Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

കൊറോണ: കേന്ദ്രത്തിന്റേത് ഫലപ്രദമായ രക്ഷാപ്രവര്‍ത്തനം; മെഡിക്കല്‍ ലാബ് തന്നെ ഇറാനിലേക്ക് അയച്ച് ഇന്ത്യ കാട്ടിയത് പൗരന്‍മാരോടുള്ള കരുതലെന്ന് ബിജെപി

കൊറോണ വൈറസ് ബാധയെ സംയുക്തമായി നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സാര്‍ക്ക് രാഷ്‌ട്രങ്ങളുടെ സംയുക്ത വീഡിയോ കോണ്‍ഫറന്‍സിങ് നടത്തുന്നു. ഇറ്റലിയിലും സമാനമായ രക്ഷാപ്രവര്‍ത്തനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ചൈനയില്‍ നിന്നും ഇതുപോലെതന്നെ നൂറുകണക്കിന് ഇന്ത്യക്കാരെ രക്ഷിച്ചു കൊണ്ടു വന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2020, 02:13 pm IST
in Social Trend

തിരുവനന്തപുരം: കൊറോണയെന്ന മഹാമാരി കത്തി പടരുന്നതിനിടയിലും കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടത് ഫലപ്രദമായ രക്ഷാപ്രവര്‍ത്തനമെന്ന് ബിജെപി വക്താവ് സന്ദീപ് ജി. വാര്യര്‍. മെഡിക്കല്‍ ലാബ് തന്നെ ഇറാനിലേക്ക് അയച്ച് ഇന്ത്യ കാട്ടിയത് പൗരന്‍മാരോടുള്ള കരുതലാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.  

കൊറോണ വൈറസ് ബാധയെ സംയുക്തമായി നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സാര്‍ക്ക് രാഷ്‌ട്രങ്ങളുടെ സംയുക്ത വീഡിയോ കോണ്‍ഫറന്‍സിങ് നടത്തുന്നു. ഇറ്റലിയിലും സമാനമായ രക്ഷാപ്രവര്‍ത്തനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ചൈനയില്‍ നിന്നും ഇതുപോലെതന്നെ നൂറുകണക്കിന് ഇന്ത്യക്കാരെ രക്ഷിച്ചു കൊണ്ടു വന്നിരുന്നു. ജപ്പാനില്‍ കൊറോണാ ബാധിതരുള്ള കപ്പലില്‍ അകപ്പെട്ട 119 ഇന്ത്യക്കാരെ രക്ഷിച്ചെന്നും സാര്‍ക്ക് രാഷ്‌ട്രത്തലവന്മാരും മോദിജിയുടെ പരിശ്രമങ്ങള്‍ക്ക് പിന്തുണ അറിയിച്ചു കഴിഞ്ഞെന്നും സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു.

കൊറോണ വൈറസ് ബാധയിലെ ഫലപ്രദമായ പ്രവര്‍ത്തനത്തിന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധനെ പ്രശംസിച്ച് ബില്‍ ഗേറ്റ്‌സ് കുറിച്ച പ്രസ്താവനയും ഫോട്ടോകളും സഹിതമാണ് സന്ദീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

എന്റെ രാജ്യം അതിന്റെ പൗരന്‍മാരോട് കാണിക്കുന്ന കരുതല്‍ ഈ ചിത്രങ്ങളില്‍ ഉണ്ട്. ഇറാനിലേക്ക് ഒരു സമ്പൂര്‍ണ്ണ മെഡിക്കല്‍ ലാബ് തന്നെ ഇന്ത്യ അയച്ചു. ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ പരിശോധനയ്‌ക്ക് വിധേയരാക്കി. അവരെ സുരക്ഷിതമായി രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നു.

ഇറ്റലിയിലും സമാനമായ രക്ഷാപ്രവര്‍ത്തനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ചൈനയില്‍ നിന്നും ഇതുപോലെതന്നെ നൂറുകണക്കിന് ഇന്ത്യക്കാരെ രക്ഷിച്ചു കൊണ്ടു വന്നിരുന്നു. ജപ്പാനില്‍ കൊറോണാ ബാധിതരുള്ള കപ്പലില്‍ അകപ്പെട്ട 119 ഇന്ത്യക്കാരെയും രക്ഷിച്ചു.

കൊറോണ വൈറസ് ബാധയെ സംയുക്തമായി നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സാര്‍ക്ക് രാഷ്‌ട്രങ്ങളുടെ സംയുക്ത വീഡിയോ കോണ്‍ഫറന്‍സിങ് നടത്തുന്നു. പാകിസ്ഥാനും ഇതില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിശ്രമങ്ങള്‍ക്ക് മുഴുവന്‍ സാര്‍ക്ക് രാഷ്‌ട്രത്തലവന്മാരും പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടര്‍ ഹര്‍ഷവര്‍ദ്ധന്‍ നിശബ്ദമായി എന്നാല്‍ ചടുലതയോടെ നടത്തിയ പ്രവര്‍ത്തനങ്ങളും നാം കാണാതെ പോകരുത്. ഡോക്ടര്‍ ഹര്‍ഷവര്‍ദ്ധന്‍ ആണ് രാജ്യത്തെമ്പാടും വിജയകരമായി നടന്ന പള്‍സ് പോളിയോ യജ്ഞത്തിന് പിറകിലെ ബുദ്ധികേന്ദ്രം. ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നതിന് ഡോക്ടര്‍ ഹര്‍ഷവര്‍ദ്ധന്‍ വഹിച്ച പങ്ക് ലോകം മുഴുവന്‍ അംഗീകരിച്ചതാണ്.

ബില്‍ ഗേറ്റ്‌സ് ഡോക്ടര്‍ ഹര്‍ഷവര്‍ദ്ധനെ കുറിച്ച് പറഞ്ഞത് താഴെ നല്‍കുന്നു

”I would like to compliment Dr. Harsh Vardhan heartily for his remarkable achievement. He started the campaign in Delhi and soon it emerged as a nationwide mission. Indeed, the pulse polio drive became the largest mass campaign, with exemplary public-private partnership, for the cause of making India a healthy society’ .

ഡോക്ടര്‍ ഹര്‍ഷവര്‍ദ്ധന്‍ അദ്ദേഹം ചെയ്യേണ്ട കര്‍മ്മങ്ങള്‍ എല്ലാം കൃത്യതയോടെ അവധാനതയോടെ ചെയ്യുന്നുണ്ട്. സംസ്ഥാന ആരോഗ്യ മന്ത്രിമാരെ ഒപ്പം കൊണ്ടു നടക്കുന്നുണ്ട്. അവരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഒരു ക്യാപ്റ്റന്‍ എങ്ങനെ പ്രവര്‍ത്തിക്കണം ഡോക്ടര്‍ ഹര്‍ഷവര്‍ദ്ധനന്‍ കാണിച്ചുതരുന്നു.

ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷിച്ചു കൊണ്ടു വന്ന ഇന്ത്യന്‍ എയര്‍ ഫോഴ്‌സിനെയും ഈ രോഗബാധക്കെതിരെ ഉള്ള പോരാട്ടത്തില്‍ നിസ്തുലമായ രാഷ്‌ട്ര സേവനം ചെയ്യുന്ന ഇന്ത്യന്‍ ആര്‍മിയേയും സല്യൂട്ട് ചെയ്യുന്നു. ഒപ്പം തങ്ങളുടെ കര്‍ത്തവ്യം ആത്മാര്‍ത്ഥമായി നിര്‍വഹിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരെയും ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു.

Tags: covidcoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്ന് ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.