Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സര്‍വസാക്ഷിയായ പരമാത്മാവ്

ആത്മാവ് ശുദ്ധബോധസ്വരൂപമായി വിളങ്ങി എല്ലാം പ്രകാശിപ്പിക്കുന്നതിനെ വിവരിക്കുന്നു.

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Mar 16, 2020, 06:00 am IST
in Samskriti

ആത്മാവ് ശുദ്ധബോധസ്വരൂപമായി വിളങ്ങി എല്ലാം പ്രകാശിപ്പിക്കുന്നതിനെ വിവരിക്കുന്നു.

ശ്ലോകം 135

പ്രകൃതി വികൃതി ഭിന്നഃ ശുദ്ധ ബോധസ്വഭാവഃ

സദസദിദമശേഷം ഭാസയന്‍ നിര്‍വിശേഷഃ

വിലസതി പരമാത്മാ ജാഗ്രദാദിഷ്വവസ്ഥാ  

സ്വഹമഹമിതി സാക്ഷാത് സാക്ഷി രൂപേണ ബുദ്ധേഃ

പ്രകൃതിയില്‍ നിന്നും അതിന്റെ വികാരങ്ങളില്‍ നിന്നും വേറിട്ടവനും ശുദ്ധബോധമാകുന്ന സ്വഭാവത്തോടു കൂടിയവനുമാണ് പരമാത്മാവ്. സ്ഥൂലവും സൂക്ഷ്മവുമായ പ്രപഞ്ചങ്ങളെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു. ജാഗ്രത് മുതലായ അവസ്ഥകളില്‍ ബുദ്ധിയ്‌ക്ക് സാക്ഷിയായി ഞാന്‍, ഞാന്‍ എന്ന പ്രതീതിയ്‌ക്ക് ഉണ്മയായി ആത്മാവ് വിളങ്ങുന്നു.

പരമാത്മാവിനെക്കുറിച്ച് വിവരിച്ച് അതിന്റെ ശുദ്ധബോധസ്വരൂപത്തെ വ്യക്തമാക്കുകയാണ് ഇവിടെ ചെയ്യുന്നത്.പരമാത്മാവ് പ്രകൃതിയില്‍ നിന്നും അവയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വേറിട്ട് തന്നെ നില്‍ക്കുന്നു. പ്രകൃതി വികൃതി ഭിന്നനാണ് ആത്മാവ് എന്ന് പറഞ്ഞാല്‍ അവിദ്യ, വാസന തുടങ്ങിയ വിശേഷണങ്ങളുള്ള പ്രകൃതിയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതാണ് എന്നര്‍ത്ഥം. പ്രകൃതിയുടെ കാര്യങ്ങളായിട്ടുള്ള അഥവാ വികാരങ്ങളായ ശരീരം, മനസ്സ്, ബുദ്ധി എന്നിവയില്‍ നിന്നും വേറെയാണ്. ആ ഉപാധികളിലെ കര്‍തൃത്വഭോക്തൃത്വ അഭിമാനിയായ ജീവനില്‍ നിന്നും വ്യത്യസ്തനാണ്. ജീവന്റെ അനുഭവമണ്ഡലമായ വിഷയ  വികാര  വിചാരങ്ങളില്‍ നിന്നും വേറെ തന്നെയായി ശുദ്ധ ബോധസ്വരൂപമായി ആത്മാവിനെ അറിയണം.

പരമാത്മാവ് സത്തും അസത്തുമായ ഈ കാണായതിനെയൊക്കെ മുഴുവനായും പ്രകാശിപ്പിക്കുന്നു. സത്ത് അസത്ത് എന്നാല്‍ സ്ഥൂലവും സൂക്ഷ്മവുമായവയെന്നര്‍ത്ഥം. ഇന്ദ്രിയങ്ങളെ കൊണ്ട് അറിയാവുന്നവ സ്ഥൂലവസ്തുക്കള്‍. ഉള്ളില്‍ അനുഭവപ്പെടുന്ന അറിവ്, ആശയം മുതലായവ സൂക്ഷ്മങ്ങളാണ്. ഭൂമി, വെള്ളം മുതലായ രൂപഗുണങ്ങളുള്ള മൂര്‍ത്ത വസ്തുക്കളെ സത്ത് എന്ന് പറയാം. ആകാശം, വായു എന്നീ അമൂര്‍ത്തങ്ങളാണ് അസത്.

ഇവയെ എല്ലാം ശുദ്ധ ബോധസ്വരൂപമായ ആത്മാവ് പ്രകാശിപ്പിക്കുന്നു. എന്നാല്‍ ഇവയുടെ ധര്‍മ്മങ്ങളൊന്നും അതിനെ ബാധിക്കുന്നില്ല. അത് നിര്‍ഗുണനായി മറ്റൊന്നുമേല്‍ക്കാത്തതായ നിര്‍വിശേഷമായി വിളങ്ങുന്നു. ഇനി ജീവനുമായി ബന്ധപ്പെട്ടാണെങ്കില്‍ ജാഗ്രത്, സ്വപ്‌നം, സുഷുപ്തി എന്നീ മൂന്ന് അവസ്ഥകളേയും പ്രകാശിപ്പിക്കുന്നതും പരമാത്മാവ് തന്നെയാണ്. ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്‌നം കാണുമ്പോഴും സ്ഥൂലവും സൂക്ഷ്മവുമായ വിഷയങ്ങളെ ആത്മാവ് പ്രകാശിക്കുന്നു. സുഷുപ്തിയില്‍ ഈ വിഷയങ്ങളുടെ അഭാവത്തേയും ആത്മാവ് പ്രകാശിപ്പിക്കുന്നു.

ഈ മൂന്ന് അവസ്ഥകളിലിലും ‘ഞാന്‍.. ഞാന്‍’ എന്ന ഭാവത്തിലാണ് വിലസുന്നത്. ജാഗ്രത്തില്‍ സ്ഥൂല വസ്തുക്കളെ ഞാന്‍ അറിയുന്നു. സ്വപ്‌നത്തില്‍ സൂക്ഷ്മവസ്തുക്കളെ തന്നെയാണ് ഞാന്‍  അറിയുന്നത്. ഉറക്കത്തില്‍ ഇവയുടെ അഭാവത്തേയും ഞാന്‍ അറിയുന്നു.

ശുദ്ധ ബോധസ്വരൂപമായ പരമാത്മാവാണ് എല്ലാവരിലും എപ്പോഴും ഞാന്‍… ഞാന്‍.. ഞാന്‍.. എന്നിങ്ങനെ സ്ഫുരിക്കുന്നത്. എന്നാല്‍ ആത്മാവ് ഒന്നിലും കുടുങ്ങി ബന്ധിതനാവുന്നില്ല. ശുദ്ധ ബോധമായ പരമാത്മാവ് ഒന്നിലും ഇടപെടാതെ സാക്ഷിയായിരുന്ന് എല്ലാ ബുദ്ധി വൃത്തികളേയും മനോവൃത്തികളേയും വീക്ഷിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍
India

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

Kerala

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം
Kerala

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

India

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.