിതിയുടെ രണ്ട് യന്ത്രവും, സ്വകാര്യ കര്‍ഷകന്റെ അഞ്ചു യന്ത്രവും മാത്രമാണുള്ളത്. 450 മുതല്‍ 500 വരെ യന്ത്രങ്ങളെങ്കിലുമുണ്ടെങ്കില്‍ മാത്രമേ കൊയ്‌ത്ത് പ്രശ്‌നങ്ങളില്ലാതെ നടക്കൂ. അതായത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് യന്ത്രം വന്നില്ലെങ്കില്‍ കൊയ്‌ത്ത് മുടങ്ങുമെന്നതാണ് അവസ്ഥ. നിലവില്‍ കുട്ടനാട്ടില്‍ യന്ത്രങ്ങളുമായെത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ പോലും നാട്ടിലേക്ക് മടങ്ങിയ സാഹചര്യമാണുള്ളത്. കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ അവിടങ്ങളില്‍ നിന്ന് യന്ത്രങ്ങള്‍ എത്തിക്കാനാകുമോയെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല.

കടുത്ത പ്രതിസന്ധിക്കിടയിലാണ് കര്‍ഷകര്‍ പുഞ്ചക്കൃഷിയിറക്കിയത്. കഴിഞ്ഞ സീസണില്‍ 32,000 ഹെക്ടറിലാണ് കൃഷി ഇറക്കിയിരുന്നത്. ഇക്കുറി 4500 ഹെക്ടറോളം കുറവാണ്. സമയബന്ധിതമായി വില ലഭിക്കില്ലെന്ന ആശങ്കയാണ് പലരെയും കൃഷിയില്‍ നിന്ന് അകറ്റുന്നത്. സംഭരിച്ചാല്‍ എന്നു വില ലഭിക്കുമെന്ന് സപ്ലൈകോ അധികൃതര്‍ക്കു പോലും കൃത്യമായ മറുപടി നല്‍കാന്‍ സാധിക്കുന്നില്ല. കഴിഞ്ഞ രണ്ടു കൃഷികളുടെ സാമ്പത്തിക ബാധ്യത നിലനില്‍ക്കെയാണ് കര്‍ഷകര്‍ ഇത്തവണ പുഞ്ചകൃഷിക്കൊരുങ്ങിയത്. കഴിഞ്ഞ രണ്ടാം കൃഷിയിറക്കിയ കര്‍ഷകര്‍ക്കുള്ള നെല്ലുവില ഇനിയും പൂര്‍ണമായും കിട്ടിയിട്ടില്ല. ജില്ലയിലാകെ 120 കോടി രൂപയുടെ നെല്ലാണ് രണ്ടാം കൃഷിക്ക് സപ്ലൈകോ കര്‍ഷകരില്‍ നിന്നു സംഭരിച്ചത്. ഇതില്‍ 72 കോടി രൂപ ഇനിയും വിലയിനത്തില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കാനുണ്ട്.  

കടുത്ത ചൂടും, ആവശ്യത്തിന് മഴ ലഭിക്കാതിരുന്നതും ഇത്തവണ വിളവില്‍ കാര്യമായ കുറവു വരുത്തിയിട്ടുമുണ്ട്. അതിനിടെ, നെല്ലു സംഭരിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ മില്ലുകാര്‍ കര്‍ഷകരില്‍ നിന്ന് അധിക കിഴിവ് ആവശ്യപ്പെടുന്നതായും പരാതിയുണ്ട്.

Tags: krishiകുട്ടനാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.