Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫിലിപ്പൈന്‍സിലെ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി

ഫിലിപ്പൈന്‍സ്, അഫ്ഗാനിസ്ഥാന്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മനിലയിലെ വിമാനത്താവളത്തില്‍ കുടുങ്ങുകയായിരുന്നു വിദ്യാര്‍ഥികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2020, 09:20 am IST
in India

മനില: കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് തിരിച്ചെത്തിക്കാന്‍ സഹായം തേടിയ ഫിലിപ്പൈന്‍സിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി എംബസി. വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങളാരംഭിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇവരെ നാട്ടിലെത്തിക്കുന്നതിനായി പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തുമെന്ന് വിദേശ കാര്യമന്ത്രി എസ്. ജയശങ്കര്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.  

ഫിലിപ്പൈന്‍സ്, അഫ്ഗാനിസ്ഥാന്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മനിലയിലെ വിമാനത്താവളത്തില്‍ കുടുങ്ങുകയായിരുന്നു വിദ്യാര്‍ഥികള്‍.

ഇരുനൂറോളം വിദ്യാര്‍ഥികളാണ് വിമാനത്താവളത്തിലുള്ളത്. ഇവരെല്ലാം തന്നെ ഇന്ത്യയിലേക്ക് പോകാനായി ടിക്കറ്റ് ബുക്ക് ചെയതിരുന്നു. യാത്രാ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതോടെ ടിക്കറ്റ് റദ്ദാക്കപ്പെട്ടതായി വിദ്യാര്‍ഥികള്‍ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു.

യാത്രാ നിയന്ത്രണങ്ങള്‍ കാരണം ചെക്കിന്‍ ചെയ്യാന്‍ അധികൃതര്‍ അനുവദിക്കുന്നില്ല. താമസസ്ഥലത്തേക്ക് മടങ്ങി പോകാനാണ് അവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, മടങ്ങി പോകാന്‍ വാഹനങ്ങള്‍ ലഭ്യമല്ല, വിദ്യാര്‍ഥികള്‍ പറഞ്ഞു.ഈ സ്ഥിതിയില്‍ 20ന് ശേഷം മനിലയ്‌ക്ക് പുറത്തുപോകാന്‍ കഴിയില്ല. വിദ്യാര്‍ഥികളില്‍ കൂടുതല്‍ പേരും വിസ പുതുക്കാന്‍ അപേക്ഷിച്ചിരിക്കുകയാണ്. ഇവര്‍ക്ക് ഇന്ത്യയിലേക്ക് പോകാനും കഴിയില്ല. എന്നാല്‍, ഫിലിപ്പൈന്‍സില്‍ നിന്ന് പോകാന്‍ 72 മണിക്കൂറാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സമയമെന്നും അവര്‍ അറിയിച്ചു. 1000ത്തോളം വിദ്യാര്‍ഥികളാണ് ഇന്ത്യയിലേക്ക് വരാന്‍ തയാറായി മനിലയിലുള്ളതെന്നും അവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

Kerala

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

India

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

Kerala

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

India

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.