Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധ്യാപകരുടെ ശമ്പളത്തിലും വിദ്യാഭ്യാസ വകുപ്പിന്റെ ”കടുംവെട്ട്”

പിന്നീട് സെന്‍സസ് ജോലി ചെയ്ത അധ്യാപകര്‍ക്ക് പരമാവധി 16 ദിവസത്തെ ഡ്യൂട്ടിയേ അനുവദിക്കാവൂ എന്ന് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Mar 14, 2020, 09:03 am IST
in Kerala

കൊല്ലം: കഴിഞ്ഞ സെന്‍സസ് വിവരശേഖരണത്തിന് രംഗത്തിറങ്ങിയ അധ്യാപകരുടെ ശമ്പളത്തില്‍നിന്ന് ഈ മാസം നിശ്ചിത തുക തിരിച്ചുപിടിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. 45,000 അധ്യാപകര്‍ക്കാണ് പിണറായി സര്‍ക്കാരിന്റെ ഇരുട്ടടി. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസത്തെ ശമ്പളത്തില്‍ നിന്നുതന്നെ പണം ഈടാക്കാനുള്ള നീക്കം അധ്യാപകരില്‍ കടുത്ത അമര്‍ഷം സൃഷ്ടിച്ചു.

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അവധിദിനങ്ങള്‍ പോലും കാര്യമാക്കാതെ 48 ദിവസം വരെ ജോലിയില്‍ മുഴുകിയിരുന്ന അധ്യാപകര്‍ക്ക് രണ്ടു ദിവസത്തിന് ഒരു ദിവസം എന്ന കണക്കിലാണ് വേതനം നിശ്ചയിച്ചത്. ഇതനുസരിച്ച് 24 ദിവസത്തെ വേതനം അധ്യാപകര്‍ക്ക് ലഭിച്ചു. 2010 ഏപ്രില്‍-മെയ് മാസങ്ങളിലാണ് സെന്‍സസ് വിവരശേഖരണം നടത്തിയത്. ഇതിന് നിയോഗിക്കപ്പെട്ട അധ്യാപകര്‍ സെന്‍സസിനൊപ്പം എന്‍പിആര്‍ (ദേശീയ ജനസംഖ്യാ രജിസ്റ്റര്‍) വിവരശേഖരണവും നടത്തി. അവധിക്കാലത്ത് 48 ദിവസം വരെ ജോലി ചെയ്ത അധ്യാപകര്‍ക്ക് 24 ദിവസത്തെ വരെ ലീവ് സറണ്ടര്‍ ആനുകൂല്യവും ലഭിച്ചു.

പിന്നീട് സെന്‍സസ് ജോലി ചെയ്ത അധ്യാപകര്‍ക്ക് പരമാവധി 16 ദിവസത്തെ ഡ്യൂട്ടിയേ അനുവദിക്കാവൂ എന്ന് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇതുപ്രകാരം അധ്യാപകര്‍ക്ക് എട്ട് ദിവസത്തെ ലീവ് സറണ്ടര്‍ ആനുകൂല്യമേ നല്‍കാനാകൂ എന്നും അധികമായി നല്‍കിയ ആനുകൂല്യം തിരിച്ചുപിടിക്കണമെന്നും 2013ല്‍ അക്കൗണ്ടന്റ് ജനറല്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെ അധ്യാപകര്‍ക്ക് ലഭിച്ച ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന് അധ്യാപക സംഘടനാ നേതാക്കള്‍ സംയുക്തമായി വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തി, നടപടി നിര്‍ത്തിവയ്‌പ്പിച്ചു.  

ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ പൊടുന്നനെ നിലപാട്മാറ്റി. ഇതിന് ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയും കാരണമാണ്. ഭരണപക്ഷ അനുകൂല സംഘടനകളിലെ അധ്യാപകര്‍ പോലും സാലറി ചലഞ്ചിന്റെ പേരില്‍ പ്രളയാനന്തരം സര്‍ക്കാര്‍ നടത്തിയ അന്യായമായ ധനസമാഹരണം ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് പോസ്റ്റല്‍ വോട്ടുകളിലുണ്ടായത് വന്‍ചോര്‍ച്ചയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ അധ്യാപകരോടുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് ആനുകൂല്യം തിരിച്ചുപിടിക്കല്‍ വേഗത്തിലാക്കിയതെന്ന  വിമര്‍ശനവും ശക്തം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

Thiruvananthapuram

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

Kerala

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

News

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

Kerala

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.